“”ശരി മാഡം, ശരി മാഡം,”” തല കുലുക്കി ഫോൺ വെച്ച സെക്യൂരിറ്റി ക്യാബിനിൽ നിന്നും പുറത്തിറങ്ങി പറഞ്ഞു, മാഡം ഔട്ട് ഹൌസിൽ ഉണ്ട്……അങ്ങോട്ട് ചെല്ലാനാ പറഞ്ഞെ……..ധാ കണ്ടോ,,,ആ കാണുന്നതാ,,,ഈ വഴിയേ നേരെ പോയാ മതി…ലാസ്‌റ് ചെന്നിട്ടു വലത്തേക്ക് തിരിഞ്ഞാ ഔട്ട് ഹൌസ് ആണ്…….
ഓക്കേ ശരി,,,ന്നും പറഞ്ഞു ദേവസ്സി മെല്ലെ ഔട്ട് ഹൌസ് ലക്ഷ്യമാക്കി നടന്നു…….
അകത്തു നിന്നും, മുണ്ടു മടക്കി കുത്തി, യാതൊരു പേടിയും ഇല്ലാതെ നടന്നു വരുന്ന ദേവസ്സിയെ പദ്മിനി ക്യാമറയിലൂടെ കണ്ടു……..
വിസ്താരമേറിയ സോഫയിൽ മലർന്നു കിടന്നു പദ്മിനി ഓർത്തു,,,,,,എന്നാലും ഇയാൾക്കെങ്ങിനെ………..ഇതെല്ലാം കിട്ടി………മൂവായിരത്തി അറുനൂറു കോടിയുടെ ആ ഡീൽ, വളരെ രഹസ്യമായി ചെയ്ത ആ ഡീൽ, അതെങ്ങിനെ ഇയാളുടെ കയ്യിൽ…….എത്ര ആലോചിച്ചിട്ടും പദ്മിനിക്ക് പിടി കിട്ടിയില്ല…….
കൈകൾ രണ്ടും തലയുടെ പിന്നിൽ പിണച്ചു വെച്ചു സോഫയിലേക്ക് ഒന്ന് കൂടി അമർന്നു കിടന്നു പദ്മിനി ചിന്തിച്ചു……….
അറിഞ്ഞേ പറ്റൂ…….അയാളുടെ സ്വഭാവം ഇപ്പൊ കണ്ടിടത്തോളം വെച്ചു ഫ്രോഡ് അല്ല….പക്ഷെ ന്നാലും……….പദ്മിനി കണ്ണുകൾ ഇറുക്കി അടച്ചു…….
അവളുടെ മനസ്സിലേക്ക് ദേവസ്സിയുടെ രൂപം കടന്നു വന്നു……അവൾ പിറു പിറുത്തു,,,,,ഒരു നാല്പത്തഞ്ചു അമ്പത് വയസു കാണും…..പക്ഷെ ഒരു ഭയവും ഇല്ലാതെ,,,,,തന്നെ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്……..അറിയിച്ചു കൊടുക്കണം അയാൾക്ക്, പദ്മിനി തോൽക്കില്ല ന്ന്…….
ചിന്തയിൽ നിന്നു ഉണർന്ന പദ്മിനി സ്ക്രീൻ മോണിറ്ററിൽ കണ്ടു, ഔട്ട് ഹൌസിന്റെ മുന്നിൽ എത്തിയ ദേവസ്സിയെ…….റിമോട്ടിൽ, ഡോർ ഓപ്പൺ ചെയ്‌ത്, തന്റെ സോഫയിലേക്ക് ഒന്ന് കൂടി അമർന്നു, ഇടതു കാലിന്റെ മോളിലേക്കു വലതു കാൽ കയറ്റി ഒന്ന് കൂടി ഇളകി ഇരുന്നു………
തന്റെ മുന്നിൽ തുറന്ന വാതിലിലൂടെ അകത്തേക്ക് കയറിയ ദേവസ്സിയുടെ പിറകിൽ വാതിൽ തനിയെ അടഞ്ഞു………മുന്നിൽ അയാൾ കണ്ടു, സോഫയിൽ അമർന്നിരിക്കുന്ന പദ്മിനിയെ…….
ദേവസ്സിയെ നോക്കികൊണ്ട് മുലകളുടെ അടിയിലേക്ക് കൈകൾ കെട്ടിക്കൊണ്ടു പദ്മിനി പറഞ്ഞു……..
ഇരിക്ക്……..
മുണ്ടിന്റെ മടക്കി കുത്തു അഴിച്ച്, തന്റെ മുന്നിലെ സോഫയിലേക്ക് ഇരുന്നു ദേവസ്സ്യ ഒന്നും ചുറ്റും വീക്ഷിച്ചു……..കൊട്ടാര സദൃശ്യമായ അലങ്കാരങ്ങൾ…….ചുവരിൽ നിറയെ പൈന്റിങ്‌സ്, മോളിലേക്കുള്ള കോവണിയുടെ ഇടയിലൂടെ വെച്ചിരിക്കുന്ന ആന്റിക്‌സ്…..ഒരു സാജിദിൽ ആനയുടെയും, മറ്റേ സൈഡിൽ കാട്ടു പോത്തിന്റെതും എന്ന് തോന്നിപ്പിക്കുന്ന കൊമ്പുകൾ…….
ഒന്നോടിച്ചു ചുറ്റും നോക്കിയ ശേഷം ദേവസ്സിയുടെ കണ്ണുകൾ പദ്മിനിയുടെ കണ്ണുകളുമായി ഉടക്കി…….
തനിക്കെങ്ങിനെ കിട്ടി, ആ പേപ്പേഴ്‌സ്? പദ്മിനി ചോദിച്ചു,,,,,
ഹ്മ്മ്മ്മ്ഹ്ഹ്, ചെറുതായി ചിരിച്ചു കൊണ്ട് ദേവസ്സി ചോദിച്ചു, ഇത് ചോദിക്കാനാണോ മാഡം എന്നോട് വരാൻ പറഞ്ഞെ…….
പുരികം ഉയർത്തി, സ്വരം ഉയർത്തി, പദ്മിനി പറഞ്ഞു…..
ചോദിക്കുന്നതിനു ആൻസർ പറയെടാ……
പദ്മിനിയെ നോക്കികൊണ്ട്, സോഫയിലേക്ക് ചാഞ്ഞു, തന്റെ ഇടതു കാലിന്റെ മേലേക്ക് വലതു കാൽ കയറ്റി വെച്ചു ദേവസ്സി മീശയിൽ വിരൽ തിരുമ്മി കൊണ്ട് മുരണ്ടു………