അംഗങ്ങൾ അല്ല നേതൃത്വം ആണ് പ്രശ്നക്കാർ എന്നായി!!
സഭാപ്രശ്നങ്ങൾ അങ്ങ് വല്ലാതെ രൂക്ഷമായി പള്ളിപിടിച്ചെടുക്കൽ, ആത്മഹത്യാഭീഷണി, ശവസംസ്ക്കാരം തടയൽ വരെ എത്തി കത്തി നിൽക്കുമ്പോഴും ഈ യാക്കോബായ-ഓർത്തഡോക്സ് സൌഹാർദ്ദം ഇന്നും യാതൊരു കോട്ടവും ഇല്ലാതെ പൂർവ്വാധികം ഭംഗിയായി മുന്നോട്ട് നീങ്ങുന്നു….
വിലങ്ങുതടികൾ ഒന്നും ഇല്ലാതെ തന്നെ….
——ശുഭം——