ഇൻകേസ് അമ്പിളി ഒറ്റി പിടിക്കപ്പെട്ടാൽ വിവരദോഷികൾ എട്ടും കൂടി എന്നെ കെട്ടിത്തൂക്കി ഇട്ട് അടിയിൽ ആഴി കൂട്ടും!!!
ബെർത്തേ എന്തിനാ?
ദൈവാനുഗ്രഹത്താൽ നമ്മുടെ കൈക്കുഴയ്ക്ക് കുഴപ്പം ഒന്നും ഇല്ലാലോ….????
—–ദി എൻഡ്——
വാസുകി കാളകൂടം ശർദ്ദിച്ചിട്ടാലും കുഴപ്പമില്ല….!
കു… ഷോറി പരമേശൻ അതെടുത്ത് വിഴുങ്ങിയാലും
കുഴപ്പമില്ല!
കുടിക്കരുത് എന്ന് പറഞ്ഞ് പാറൂ തൊണ്ണയ്ക്ക് കുത്തി പിടിച്ചതിലും തെറ്റില്യ…. ലോകം നശിക്കുമെന്ന് പറഞ്ഞ് മാഷ…. ശോറി മഹാവിഷ്ണു വായ് പൊത്തുന്നതിലും തെറ്റൊന്നുവില്ല!
ഇതെല്ലാം ലോക സഹജമാണ്!!
കാളകൂടവും വിഴുങ്ങി ഉണ്ടക്കണ്ണും മിഴിച്ച് വയലറ്റ് മീശയും വിറപ്പിച്ച് തൊണ്ടയ്ക്ക് കുത്തിപ്പിടിയിലും മൂക്കുംമുഞ്ഞിയും പൊത്തലും
ഏറ്റ് ഒരു രാത്രി ഉറങ്ങാതിരുന്നതിന്റെ സ്മരണ പുതുക്കുകയാണ് ഇന്ന്!
ഇതൊന്നും നുമ്മ സബ്ജക്ടേയല്ല!
വാസുകി എന്താ ശർദ്ദിച്ചത് എന്ന് ചോദിച്ചാൽ ഒന്നേ ഉള്ളു ഉത്തരം!
“കാളകൂടം!”
അത് കാളകൂടമല്ല പാൽപ്പായസമാണ് എന്ന് സുനിലിനെ കൊണ്ട് തിരുത്തി പറയിക്കാൻ വാസുകി അല്ല അനന്ദനും തക്ഷകനും കാർക്കോടകനും എല്ലാം കൂടി വന്നാലും ഇനി നാഗലോകം അപ്പാടെ വന്നാലും സാധിക്കില്ല! അത്തോണ്ടതു വിട്ടുകള!
ത്രിമൂർത്തികളും ലോകമാതാവും നിദ്ര വെടിഞ്ഞ ഈ രാത്രി പ്രപഞ്ചം ഒപ്പം ഉണർന്നിരുന്നു എന്ന ആ വിശ്വാസത്തിന്റെ ഓർമ്മ പുതുക്കലായി നിദ്രാവിഹീനമായ ഒരു ശിവരാത്രി കൂടി….
കമ്പിക്കുട്ടന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ പ്രീയ സ്നേഹിതർക്കും എന്റെ ഹൃദയംഗമമായ…..
“മഹാശിവരാത്രിആശംസകൾ”