ഇവിടുത്തെ എന്ത് പ്രശ്നം, എന്ത് പോരായ്മ…..tell me ….ഇവളൊക്കെ കംപ്ലൈന്റ്റ് കൊടുത്താലും ഞങ്ങൾക്ക് പുല്ലാണ്……ഇതിലും അപ്പുറത്തേതു വന്നാലും………..എന്നിട്ടു ജെസ്സിയുടെ നേരെ തിരിഞ്ഞു ചീറി……
നിന്നെപ്പോലെ തീറ്റ എലിനിടെൽ കുത്തുന്നവളുമാരെയൊക്കെ, പഠിപ്പിച്ചു, നഴ്‌സാക്കി, ഡിഗ്രി കയ്യിലേക്ക് വെച്ചു ഫ്രീയായി തരാം, ന്താ പോരെ…..കാൽകാശിനു വകയില്ലാത്ത തെണ്ടികളൊക്കെ മാലാഖാമാരാവാൻ നടക്കുന്നു…ഭൂ…….നിന്റെ future ഞാൻ spoil ചെയ്യും….നീയ്യിനി ഇവിടെ പഠിക്കുവേം ഇല്ല, ഡിഗ്രിയും കിട്ടില്ല…….. ഇനി വേറെ കോളേജിൽ ചേരാം ന്നാണെങ്കിൽ, ടീസിയും കിട്ടില്ല…..എനിക്ക് കാണണം നിനക്കൊക്കെ എന്ത് ചെയ്യാൻ പറ്റും ന്നു……ദേവസ്സിയുടെ മുഖത്തേക്ക് നോക്കി പുച്ഛഭാവത്തിൽ പറഞ്ഞിട്ട് അവർ ചുണ്ടു കോട്ടി ചിരിച്ചിട്ട്, വീണ്ടും കസേരയിലേക്ക് അമർന്നു……..
ഇതിനോടകം തന്നെ കരഞ്ഞു തുടങ്ങിയ, ജെസ്സിയെ തോളിൽ തട്ടി, ചേർത്ത്, മെല്ലെ ദേവസ്സി അവളെയും കൊണ്ട് തിരിഞ്ഞു നടന്ന്, വാതിലിനടുത്തെത്തി……ഹാഫ് ഡോർ മെല്ലെ തുറന്നു, ജെസ്സിയെ പുറത്തേക്കിറക്കിയിട്ടു, പറഞ്ഞു….
മോൾ പുറത്തു നിന്നോ,,,,,,,അപ്പച്ചിനിപ്പോ വരാം……..
ജെസ്സിക്ക് മറുപടി പറയാൻ സമയം കൊടുക്കാതെ വെട്ടി തിരിഞ്ഞു, വെല്യ ഡോറിന്റെ അടുത്ത പാളി കോട്ടി അടച്ചു, കയ്യുയർത്തി കുട്ടി ഇട്ടു, ദേവസ്സി പദ്മിനിയുടെ നേരെ തിരിഞ്ഞു……….
ഹെയ്…….ഹൌ dare യൂ, റാസ്കൽ……പദ്മിനി ചെയറിൽ നിന്നും എന്നേറ്റു അലറി…..
“”””ഫ്ഭ ഇരിക്കെടീ കഴുവേർട മോളെ അവിടെ”””…….കസേരയിലേക്ക് കൈ ചൂണ്ടി, ചുണ്ടു കടിച്ചു, ഇടത്തെ കയ്യുടെ ഷർട്ടിന്റെ കൈ മേലേക്ക് മടക്കി തോര്ത്ത, ഇടത്തെ കൈ കൊണ്ട് ഷർട്ടിന്റെ molile രണ്ടു ബട്ടൻസും എടുത്തു വിട്ട്, ഇടതു കയ്യുടെ തള്ള വിരലും, ചൂണ്ടു വിരലും ചേർത്ത് മീശ ഒന്ന് പിരിച്ചു തടവി, ദേവസ്സി പദ്മിനിയുടെ മുന്നിലേക്ക് വന്നു…..
ദേവസ്സിയുടെ അലർച്ചയിൽ ഞെട്ടി, അറിയാതെ കസേരയിലേക്ക് അമർന്നു പോയ പദ്മിനി ദേവസ്സിയുടെ വേഷ പകർച്ച കണ്ടു സ്തബ്ധയായി ഇരുന്നു…….
ഇടതു കൈ കൊണ്ട് വലതു കയ്യിലെ ഷർട്ടിന്റെ കൈ മേലേക്ക് തോര്ത്തു കയറ്റിക്കൊണ്ടു ദേവസ്സി മുരണ്ടു………
വേണ്ട എന്നും വെച്ചു, ഇത്തിരി താണപ്പോ നിയങ്ങോട്ടു കേറാൻ നോക്കുവാ അല്ലെടീ…..
നിയ്യോക്കെ എന്താടീ ഇവിടെ ഫ്രീയായിട്ടു ചെരക്കുന്നേ…..ചോദിച്ച അഡ്മിഷൻ ഫീസ് മുഴുവൻ എണ്ണിത്തന്നു, പറയുന്ന ഫീസൊക്കെ അതെ പോലെ അടക്കുന്ന ഞങ്ങൾ നിനക്കൊക്കെ റാസ്കൽസ് അല്ലെടീ, പന്ന കഴുവേർട മോളെ………..
ആദ്യ ഞെട്ടലിൽ നിന്നും മോചിതയായ പദ്മിനി, പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു…….തനിക്കറിയത്തില്ലാ,, താനാരോടാ കളിക്കുന്നെ എന്ന്…….തിരിച്ചു നീ എത്തില്ല നാട്ടിൽ ജീവനോടെ,,,,,,,,
ഹഹ, ജീവനോടെ തിരിച്ചു ചെല്ലാന്ന് ഞാൻ ആർക്കും വാക്കു കൊടുത്തിട്ടില്ലെടീ, ദേവസ്സി ഒറ്റ തന്തക്കുണ്ടായവനാ, ചാകുവാണേ ആണായിട്ടു തന്നെ ചാവും, അതോണ്ട് ആ ഉമ്മാക്കി നിയ്യെന്റടുത്തു കാണിക്കണ്ട……നെഞ്ചുറപ്പു ഉള്ളത് കൊണ്ട് തന്നെയാ, നിന്റെയീ സ്ഥലത്തേക്ക് ഞാൻ ഒറ്റയ്ക്ക് തന്നെ വന്നത്……
പിന്നെ എല്ലിനിടെൽ കുത്ത്,,,,,,,,,മെല്ലെ ഇടതു കൈ കൊണ്ട് മീശ പിരിച്ചു, ചുണ്ടു ഒന്ന് കടിച്ചു കൊണ്ട്, പദ്മിനിയെ ചുഴിഞ്ഞു നോക്കികൊണ്ട് ദേവസ്സി തുടർന്ന്…….അതാർക്കാണെന്ന് നിനക്ക് നന്നായറിയാം……അതിനു മലയാളത്തിൽ വേറൊരു പേരുണ്ട്, കഴപ്പ്….. തൽകാലം ആ കുത്തി കഴപ്പ് തീർക്കാൻ എനിക്ക് ടൈം ഇല്ലാണ്ട് പോയി………