അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Posted by

ചുമട്ടുതൊഴിലാളി പീതാംബരൻ,  വെയിറ്റർ ബാബു അവളുടെ കയ്യിൽ നിന്നും പരിപ്പുവട വാങ്ങി ബേസിനിൽ ഇട്ടപ്പോൾ അതിൽ നിന്നൊരെണ്ണം പൊക്കി കാണിച്ചു പറഞ്ഞു .

“” സൗകര്യമൊണ്ടേൽ കഴിച്ചാ മതിയെടാ “‘ പുറകിൽ നിന്ന് മുരളുന്ന പോലുള്ള ശബ്ദം കേട്ടപ്പോൾ പീതാംബരൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി കിറിയും തുടച്ചിറങ്ങി .

“‘ ജമാലിക്കാ ജവാനില്ല എംസി എടുക്കട്ടേ “‘

“‘ രണ്ടു ലാർജ് .. സോഡാ വേണ്ട വെളളം മതി “”‘ ജമാൽ പറഞ്ഞിട്ട് പരിപ്പുവടയുടെയും മറ്റും പൈസ വാങ്ങുന്ന രുഗ്മിണിയെ നോക്കി .

“‘” മൊട്ട പുഴുങ്ങീതുണ്ട് എടുക്കട്ടേ “” രണ്ടു ലാർജ് രണ്ടു ഗ്ലാസ്സിൽ ഒഴിച്ച് വെള്ളവും മിക്സ് ചെയ്തു ബാബു ജമാലിന്റെ മുന്നിലേക്ക് നീക്കി വെച്ചിട്ട് ചോദിച്ചു .

“‘ഉം “‘ അമർത്തിയൊരു മൂളൽ മാത്രം . പുഴുങ്ങിയ മുട്ട നടുവേ കീറിയതിൽകുരുമുളകും ഉപ്പുമിട്ട് ബാബു വെച്ചതും ജമാൽ ആദ്യത്തെ ഗ്ലാസ് കാലിയാക്കിയിരുന്നു

“” നാളെ ഇത് തന്നെ പോരെ ബാബുവേട്ടാ “”‘ രുഗ്മിണി തലേന്നത്തെ ബിഗ്‌ഷോപ്പർ എടുത്തിട്ട് ബാബുവിനെ നോക്കി .

“‘ മതി മോളെ … നീ നിക്ക് ഞാനിപ്പോ വരാം “” ബാബു ഡോർ തുറന്നു അകത്തേക്ക് പോയി .ബാർ തുറന്നതേയുള്ളൂ . സ്ഥിരം വെള്ളമടിക്കാർ മൂന്നാലുപേര് ഹാജരുണ്ട് .

ജമാലിനെയൊന്നു പാളിനോക്കിയിട്ട് രുഗ്മിണി വാച്ചിലേക്ക് നോക്കി . സമയം പത്തര

“‘ മോളെ ഇതാ ..”‘ ബാബു ഒരു കവർ അവളുടെ നേർക്ക് നീട്ടി

“‘ കപ്പയാണോ ബാബുവേട്ടാ ?”’

“‘ അപ്പോം പോത്തുമാ …നീയെന്നാ ഇന്ന് കോളേജിൽ പോകുന്നില്ലേ …. ഇന്ന് മുതല് പോകൂന്നല്ലേ പറഞ്ഞെ ..സമയം പത്തര കഴിഞ്ഞല്ലോ “”

“‘ ഹമ് … കോളേജിലേക്കാ ബാബുവേട്ടാ .. നമ്മുടെ രഘുസാർ ഉള്ളിടത്തോളം കാലം അല്പം താമസിച്ചാലും കുഴപ്പമില്ല …എന്നാൽ പോട്ടെ “”‘

“” ങാ … നാളെ സെക്യൂരിറ്റിടെ കയ്യിൽ കൊടുത്താൽ മതി ..കോളേജ് വിട്ടു പോരുമ്പോ കേറിക്കോ “‘

“‘ ആ ശെരി ബാബുവേട്ടാ “”‘

രുഗ്മിണി കൈനറ്റിക് സ്റ്റാർട്ടാക്കി ഗേറ്റിനു വെളിയിൽ എത്തുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു .. അവൾ അടുത്ത ബാർ ലക്ഷ്യമാക്കി കുതിച്ചു

”””””””””””””””””””””””””””””””

“‘ അളിയാ മനോജേ …. നല്ലൊരു നാടൻ ചരക്ക് വന്നിട്ടുണ്ടെടാ “‘

ഡെസ്‌കിലിരുന്നു ക്‌ളാസ്സിലെ പിള്ളേരോട് ലാത്തിയടിച്ചുകൊണ്ടിരുന്ന മനോജ് ചാടിയെണീറ്റു . കൂടെ മറ്റുള്ളവരും

“‘ എവിടെയാടാ ജോജി “‘

“‘ എങ്ങോട്ടാ പോയെന്നു കണ്ടില്ല .. കഴിഞ്ഞ ആഴ്ചയൊന്നും അവള് വന്നിട്ടില്ല ..സൂപ്പറ് ചരക്കാടാ മനോജേ … നീല പാട്ടുപാവാടേം ബ്ലൗസും ചന്ദനക്കുറീം .. മുടിയാണേൽ ദേ ..ഇവിടെ വരെ “”‘ ജോജി ചന്തിയിൽ തൊട്ടു കാണിച്ചു

“‘ കൊള്ളാല്ലോടാ ..വിവരോം വിദ്യാഭ്യാസോം എങ്ങനെയുണ്ട് ?”’ അരുൺ നെഞ്ചും ചന്തിയും ആംഗ്യം കാണിച്ചു ചോദിച്ചു

“‘ വിവരമാണേൽ നമ്മുടെ രശ്മി തോറ്റു പോകും … വിദ്യാഭ്യാസം മക്കളെ ….ഹോ നമ്മുടെ ശ്രീജ ടീച്ചറിന്റെ അത്രേം ഉണ്ട് ഈ പ്രായത്തിലെ “‘ ജോജി  ആംഗ്യം കാണിച്ചു പറഞ്ഞു

“‘ നീയൊക്കെ വായി നോക്കാൻ ഇങ്ങു വാടാ പട്ടീ ”’ രശ്മിമുന്നിലെ ബെഞ്ചിലിരുന്നു തിരിഞ്ഞു അവരെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *