സ്വന്തം ഭാഗം 10 [മനു ലാളന]

Posted by

ഇറുകി കിടക്കുന്ന ബ്ലൌവ്സ് കുഞ്ഞയുടെ നെഞ്ചിന്‍റെ മുഴുപ്പ് നന്നായി കാട്ടുന്നുണ്ട്.. ബ്ലോസ് അവിടെയും ഇവിടെയും അല്‍പം നനഞ്ഞിട്ടുണ്ട്.. കുഞ്ഞ അകത്തിട്ടിരിക്കുന്ന ബ്രായുടെ ഷേപ്പും പൊസിഷനും ബ്ലൌസിന് മേലെ കൂടി നന്നായി കാണാം..

“ഓ വവ്വ്.. എന്‍റെ കുഞ്ഞാ…” ആ കാഴ്ച കണ്ട് ഞാന്‍ ശെരിക്കും വാ പൊളിച്ചു.

“എന്താടാ.. ഇങ്ങിനെ നോക്കുന്നെ..” കുഞ്ഞ എന്‍റെ കണ്ണുകളിലെ തിളക്കം കണ്ടു ചിരിച്ച് എന്നെ നോക്കി.

“എന്‍റെ കുഞ്ഞാ.. ഇതെന്തൊരു സുന്ദരിയാ.. ഇതെന്താ ഇങ്ങിനെ പതിവില്ലാതെ സാരി..” ഞാന്‍ വിടര്‍ന്ന കണ്ണുകളോടെ ആ ഭംഗി നോക്കി ചോദിച്ചു.

“അത് ഇന്നിപ്പോ നേരത്തെ അല്ലെ കുട്ടാ കുളിച്ചത്.. നൈറ്റി ഒക്കെ വാഷ്‌ ചെയ്യാന്‍ ഇട്ടെക്കുവാ.. അതാ..” കുഞ്ഞ മന്ദഹസിച്ചു.

ഞാന്‍ കുഞ്ഞയെ ആദ്യമായി കാണും പോലെ നോക്കി.. എന്തൊരു അഴക്‌.. നിറവും മുഴുപ്പും ഷേപ്പും.. ഞാന്‍ ആ നിറഞ്ഞ നെഞ്ചിനും താഴേക്ക്‌ നോക്കി.

ആ പൊക്കിള്‍ ചുഴിയും അണിവയറും.. അല്‍പം നന്നായി തന്നെ കുഴിഞ്ഞ പൊക്കിള്‍ ആയിരുന്നു കുഞ്ഞക്ക്.. പലപ്പോഴും കാണാന്‍ അവസരം ഉണ്ടായിട്ടും ഞാന്‍ ഇങ്ങിനെ വല്ലാതെ അത് ശ്രദ്ധിച്ചിട്ടില്ല.. കുഞ്ഞയെ മുഴുവനായും എന്‍റെ കണ്ണിനു മുന്നില്‍ കിട്ടിയപ്പോ പോലും തോന്നാത്ത എന്തോ ഒരു വികാരം.. ആ ഇടുപ്പിന്റെ ഒരു ഷേപ്പ്.. അളവെടുത്ത് ചെയ്ത പോലെ.. അത്രയ്ക്കും ഒത്ത അഴക്‌..

എന്‍റെ കണ്ണു മാത്രം അല്ലായിരുന്നു ആ കാഴ്ചയില്‍ നിറയുന്നത്.. എന്‍റെ അരക്കെട്ടിലും ചെറിയ ഒരു വികാരവെമ്പല്‍..

എന്‍റെ വല്ലാത്ത നോട്ടം കണ്ടു കുഞ്ഞ ഒന്നും ചൂളിപോയ പോലെ.. “എന്താ കുട്ടാ.. നീ ഇതിനു മുന്നേ ഒന്നും കണ്ടിട്ടില്ലേ എന്നെ.. ” ആ നനഞ്ഞു ചുവന്ന ചുണ്ടുകളില്‍ ഒരു പുഞ്ചിരി തത്തി..

“ഇങ്ങിനെ ഇത്രയും സുന്ദരി ആയി എന്‍റെ കുഞ്ഞയെ കാണുമ്പോ മുന്‍പെങ്ങും കണ്ടിട്ടില്ലേ എന്നു എനിക്കും ഒരു ഡൌട്ട് ഉണ്ട് കുഞ്ഞാ..”

എന്‍റെ നിഷ്കളങ്കമായ പുഞ്ചിരിയും ആ പറഞ്ഞതും കൂടി കേട്ടപ്പോ കുഞ്ഞ ആകെ നാണിച്ചു.. ആ കണ്ണുകള്‍ വിടര്‍ന്നു.. കവിളുകള്‍ വല്ലാതെ ചുമന്നു..

“കുഞ്ഞ ഇങ്ങിനെ ഇത്രയും സുന്ദരി ആയി എന്‍റെ കൂടെയെങ്ങാനും പുറത്തിറങ്ങിയാല്‍ എനിക്ക് എല്ലാരോടും രണ്ടു ചേച്ചിമാര്‍ ആണെന്ന് പറയേണ്ടി വരും..”

അതും കൂടി കേട്ടപ്പോ കുഞ്ഞ ആകെ ചൂളി ചുവന്നു.. ആ പുഞ്ചിരി.. എന്തൊരു ഭംഗി..

“ഇങ്ങിനെ ചിരിക്കല്ലേ എന്‍റെ കുഞ്ഞാ.. കുഞ്ഞയുടെ കവിളൊക്കെ കണ്ടോ.. നാണം വന്നു തുടുത്തു ചുവന്നു..” ഞാന്‍ ഉള്ളില്‍ തോന്നിയത് മറക്കാതെ ആ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *