ഞാൻ തിരിച്ചു ഹാളിലേക്ക് വന്നു ഡൈനിങ് ടേബിളിന്റെ അടുത്ത് ചെയറിൽ ഇരുന്നു. അപ്പോഴേക്കും മാളുവും വന്നു.അവൾ വന്നു എനിക്കുള്ള ഭക്ഷണം എടുത്തു തന്നു, ഞാൻ കുറച്ചു കഴിച്ചു എഴുനേൽക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ പിടിച്ചിരുത്തി കഴിപ്പിച്ചു.
ബ്രേക്ഫാസ്റ് കഴിച്ചു റെഡി ആയി നേരെ ഓഫീസിൽ പോയി. വൈകുന്നേരം ഒരു 6 മണിയോടെ വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങൾ എല്ലാ വാങ്ങി ഞാൻ ഫ്ലാറ്റിൽ ചെന്നു.kambimaman.നെറ്റ് ആ രാത്രിയും മാളു എന്റെ ഒപ്പം ആണ് കിടന്നത് ഇന്നും ഞാൻ അവളോട് വലിയ അടുപ്പം കാണിച്ചില്ല വലുതായി ഒന്നും സംസാരിച്ചില്ല. പിറ്റേന്നും രാവിലെ അങ്ങനെ തന്നെ. വൈകുന്നേരം ഓഫീസിൽ നിന്നും ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചു മാളു വന്നു ഡോർ തുറന്നു. ഞാൻ അവളെ നോക്കി എങ്കിലും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ റൂമിലേക്ക് നടന്നു. റൂമിൽ ചെന്നു ബാഗ് വെച്ചു ഷർട്ട് അയച്ചപ്പോൾ മാളു റൂമിലേക്ക് വന്നു..
” കണ്ണേട്ടാ “
” മം “
“കണ്ണേട്ടൻ എന്താ എന്നോട് ഇങ്ങനെ “
” എങ്ങിനെ “
” ഒന്നും മിണ്ടുന്നില്ല…. എന്നെ ഒന്ന് തൊടുന്നുപോലും ഇല്ല…. ഞാൻ ഏട്ടന്റെ ഭാര്യ ആണ് എനിക്കും ഉണ്ട് സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ഒന്നും വേണ്ട ഒന്ന് സ്നേഹം ആയി പെരുമാറിക്കൂടെ…. “
ഇത്രയും പറഞ്ഞു തീർന്നപ്പോൾ മാളു പൊട്ടി കരഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
” മാളൂട്ടി…. എന്നോട് ഷെമിക്ക് നീ ഞാൻ കുറച്ചു ടെൻഷൻ… ഇനി ഉണ്ടാക്കില്ല…. സത്യം… “
പക്ഷെ അവൾ ഒന്നും മിണ്ടിയില്ല.
” ഹ പിണക്കം മാറിയില്ലേ.. ഞാൻ സോറി പറഞ്ഞില്ലേ….ഇനി പിണക്കം മാറാൻ എന്റെ മാളുവിന് എന്ത് വേണം. “
” അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു “
” എനിക്ക് കണ്ണേട്ടനോട് പിണങ്ങാൻ പറ്റില്ല എനിക്ക് അത്രക്കും ഇഷ്ടം ആണ് “
ഞാൻ അവളുടെ മുടിയിഴകൾ തലോടി.
” എന്നാ മോള് പോയി എനിക്ക് ഒരു ചായ കൊണ്ട് വാ “
” ഇപ്പൊ കൊണ്ട് വരവേ “
അതും പറഞ്ഞു അവൾ കിച്ചണിലേക്ക് പോയി. ഞാൻ വേഗം ഫ്രഷ് ആയി വന്നോപ്പേഴേക്കും അവൾ ചായയും ആയി വന്നു. ഞാൻ ചായ വാങ്ങി കുടിച്ചു. എന്നിട്ട് നേരെ അമ്മയുടെ റൂമിലേക്ക് പോയി.