വാർദ്ധക്യപുരാണം 3 [ജഗ്ഗു]

Posted by

” മ്മ് പോകാം

” ശരി

” ഞാൻ പോയി അച്ഛന്റെ കയ്യീന്ന് ചാവി വേടിച്ചിട്ട് വരാം

” ഏയ്‌ നമുക്ക് കാറിൽ പോകാം മഴ ഇപ്പോഴും പൊടിയുന്നുണ്ട് ചിലപ്പോൾ ഇനി ശക്തിയായി പെയ്താലോ??ഞാൻ പോയി ചെറിയമാമന്റെ കാറിന്റെ ചാവി വേടിച്ചിട്ടുവരാം

” എങ്കിൽ വേഗം പോയിട്ടുവാ

‘ ചേച്ചി പോയിട്ട് കാറിന്റെ ചാവിയുമായി വന്നു

” പോകാം

” മ്മ്

‘ ഞങ്ങൾ പാർലറിലേക്ക് യാത്രയായി.ചേച്ചി ഭാവി വരനെ പറ്റിയുള്ള കാര്യങ്ങളും പിന്നെ വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ഞാനൊന്നും കേട്ടില്ല മനസ് മുഴുവൻ ആ ബസിലെ അക്കനായിരുന്നു.

” ഡാ… ഡാ

” എന്താ??

” നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ??

” ആ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്

‘ വീണ്ടും പഴയ പന്ത്രണ്ട് തന്ന..ഒടുവിൽ ബ്യൂട്ടിപാർലർ എത്തി

” ഇറങ്ങിക്കോ പിന്നൊരു കാര്യം ഇതിപ്പോഴെങ്ങാനും തീരോ??

” മിനിമം ഒരു ഒന്നര മണിക്കൂർ മാക്സിമം പോയാൽ രണ്ട് അത്രേയുള്ളൂ

” അപ്പൊ നേരം ഇരുട്ടത്തില്ലെ?അതുവരെ ഞാനിവിടെ പോസ്റ്റ്‌ ആയിട്ട് നിക്കണമല്ലേ??

” എങ്കിൽ നീ വണ്ടിയെടുത്ത് ഒരു കറക്കം കറങ്ങിയിട്ട് വാ അപ്പോഴേക്കും കഴിയും

” ശരി

‘ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ചേച്ചി പാർലറിനകത്തേക്ക് പോയി

‘ ഫോൺ റിങ് ചെയ്തു

” ഹെലോ

” ഹെലോ ഞാൻ കീർത്തിയാ

” ഇതാരുടെ നമ്പർ??

” ചേച്ചിയുടെ നമ്പരാ

” ഞാനൊരു ഡ്രൈവിലാ നീ പിന്നെ വിളിക്കു

” എങ്ങനെയെങ്കിലും കഷ്ടപ്പെട്ടാണ് വിളിക്കുന്നത് അപ്പൊ പിന്നെ വിളിക്കാനോ??

” ഡി ഞാൻ പറഞ്ഞില്ലേ ഡ്രൈവിൽ ആണെന്ന് നീ പിന്നെ വിളി

” മ്മ്

‘ പിണങ്ങിയാണോയെന്തോ അവൾ കട്ട്‌ ചെയ്തേ??

° നല്ല തണുപ്പ് ആയതുകൊണ്ട് കുണ്ണ ഷഡിയും പൊത്ത് വെളിയിൽ ചാടുമെന്ന അവസ്ഥയായി..വിജയമ്മയുടെ മുഖം മനസിൽ മിന്നി മറഞ്ഞു

° ഇത് പറ്റിയ അവസരമാണ് അങ്ങോട്ടു പോയാൽ ഇപ്പൊ ഉഗ്രനൊരു പണി പണിയാം ഇല്ലെങ്കിൽ അച്ഛൻ പോകുന്നത് വരെ ഒന്നും നടക്കില്ല..എന്തായാലും കേറ്റി രണ്ടടി അടിച്ചാൽ പെട്ടെന്ന് വെള്ളം പോകും കുറച്ച് നേരം നിന്ന് പണിയണം

‘ ഞാൻ ഫോണ്‍ എടുത്ത് ബിനോയിയെ വിളിച്ചു

” ഹാ പറയെടാ

” അളിയാ നീ വീട്ടിലുണ്ടോ??

” ഇല്ലെടാ ഞാൻ ക്ലബ്ബിലാണ്

” നിന്റെ കയ്യിൽ കാശു വല്ലതുമുണ്ടോ??

” ഇപ്പൊ ഇല്ലെടാ വീട്ടിൽ പോണം മ്മ് എന്താ കാര്യം

” നീയവിടെ നിന്നോ ഞാനവിടെ വന്നിട്ട് പറയാം

” മ്മ്

‘ ഞാൻ ക്ലബ്‌ ലക്ഷ്യമാക്കി വണ്ടി പായിച്ചു….പെട്ടെന്ന് അവിടെയെത്തി

” ഡാ ബിനോയി നീ കയറിക്കേ

‘ അവൻ കാറിൽ കയറി

” ഞാൻ വിചാരിച്ചു നീ ബൈക്കിൽ ആയിരിക്കും വരുന്നതെന്ന് ഇതാരുടെ കാറ്‌?

” മാമന്റെ

” മ്മ് അല്ല നീയിതു എങ്ങോട്ടാ പോണേ??

” നിന്റെ വീട്ടിലേക്ക്

” എന്തിന്?

” നീയൊരു അഞ്ഞൂറു രൂപ എടുത്തിട്ട് വാ

‘ അവന്റെ വീടിനു മുന്നിലെത്തി ഞാൻ കാർ നിർത്തി ക്ലബ്ബിൽ നിന്നും ഏകദേശം നൂറ് മീറ്റർ ദൂരമേയുള്ളു അവന്റെ വീട് വരെ

” അതൊക്കെ തരാം നീ കാര്യം പറ

” നമുക്ക് ഒരെണ്ണം എടുത്തടിക്കാം!!

Leave a Reply

Your email address will not be published. Required fields are marked *