ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Posted by

അപ്പച്ചാ, ഇന്ന് തന്നെ പോണോ……….അവൾ ചിണുങ്ങി…….

ഹ്മ്മ്മ്….നീ ട്രെയിൻ നോക്ക്, ന്നും പറഞ്ഞു, ദേവസ്യ പുറത്തേക്കിറങ്ങി…..

മരച്ചുവട്ടിൽ വന്നു, സിസ്സറിന്റെ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു, കത്തിച്ചു മെല്ലെ, പുക ഊതി വിട്ട് തുടങ്ങി………..

അപ്പോ, അപ്പച്ചാ ന്നും വിളിച്ചു പുറത്തേക്കു വന്ന ജെസ്സി പറഞ്ഞു…….

അപ്പച്ചാ, ദെയ് പ്രിൻസിപ്പൽ മാഡം ഫോണിൽ ഉണ്ട്…..അപ്പച്ചനോട് സംസാരിക്കണം ന്നു….ജെസ്സിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർത്ത് ദേവസ്സി പറഞ്ഞു……..
ഹലോ……

ഹലോ, പദ്മിനി ആണ്………

മ്മ്……പറയു മാഡം…….

ജെസ്സി ഉണ്ടോ അടുത്ത്……….

ഇല്ലാ…മാഡം പറഞ്ഞോളൂ”” ന്നും പറഞ്ഞു, ദേവസ്സി മെല്ലെ തല കൊണ്ട് ജെസ്സിയോട് പൊക്കോളാൻ പറഞ്ഞു……..എണിറ്റു പുക ഒന്ന് വലിച്ചൂതി വിട്ടു……

ഹ്ഹ്മ്മ്മ്…..നിങ്ങൾ ഇവിടെ വന്നു വെല്യ ഷോ നടത്തിയല്ലോ……കുറെ ഡയലോഗും അടിച്ചു………ഹീറോ ആയി…….

ഹഹഹ ഹ്ഹ്മ്മ്മ്……ദേവസ്സി മെല്ലെ അമർത്തി ചിരിച്ചു……….ഒരു പുക അമർത്തിയെടുത്തു ഊതി വിട്ടു……

ചിരിക്കേണ്ട അധികം…….പറഞ്ഞല്ലോ എനിക്ക് കുത്തി കഴപ്പാണെന്നു……അതെ…..അത് തന്നെയാണ്…….എന്റെ മുന്നിൽ വന്നു എന്നെ വെല്ലു വിളിച്ചു പോയില്ലേ…….ഇപ്പൊ ഞാൻ വെല്ലു വിളിക്കുവാ, എന്റെ അടുത്തേക്ക്…….ആരാണ് ജയിക്കുന്നതെന്നു നോക്കാൻ,,,,,,,,ഇത്രയും വർഷം ഞാൻ പഠിച്ചത് ജയിക്കാൻ മാത്രമാ, അത് മാത്രമാണ് ശീലം….നീ വന്നു നോക്ക് എന്നെ തോൽപിക്കാൻ പറ്റുമോന്നു….ഇന്ന് വൈകുന്നേരം, നാല് മണിക്ക്, കൃത്യം നാല് മണിക്ക് എന്റെ വണ്ടി വരും അവിടെ…..ചുണയുണ്ടേൽ വാ…….എന്നിട്ടു നമുക്ക് തീരുമാനിക്കാം ആര് ജയിക്കും, ആര് തോൽക്കും എന്ന്…….

”””’ഫ്ഭ, കഴുവേർട മോളെ,,,,,,,നിനക്ക് മനസ്സിലായില്ലേ ഇനിയും ആണിനെ……..നീ വിളിക്കുന്ന സമയത്തു നിന്റെ മുന്നിൽ വാലാട്ടി വരാൻ ഞാൻ ആരാടീ നിന്റെ പണിക്കാരനോ……..നീ വണ്ടിയും അയക്കേണ്ട, ഒരു കോപ്പും അയക്കണ്ടാ,,, ഞാൻ വരും, നിന്റെ അടുത്തേക്ക്,,,,,,

നിന്റെ സമയത്തിനല്ല,,,,,എന്റെ സമയത്തിന്……..ഒരുങ്ങി ഇരുന്നോ നിയ്യ്……നല്ലോണം………..

ഫോൺ കട്ട് ചെയ്തു, ഒരു പുക നല്ലോണം ഇരുത്തി എടുത്തു, ചുണ്ടു ഷേപ്പ് ആക്കി, വട്ടത്തിൽ മേലേക്ക് പുക വിട്ട്, സിസ്സെർ താഴെ ഇട്ടു ഞെരിച്ചു, അകത്തേക്ക് നടന്നു……….

അപ്പച്ചാ, എന്നതിനാ മാഡം വിളിച്ചേ………

ങാ….അതൊരു കാര്യം…..അത് പോട്ടെ……

ന്നാലും അപ്പച്ചൻ എങ്ങിനെ അവരെ ഹാൻഡിൽ ചെയ്തു………

എന്നാ ചെയ്യാനാ,,,,,,നിന്റെ ഭാവി അല്ലെ, അപ്പച്ചൻ….കാലേല്ക്കു വീണങ്ങു കരഞ്ഞു……അല്ലാണ്ടെന്നാ……..

മ്മ്…..മിക്കവാറും…..അവരുടെ ചെകിട് പൊളിയുന്ന ഒച്ച കേക്കുന്നുണ്ടാരുന്നോന്നാരുന്നു ഞാൻ പുറത്തു നിന്ന് ശ്രദ്ധിച്ചേ…..എനിക്കറിയില്ല ഈ മുതലിനെ…….ജെസ്സി ചിരിച്ചു……
എവിടെയാ മോളെ ഈ പ്രിൻസിപ്പൽ മാഡത്തിന്റെ വീട്……

Leave a Reply

Your email address will not be published. Required fields are marked *