“‘ ഇരിക്കൂ … ചായ “” ആ കറുത്ത പെൺകുട്ടി ചായയുമായി ഇറങ്ങി വന്നു ട്രേയിൽ ബിസ്ക്കറ്റും മുകളിൽ ചെറിപ്പഴം നിരത്തിയ വട്ടയപ്പവും . അവളുടെ കൂടെ രണ്ടു പെൺകുട്ടികളും ഇറങ്ങി വന്ന് കസേരയിലിരുന്നു പഠിക്കാൻ തുടങ്ങി ..
“‘ വിഷ്ണൂ വാ .. മുറി കാണിച്ചു തരാം . ഒന്ന് ഫ്രഷാകൂ “” ദേവിയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു .. വന്ന അതെ വേഷത്തിലാണവൾ. അവളുടെ പുറകെ ഒരു വീൽചെയറും തള്ളി മറ്റൊരു പെൺകുട്ടി ഇറങ്ങി വന്നു . ദേവിയുടെ അതെ കട്ടുള്ള ഒരു സുന്ദരിപ്പെണ്ണ് . അവളിലാണ് ആദ്യം കണ്ണുടക്കിയത് . പിന്നെ വീൽചെയറിൽ ഇരിക്കുന്ന ആളിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു . താടി നീട്ടി വളർത്തിയ മെല്ലിച്ചൊരാൾ . നാല്പത്തിയഞ്ചിനും അമ്പത്തിനുമിടയിൽ പ്രായം ഉണ്ടാകും കണ്ടാൽ
“‘ വിഷ്ണു അല്ലെ … ദേവി പറഞ്ഞിരുന്നു . ഞാൻ ജോണിക്കുട്ടി . ജോണിക്കുട്ടി അലക്സാണ്ടർ “”‘
വീൽചെയറിലിരിക്കുന്ന പൗരുഷം നിറഞ്ഞ പേരിന്റെ ഉടമയെ ഞാൻ പുച്ഛക്കണ്ണോടെ നോക്കി . ഭാര്യ വെടിയെന്നറിയാതേ , അവളെയിന്നനുഭവിക്കാൻ വന്നതാണ് ഞാനെന്നറിയാത്ത പോങ്ങൻ കെട്ടിയോൻ
“” നമുക്ക് വഴിയേ പരിചയപ്പെടാം അച്ചായാ . ആദ്യം വിഷ്ണു ഒന്ന് ഫ്രഷായി വിശ്രമിക്കട്ടെ .വാ വിഷ്ണൂ “””
ദേവിയെന്റെ മുന്നിൽ നടന്നു . വലത്തേ ഭാഗത്തെ വാതിൽ തുറന്നു നീളത്തിലുളള ഒരിടനാഴിയിലേക്ക് ഞങ്ങൾ കയറി നീണ്ട ഒരു ഹാളിന്റെ പുറകിൽ മൂന്നാലു മുറികൾ ഹാളിൽ നിന്ന് പുറത്തേക്ക് ജനാലകൾ ഉണ്ടെങ്കിലും എല്ലാം അടഞ്ഞു കിടക്കുകയാണ് .
“‘ ഇതാണ് മുറി .ബാത്രൂം അതാണ് . മാറാൻ ഡ്രെസ്സുണ്ടോ . ലുങ്കിയോ മറ്റോ വേണോ ?”” ദേവി ബാത്രൂം ചൂണ്ടിക്കാണിച്ചിട്ട് തിരിഞ്ഞതും ഞാനവളെ പിടിച്ചു നേരെ നിർത്തി സാരിത്തുമ്പ് വലിച്ചിഴച്ചു .കുങ്കുമക്കളറുള്ള ബ്ലൗസിൽ നിറഞ്ഞു കിടക്കുന്ന മുലകൾ
“‘ കെട്ടിയോനെ കണ്ടല്ലോടി .പാവം . പിന്നെ വീടും ചുറ്റുപാടും . ജീവിക്കാൻ വേണ്ടത് ഉണ്ടല്ലോ . അപ്പൊ കാശിനു വേണ്ടിയല്ല നീയീ ചെയ്യുന്നേ. നല്ല കഴപ്പുണ്ടല്ലെടി നിനക്ക് “”” അവളുടെ മുലയിൽ ഞെരിച്ചുകൊണ്ടെന്നിലേക്ക് ചേർത്ത് നിർത്തി കൊഴുത്ത കുണ്ടിയിൽ ഞാൻ ഞെരിച്ചു
:”” അതെ … കാശിന് വേണ്ടി മാത്രമല്ല ഞാൻ എന്റെ ശരീരം കൊടുക്കുന്നത് .നിനക്കെന്നെ കണ്ടപ്പോൾ എന്റെ കൂടെ കിടക്കണം എന്ന് തോന്നിയില്ലേ ? ആ തോന്നൽ എനിക്കും ഒരു പുരുഷനോട് തോന്നത്തില്ലെ . തോന്നും . ഞാനും നീയും തമ്മിൽ ലിംഗത്തിന്റെ വ്യത്യസം മാത്രമേ ഉള്ളൂ .. ഈ നാൽപ്പത്തിയഞ്ച് വയസ്സിൽ ഇളകുന്ന എന്റെ കാമം തീർക്കാൻ തന്നെയാണ് . ഇഷ്ടമുള്ള പുരുഷനുമൊത്തു സുഖിക്കുന്നതിൽ എന്താണ് തെറ്റ് ? അതിനു പ്രതിഫലം തന്നാൽ ഞാൻ വാങ്ങും . പൈസക്കും ആവശയമുണ്ടേ “”‘ എന്നെ അടർത്തിമാറ്റി , സാരിത്തുമ്പ് നേരെ പിടിച്ചിട്ട് അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു .
” ചെക്കനിച്ചിരി ആക്രാന്തം കൂടുതലാ . ഞാനോർത്തു ഓട്ടോയിൽ വെച്ച് തന്നെ എന്നെ വല്ലതും ചെയ്യുമൊന്ന് . അതാണ് വണ്ടി വരുന്ന വഴിയേ വരാതെ പിന്നിലൂടെയുള്ള വഴിയേ വന്നത്. ഏത് സമയവും എന്റെ ചന്തയിൽ നിന്റെ കൈ പതിയുമെന്നോർത്താണ് നടന്നതും .”” അവൾ ചിരിച്ചപ്പോൾ ഞാൻ ആവിയായി .