ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 3
Beena Teacherude Leelavilashangal Part 3 | Author : VEdikkettu
Previous Parts | Part 1 | Part 2 |
അന്ന് ബീന മുണ്ടക്കയത്തേക്ക് ബസ്സ് കയറിയപ്പോഴേക്കും നേരം ഒരിത്തിരി വൈകിയിരുന്നു.. മഞ്ഞിറങ്ങിങ്ങുന്ന നേരം.. എത്തി ചേരേണ്ടത് കുട്ടിക്കാനമാണു.. ബസ്സ് ഒത്തിരി നേരത്തെ കാത്തു നിൽപ്പിന് ശേഷമാണ് കിട്ടിയത് തന്നെ..
കുട്ടിക്കാനത്ത് ബസ്സിറങ്ങുമ്പോൾ വൈകുന്നേരത്തെ തണുപ്പ് ഉടലിനെ തരിപ്പിക്കുന്നുണ്ടായിരുന്നു.. ബസ്സ് സ്റ്റോപ്പിനെടുത്ത് അന്നേരമാണ് ഒരു കുതിരവണ്ടി അവരുടെ ശ്രദ്ധയിൽ പെട്ടത്..
“ബീന മാഡം നീങ്കൾ താനേ..”
കുതിരവണ്ടിയോടിക്കുന്ന തമിഴൻ ചോദിച്ചു.”ആമ.. നാൻ താൻ ബീന..”
“ജഡ്ജി സർ അമ്മാവെ തൂക്കി പോറത്തുക്കു കൂപ്പിട്ടര്.. ഉക്കാരു മാഡം..”
കുതിരവണ്ടിക്കാരൻ അവരെ വണ്ടിയിലേക്ക് ആനയിച്ചു..
നേരം ആറു കഴിഞ്ഞിരിക്കുന്നു.. കിഴവന്റെ വീട്ടിലേക്ക് അഞ്ചു മണിക്കെ എത്താം എന്നു പറഞ്ഞിരുന്നതാ.. എന്തെങ്കിലും പറഞ്ഞൊപ്പിക്കാം.. അവൾ കരുതി..
മലമടക്കിലെ വലിയൊരു ബംഗ്ളാവിലേക്കാണ് കുതിരവണ്ടി ചെന്നെത്തിയത്..
ഒരു പഴയ ബംഗ്ളാവ്.. ചുറ്റിലും പൈന്മരങ്ങൾ അതിരിട്ടു നിൽക്കുന്ന വലിയൊരു മേച്ചിൽപ്പുറം.. ഇത്രയും പഴകിയ ഈ ബംഗ്ളാവിൽ ഇയാൾ ഒറ്റക്കാകുമോ..? ബീന സംശയിച്ചു..
ബംഗ്ളാവിന്റെ കതകുകളിൽ കുതിരക്കാരൻ അന്നേരം തട്ടാൻ തുടങ്ങി..
അയാൾ ഒരു താളത്തിലാണ് കൊട്ടുന്നത്..
അൽപ നേരം കൊട്ടിക്കാണണം.. അന്നേരം വാതിലിന് പിറകിൽ എന്തോ ഒരു കൊളുത്ത് വീഴുന്ന ശബ്ദം ഉയർന്നു.. അയാൾ പൊടുന്നനെ കതകു തള്ളി.. മുറുകിയ വിജാവിരികൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കതകുകൾ തുറന്നു.. കുതിരക്കാരൻ അവളേയും കൊണ്ടു അകത്ത് കയറി.
“ജസ്റ്റിസ് സാർ, ബാൽക്കണിയിൽ ഇരുക്ക്”
കതകടക്കാൻ നേരം അയാൾ പറഞ്ഞു..എന്നിട്ടു അവളോട് മുകളിലോട്ട് നടക്കാൻ ആംഗ്യം കാണിച്ചു..
ബീന പയ്യെ മുകളിലേക്ക് കയറി.. അവർ നടക്കുമ്പോൾ ആ മരഗോവണി കുലുങ്ങുന്നുണ്ടായിരുന്നു..
കിഴവൻ ഒരു ചാരുകസേരയിൽ മുകളിലെ വരാന്തയിൽ ഇരിപ്പായിരുന്നു..
“ബീനടീച്ചർ അല്ലെ.. ബാ ഇരിക്ക്..”
അയാൾ വിളിച്ചു.. ആ വിളി മധുരതരമായിരുന്നു..
ബീന അയാൾക്കടുത്തേക്ക് നടന്നു.. അവിടെ അവൾക്കിരിക്കാൻ വേറെ കസേരയൊന്നും ഇല്ലായിരുന്നു.. അന്നേരം അയാൾ തറയിലേക്ക് വിരൽ ചൂണ്ടി..
അവളൊന്നു പകച്ചു.. സ്വന്തം പാട്ടുസാരിയിൽ നിലത്തിരിക്കാൻ ഒന്നുമടിച്ചു.. അന്നേരം കിഴവന്റെ നരച്ച താടിയിൽ ദേഷ്യം പടരുന്നത് ബീനയറിഞ്ഞു..
“ഇരിക്കടി അവിടെ..”