മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Posted by

ചിന്തിച്ചു തീരുനന്തിന് മുൻപേ വക്കീൽ ഗ്ലാസിലെ പാൽ വാഷ്ബേസിനിൽ ഒഴിച്ചിട്ടു വേറെ രണ്ടു ഗ്ലാസും ഒരു സ്കോച്ചിന്റെ ബോട്ടിലുമായി എത്തി .

“‘ അവളില്ലാത്തപ്പോൾ മനസമാധാനത്തോടെ രണ്ടെണ്ണം അടിക്കാന്ന് വെച്ചാൽ രാത്രി പത്തരക്കവൾ വിളിക്കും ..അത് കഴിഞ്ഞടിക്കാമെന്നു വെച്ചാൽ ഞാൻ രണ്ടെണ്ണത്തിൽ നിർത്തില്ല . അപ്പോൾ രാവിലെ എഴുന്നേൽക്കാൻ പറ്റത്തില്ല . രാവിലെ അവള് വിളിക്കുമ്പോൾ ഈ വേഷത്തിൽ നിന്നില്ലേ പിന്നെ പൂരമാ . നിങ്ങക്ക് വേണ്ടിയല്ലേ …ആരോഗ്യം നോക്കണ്ടേ എന്നിങ്ങനെയുള്ള പറച്ചിലും . ഇതാവുമ്പോ കുഴപമില്ല . അവളൊരു ട്രൈനിങ്ങിനു പോകാനുള്ള തയ്യാറെടുപ്പിലാ അങ്ങ് ഡെൽഹീൽ . ഒരു കസിന്റെ വീട്ടിലാ . ഇപ്പോൾ ഇറങ്ങിയാലെ സമയത്തിന് ട്രൈനിങ്ങിനെത്തൂ . ഇനി ഉച്ചക്ക് വിളി പ്രതീക്ഷിച്ചാൽ മതി . “‘ വക്കീൽ രണ്ടു ഗ്ലാസിലും ഒഴിച്ചിട്ട് കോളയും മിസ്‌ക് ചെയ്തു നീട്ടി . മുട്ട ചെറുതായി അരിഞ്ഞിട്ട് ഉപ്പും കുരുമുളകുപൊടിയും തൂവി മുന്നിൽ വെച്ചു .

‘ ശെരിക്കും പറഞ്ഞാൽ നീയൊക്കെയാടോ ജീവിക്കുന്നെ . ദേശാടന പക്ഷികൾ . … ആരെയും പേടിക്കണ്ട . ഇത് എങ്ങോട്ടാ ? എപ്പോ വരും ? ആരെ കാണാനാ ? ഇന്ന് കോടതി ഇല്ലല്ലോ പിന്നെന്താ എന്നിങ്ങനെ നൂറു ചോദ്യങ്ങൾ “”‘ വക്കീൽ ഒറ്റവലിക്ക് അകത്താക്കി അടുത്തത് ഒഴിച്ച് കഴിഞ്ഞു .

വക്കീലിന്റെ വാക്കുകൾ എന്നെ അല്പമല്ല സന്തോഷിപ്പിച്ചത് . ദേവിയുടെ വാക്കുകൾക്ക് മുകളിലേക്ക് ഞാനതിനെ പ്രതിഷ്ഠിക്കാൻ തുടങ്ങി . ദേവിക്ക് വക്കീലിന്റെ സംസാരം കേൾപ്പിച്ചു കൊടുക്കണം .അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളും .

“” ഞാൻ ..ദേ നാലെണ്ണം അടിച്ചിട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് ഏസിക്കടിയിൽ കിടന്നു ഉറങ്ങാൻ പോകുവാ . ഇനി ഉച്ചക്ക് അലാറം വെച്ചിട്ട് അവള് വിളിക്കുന്ന സമയത്ത് എണീറ്റാൽ മതിയല്ലോ “””

വക്കീൽ അടുത്തതും കഴിച്ചു കഴിഞ്ഞു

“‘അല്ലാ ..താനെന്താടോ ഇവിടെ ? അതും വെളുപ്പാങ്കാലത്ത് ഇറങ്ങി നടക്കുന്നു ?”’

ഞാൻ വക്കീലിനോട് വരാനുള്ള കാര്യവും ഇന്നലത്തെ ട്രെയിൻ യാത്രയും ദേവിയുമായുള്ള സംഭാഷണവും എല്ലാം പറഞ്ഞ കേൾപ്പിച്ചു .

“‘ പോകാമ്പറയടാ ആ പെണ്ണുമ്പുള്ളയോട് .. നീ ഒള്ള കാലം മനസ്സമാധാനത്തോടെ ജീവിക്കാൻ നോക്ക് . വിവാഹം കഴിച്ചില്ലേൽ എന്ന സംഭവിക്കൂന്നാ . പിന്നെ പൂശാൻ മുട്ടുമ്പോ ഒരു ബ്ലാങ്കറ്റ് എടുത്തങ്ങു പുതച്ചെക്കണം . “” അവസാന വരികൾ എന്റെ അടുത്തേക്ക് നീങ്ങി പതുക്കെയാണ് വക്കീൽ പറഞ്ഞത് .

“‘ നീ ഇന്നലെ രാത്രി ഇവിടെയുണ്ടായിട്ട് വിളിക്കാത്തത് മോശമായി . വിളിച്ചാരുന്നേൽ നിന്റെ ഉറക്കോം പോകത്തില്ലായിരുന്നു .നല്ലൊരു ബ്ലാങ്കറ്റ് ഞാൻ സങ്കടിപ്പിച്ചു തന്നേനെ “”

“‘ അല്ലാ .. വക്കീൽ ഇടയ്ക്കിടെ ബ്ലാങ്കറ്റ് എന്ന് പറയുന്നുണ്ടല്ലോ .ശെരിക്കും ബ്ലാങ്കറ്റ് തന്നെയല്ലേ ഉദ്ദേശിക്കുന്നെ . അല്ലതെ വേറെ വല്ലതും ആണോ ? “”‘

“‘ ഹഹഹ .. എടൊ വിഷ്ണൂ . ഞാൻ ബ്ലാങ്കറ്റ് എന്ന് പറഞ്ഞത് നല്ല കൊഴുത്ത പെണ്ണുങ്ങൾക്കാ . അവരെയിങ്ങനെ കെട്ടിപ്പിടിച്ചു കിടന്നാൽ പിന്നെ ഉറക്കം വരില്ലേ …””

വക്കീൽ ക്ളോക്കിലേക്ക് നോക്കി .

“‘ ആറേകാൽ ആയി . ആറര ആകുമ്പോൾ ഒരു ബ്ലാങ്കറ്റ് വരും . നിനക്ക് വേണേൽ ഉച്ചകഴിഞ്ഞു വിട്ടു തന്നേക്കാം “”‘

‘ താല്പര്യമില്ല . കണ്ട വേശ്യകളെ ഒക്കെ കളിക്കാൻ . എനിക്ക് മനസ്സിൽ ഒരടുപ്പവും ഇല്ലാത്ത സ്ത്രീകളെ സ്വയംഭോഗം ചെയ്യുമ്പോൾ വരെ ഓർക്കാൻ ഇഷ്ടമല്ല “” എന്റെ മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞു .

“‘ വേശ്യകളെ എനിക്കും താല്പര്യമില്ല . ഇതൊരു വേശ്യ ആണോയെന്ന് ചോദിച്ചാൽ അല്ല .അല്ലേയെന്ന് ചോദിച്ചാൽ എല്ലാ അർത്ഥത്തിലും അതെ . പത്തു നാൽപ്പത്തിയഞ്ച് വയസ് പ്രായമുണ്ട് അവർക്ക്…. അനുപമക്ക് . എന്റെ സീനിയറിന്റെ സ്ഥിരം കുറ്റി ആയിരുന്നു .”””

വക്കീൽ ആലോചനയിലെന്ന പോലെ ഗ്ലാസ്സിലെ ദ്രാവകം പതിയെ സിപ് ചെയ്തു കൊണ്ട് തുടർന്നു

“”” തനിക്കൊരു ശങ്കർ ദാസിനെ അറിയാമോ . ഇന്ത്യൻ എക്സ്പ്രെസ്സിലും ഹിന്ദുവിലും ഒക്കെ എഴുതിക്കൊണ്ടിരുന്ന ഒരു ശങ്കർ ദാസ് . കുറച്ചു ബുക്‌സും അയാൾ എഴുതിയിട്ടുണ്ട് “‘

Leave a Reply

Your email address will not be published. Required fields are marked *