അവളുടെ ചോക്ലേറ്റ് കളർ ശരീരത്തോട് മത്തു പിടിച്ചു പല ഡോൺമാരും അവളെ കൂടെ തന്നെ നിർത്തി, പല ബിസിനസ് ഡീലുകൾക്കും അവളുടെ ശരീരം ഉപയോഗിച്ചു….ഇരു നിറം ആയിരുന്നെങ്കിലും അവളുടെ ശരീര വടിവിനെ വെല്ലാൻ അന്ന് മുംബൈയിൽ ഒരു പെണ്ണിയായിരുന്നു, ഒപ്പം അവൾ ഭയങ്കരം ബുദ്ധിശാലി കൂടെ ആയിരുന്നു. പലരുടെയും കൂടെ കിടക്ക പങ്കിട്ടും പിന്നെ അവളുടെ ബുദ്ധി ഉപയോഗിച്ചും അവൾ പല ഡീലുകളും സ്വന്തമാക്കി, അതുവഴി അവൾ മുംബയിലെ ടോപ് ഡോൺമാരുടെ സ്വന്തം പെറ്റ് ആയി മാറി. ആ ബന്ധങ്ങൾ അന്നത്തെ ഡയാനയിൽ നിന്നും ഇന്നുകാണുന്ന ഡയാന ജോൺ കുരിശിങ്കൽലേക്കുള്ള അവളുടെ യാത്രക്ക് വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.
പെട്ടെന്ന് ഡയാനയെ തട്ടി വിളിച്ചുകൊണ്ടു പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു “മാഡം ബോർഡിംഗ് പാസ് റെഡി”. ഡയാന പെട്ടെന്ന് കഴിഞ്ഞകാല ഓർമ്മകളിൽ നിന്നും മോചിതയായി… എന്നിട്ട് അവിടെ നിന്നുമെഴുന്നേറ്റ് സെക്യൂരിറ്റി ചെക്കിങ്ങിനു വേണ്ടി പോയി. സെക്യൂരിറ്റി ചെക്കിംഗ് കംപ്ലീറ്റ് ചെയ്തതിനുശേഷം ഡയാനയും സെക്രട്ടറിയും ഫളൈറ്റിലേക്ക് നടന്നു നീങ്ങി.
എമിറേറ്റ്സ് എയർവേസിന്റെ മൊസ്റ്റ് ലക്ഷ്വറി ഫ്ലൈറ്റ് ആയിരുന്നു അത്, ഡയാനയും സെക്രട്ടറിയും ഫ്ലൈറ്റിന് ഡോറിന് അരികിലെത്തി,എയർഹോസ്റ്റസ് അവരെ സ്വാഗതം ചെയ്തു. എയർഹോസ്റ്റസ് ബിസിനസ് ക്ലാസിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി ഞങ്ങൾക്ക് അനുവദിച്ച സീറ്റുകൾ കാട്ടിത്തന്നു… ഡയാനയുടെ സെക്രട്ടറി അനിത അവരുടെ ബാഗുകൾ ഒക്കെ മുകളിലെത്ത റാക്കിൽ വെച്ചു പൂട്ടി. ക്യാപ്റ്റൻ – അനൗൺസ്മെൻറ് വന്നു ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പോകുകയാണെന്നും സീറ്റ് ബെൽട്ട് ഇടാൻ വേണ്ടിയും. എയർഹോസ്റ്റസ് വന്ന് അരോട് സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശിക്കുന്നു,
ഡയാനയും അനിതയും മറ്റു പാസഞ്ചേഴസും സീറ്റ്ബെൽറ്റ് ഇടുന്നു പിന്നെ ക്യാപ്റ്റൻ ഫ്ലൈറ്റ് റൺവേയിലേക്ക് എടുക്കുന്നു. പിന്നെ ഫ്ലൈറ്റ്
റൺവേയിലൂടെ ചീറിപ്പാഞ്ഞ് പോയി ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി.
ഡയാന സീറ്റിൽ മുറുകെ പിടിച്ചിരുന്നു കണ്ണുകളടച്ചു. വിമാനം കാർമേഘങ്ങൾക്ക് മുകളിലേക്കുയർന്നു പറന്നു അതിനുശേഷം ഡയാന സീറ്റ് ബെല്റ്റ് അയിച്ചു, പിന്നെ ഡയാന ഒരു ചെറിയ ഉറക്കത്തിലേക്ക് വഴുതിവീണു ഒരു മൂന്നുനാലു മണിക്കൂറുകൾകൊണ്ട് വിമാനം ദുബായ് ഇൻറർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു.