ബിജു ചേട്ടൻ ഒറ്റ മകനാണ്. എന്നെ ഭയങ്കര കാര്യമാണ്. വീടിന്റെ ഒരു വശത്ത് ചെറിയ ഒരു പച്ചക്കറി തൊട്ടമുണ്ട്. അതിന്റെ പുറകിൽ കുറച്ചു ചപ്പോക്കെ നിപ്പുണ്ട് എവിടെയാ ഞാൻ രാത്രിയിൽ മൂത്രമൊഴിക്കാറ് (ചിലപ്പോൾ രാവിലെയും). ഞാൻ ഇപ്പോൾ degree കഴിഞ്ഞിട്ടോ, ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാ. രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോകും, ‘അമ്മ ഒരു കടയിൽ account ആണ്, ചേട്ടൻ ചെറിയ contract പണികൾ ഒക്കെ ചെയ്യുന്നു. ചേട്ടന് ഇപ്പോൾ 3 ടിപ്പർ, ഒരു JCB ഒക്കെയുണ്ട്. കൂടെ കുറെ പണിക്കരും ഉണ്ട്. എല്ലാം ചേട്ടന്റെ സ്വന്തം അധ്വാനമാ. എന്റെ ചേട്ടൻ അയത്കൊണ്ട് പറയുന്നതല്ല നല്ല കഠിനാദ്വാനിയാ. അനിയൻകുട്ടൻ ഇപ്പോൾ 6 വീട്ടിൽ വന്നാൽ ഞാനാ അവന്റെ teacher. രാവിലെ എല്ലാരും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. വീട്ടിൽ കുറെ പണികൾ ഒക്കെയുണ്ടാകും. അടുക്കളയുടെ പുറകിലായി ചേട്ടൻ ഒരു മുറികൂടെ പണിയിപ്പോച്ചു, അവിടെ washing machine ആണ്. തുണിയലക്ക് എന്റെ ജോലിയാണ്. എല്ലാരും പോയി കഴിഞ്ഞാൽ വീടൊക്കെ അടിച്ചു വൃത്തിയാക്കും, മുറ്റമടി രാവിലെ കഴിയും. പിന്നെ ഞാൻ രാവിലെ 6 മണിക്ക് എണീക്കുന്ന പെണ്ണാട്ടോ. ആദ്യം toilet ൽ പോകും പിന്നെ പല്ലുതേക്കും പിന്നെ മുറ്റമടിയാ. അപ്പോൾ ‘അമ്മ കാപ്പി ഉണ്ടാക്കും. പാൽ മേടിക്കുന്നത് ബിജു ചേട്ടന്റെ വീട്ടിൽ നിന്നാണ്. അത് അനിയൻ കൂട്ടാനാണ് പോകുന്നത്. ബിജു ചേട്ടന്റെ കാര്യം ഭയങ്കര രസമാ. പത്രക്കാരൻ മുകളിൽ വരെ പോകില്ല ഞങ്ങൾ രണ്ടു വീട്ടുകാരുടെയും പത്രം താഴെ ഒരു pipe ഉണ്ട് അതിൽ വെച്ചിട്ട് പോകും, ചേട്ടൻ അത്പോയി എടുത്തോണ്ട് വരും. ഞാൻ മുറ്റമടിക്കുമ്പോഴായിരിക്കും ബിജു ചേട്ടൻ പത്രം എടുക്കാൻ വരുക. ബിജു ചേട്ടന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയുള്ള ഈ ഒറ്റ വഴി മാത്രമേയുള്ളൂ. ബിജു ചേട്ടൻ പത്രം എടുക്കാൻ വന്നാൽ വീട്ടിൽ നിന്ന് ചായ കുടിച്ചിട്ടെപോകൂ. എല്ലാം account ആയി കണക്കാക്കുന്ന അമ്മയ്ക്ക് അത് അത്ര ഇഷ്ട്ടമല്ല. അവന്റെ വീട്ടിൽ നിന്ന് കാശ് കൊടുത്ത് പൈസ കൊടുത്ത് പാൽ മേടിച്ചിട്ട് അവൻ അതിന്റെ കാൽ ഭാഗം അവൻതന്നെ കുടിക്കും എന്ന് ‘അമ്മ പറയും. അങ്ങിനെ മുറ്റമടി കഴിഞ്ഞു കട്ടൻ കാപ്പി കിടിക്കുമ്പോൾ അനിയൻകുട്ടൻ പാൽ മേടിച്ചുകൊണ്ട് വരും കൂടെ ബിജു ചേട്ടനും വരും. ഞാനാണ് ചായ ഇടുന്നത്. എല്ലാർക്കും കൊണ്ട് കൊടുക്കുന്നതും ഞാൻ തന്നെയാ. അപ്പോൾ ബിജു ചേട്ടൻ പത്രം വായിച്ചുകൊണ്ട് sitout ൽ ഇരിക്കുന്നുണ്ടാവും.