ഹരിയേട്ടാ… സരിത വിളിച്ചു
അയാൾ ഞെട്ടി അങ്ങോട്ട് നോക്കി
എന്താ ചേട്ടാ…. ആരെയാ നോക്കുന്നെ… ഷിനു നെ ആണോ…
ഏയ് അല്ല… ഇത് റജീന. അല്ലെ .. നല്ല ഹോട് ആണല്ലോ…
ടീ നിന്നെ എൻറെ കെട്ട്യോനു പിടിച്ച് എന്ന്… സരിത റജീനയോടു പറഞ്ഞു…
റജീന നാണത്തോടെ ഹരിയെ നോക്കി…
ഈ ഹരി മാമൻ എന്റേത് മുഴുവൻ തട്ടി എടുക്കാൻ ഉള്ള പുറപ്പാട് ആണോ…. ഉണ്ണി അടുത്ത് നിന്നിരുന്ന ഷിനു വും റജീനയും കേൾക്കെ പറഞ്ഞു…
ഇല്ല ഉണ്ണി, ഉണ്ണിക്കു ഇഷ്ടമല്ലെങ്കിൽ ഞങ്ങൾ അതിനൊന്നും പോകില്ല… പോരെ.. റജീന പറഞ്ഞു
എന്താ അവിടെ ഒരു സ്വകാര്യം… സരിത ചോദിച്ചു…
ഏയ് ഒന്നും ഇല്ല.. ഉണ്ണി പറഞ്ഞു…
സരിത അപ്പോളേക്കും വെള്ളത്തിൽ ഇറങ്ങി അവരുടെ അടുത്ത എത്തി…
എന്താടാ… എൻറെ ഭർത്താവ് എല്ലാറ്റിനെയും തട്ടി എടുക്കും എന്ന് തോന്നുന്നുണ്ടോ…
അതെങ്ങനെ മനസ്സിലായി… ഷിനു പെട്ടന്ന് ചോദിച്ചു…
ഛെ… ഈ പൊട്ടി… പോടീ.. ഷിനു നെ ഓടിക്കാൻ നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു… അതല്ല… ആന്റി… ഞങ്ങക്ക് ഞങ്ങടെ ഒരു പ്ലാൻ ഉണ്ടായിരുന്നു… അത് പൊളിഞ്ഞു എന്ന് പറഞ്ഞതാ…
അതെന്താ പ്ലാൻ…
അത് ഇനി ഇവിടെ ഒരു ഹോട്ടലിൽ തങ്ങി നാളെ തിരിച്ചു പോകുന്ന രീതിയിൽ ഉള്ള പ്ലാൻ…
അതിനിപ്പോ എന്താ… ഞങ്ങൾ കണ്ടെന്നു വെച്ച് നിങ്ങൾ പ്ലാൻ മാറ്റുന്നത് എന്തിനാ…
അല്ല നിങ്ങൾ ഇവിടെ വരെ വന്നിട്ട്… ഇവിടെ വെച്ച് കണ്ടിട്ട് വീട്ടിൽ അല്ലെ കൊണ്ട് പോകേണ്ടത് എന്ന് റജീന പറഞ്ഞു
ആ അങ്ങനെ… അത് കുഴപ്പം ഇല്ല… ഞങ്ങൾ ഇവിടെ എന്തായാലും റൂം ബുക്ക് ചെയ്തിട്ടുണ്ട്… സരിത പറഞ്ഞു
ആണോ… അപ്പൊ മക്കൾ ഒറ്റക്കാണോ വീട്ടിൽ… ഉണ്ണി ചോദിച്ചു
ആര് പറഞ്ഞു.. അവരും ഇവിടെ ഉണ്ട്…
ആണോ.. ഉണ്ണീടെ മുഖം ഒന്ന് ചുവന്നു…
ഷിനു അത് ശ്രദ്ധിച്ചു… ഉം ഉം