അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Posted by

“‘ നല്ല മണി മണിയായിട്ട് കാര്യങ്ങള് പറഞ്ഞാ ചേട്ടന്മാര് താക്കോല് തരും “‘

“‘ എന്താ നിങ്ങൾക്ക് അറിയണ്ടേ ? “‘ രുഗ്മിണി ഇരുകയ്യും എളിയിൽ കുത്തി അവർക്ക് നേരെ നിന്നു

“‘ ഇന്നലെ ഞാൻ പറഞ്ഞു …അതിൽ കൂടുതലൊന്നുമില്ല ..പിന്നെ നിങ്ങളുദ്ദേശിക്കുന്നത് ഇതാണെങ്കിൽ കേട്ടോ … ബ്രാ സൈസ് 34 D   പാന്റി സൈസ് 95 … ഇനി ചേട്ടന്മാര് വാങ്ങിത്തരാൻ വല്ല ഉദ്ദേശവുമുണ്ടെൽ നല്ല കമ്പനി വേണം .അല്ലാതെ നിങ്ങളിടുന്നെ കൂട്ട് ആണേൽ വേണ്ട ..ചൊറിപിടിക്കാൻ എനിക്ക് താല്പര്യമില്ല “‘

”എന്താടീ നീ പറഞ്ഞെ … മനോജ് അവളുടെ നേരെ അടുത്തപ്പോഴേക്കും ഒരു ബുള്ളറ്റ് പാഞ്ഞുവന്നവരുടെ മുന്നിൽ നിർത്തി

“‘ കല്ലൻ ജമാൽ “‘ കുനിഞ്ഞിരുന്നു രുഗ്മിണിയുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടുകൊണ്ടിരുന്ന തടിയൻ ബിനീഷ് പതിയെ എഴുന്നേറ്റ് അപ്പുറത്തെ കടയുടെ ഇടയിലൂടെ മുങ്ങി

“‘ എന്നാടാ ഇവിടെ പ്രശ്‌നം ?”” ജമാൽ ബുള്ളറ്റിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് വന്നതോടെ കാഴ്ച കണ്ടിരുന്നവർ ചിതറിയോടി .

“‘ നീ ക്‌ളാസിൽ പോ കൊച്ചെ “” അയാൾ രുഗ്മിണിയുടെ നേരെ തിരിഞ്ഞു …രുഗ്മിണി താക്കോലിനായി മനോജിന്റെ നേർക്ക് കൈ നീട്ടി . മനോജ് പെട്ടന്ന് തന്നെ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തവൾക്ക് കൊടുത്തു

“‘ ശ്ശെ “‘ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടത് കണ്ട രുഗ്മിണി സ്‌കൂട്ടറിൽ ആഞ്ഞു തൊഴിച്ചു

“” ഇതാടി .. സ്‌കൂട്ടർ ഞാൻ വീട്ടിലെത്തിച്ചോളാം ….നീ ഇതുകൊണ്ട് തല്ക്കാലം പോ “‘ ജമാൽ ബുള്ളറ്റിന്റെ ചാവി അവളുടെ നേരെ എറിഞ്ഞിട്ടു മനോജിന്റെ നേരെ നടന്നടുത്തു .

രുഗ്മിണി ഒറ്റയടിക്ക് ബുള്ളറ്റ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തപ്പോൾ ജമാലിനെ കണ്ടു ഓടി മാറിനിന്നവർ വാ പൊളിച്ചു

“‘ നിക്കടി “‘ അടുത്തേക്ക് വന്ന ബുള്ളെറ്റിനു മുന്നിലേക്ക് ജമാൽ നീങ്ങി നിന്നു .

“‘ ഇത് വെച്ചോ …. പിച്ചാത്തീൽ ജമാലെന്ന് പേര് കൊത്തിയിട്ടുണ്ട് … ചങ്കത്തു കത്തിയിറക്കീട്ട് കത്തിയെന്റെ കയ്യിൽ കൊണ്ട് തന്നു കുത്തീന്ന് മാത്രം പറഞ്ഞാൽ മതി “‘ രുഗ്മിണി ബനിയൻ പൊക്കി കത്തി അരയിലേക്ക് കയറ്റിവെച്ചു .

ബുളളറ്റ് കോളേജിലേക്ക് പറന്നു കയറിയപ്പോൾ ജമാൽ മനോജ് പോയ വഴി അന്വേഷിക്കുകയായിരുന്നു .

“”‘തുടരും “”‘

Leave a Reply

Your email address will not be published. Required fields are marked *