“ശ്ശൊ..എന്താ കാരണം”
“മോശമാണ്..പക്ഷെ ഇതൊക്കെ ഒളിക്കേണ്ട കാര്യമില്ലല്ലോ..അവന് ചെറിയ പ്രശ്നമുണ്ട് മോളെ” ഞാന്‍ കാലാളിനെ മുന്‍പോട്ടു നീക്കി.
“എന്ത് പ്രശ്നം?”
“ഇറക്ഷന്‍ ഇഷ്യു..പെണ്ണ് അല്‍പ്പം ഫോര്‍വേഡ് ആണ്..അവള്‍ ഇട്ടിട്ടുപോയി”
സ്റ്റെഫി കുടുകുടെ ചിരിച്ചു; വലിയ ഒരു ഫലിതം കേട്ടതുമാതിരി. ആ ചിരി ഒരുപാട് കാര്യങ്ങള്‍ എന്നിലേക്ക് സംവേദിച്ചു.
“പലര്‍ക്കും ഉണ്ട് ഇതുപോലെയുള്ള പ്രശ്നങ്ങള്‍..ചിലരൊക്കെ സഹിച്ചങ്ങ് ജീവിക്കും..ചിലര്‍ പൊട്ടിച്ച് എറിയും”
സ്റ്റെഫിയുടെ ദീര്‍ഘനിശ്വാസം എന്റെ കാതില്‍ പതിഞ്ഞു. അവളുടെ മനസ്സ് പ്രവര്‍ത്തനനിരതമാണ് എന്നെനിക്ക് മനസിലായി. അവളും ചിലതൊക്കെ പറയാന്‍ ആഗ്രഹിക്കുന്നു. പറയാം സ്റ്റെഫി..ഇപ്പോഴല്ലെങ്കില്‍ പിന്നീട്, എപ്പോഴായാലും നീയെന്നോട് എല്ലാം പറയും..ഞാന്‍ പറയിക്കും.
“ചേട്ടന്‍ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കര്യം പറയാം” അവസാനം അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. എന്റെ ഉള്ളിലെ പകനിറഞ്ഞ മൃഗം അതു കേട്ടലറി; വിജയാഹ്ലാദത്തോടെ. പക്ഷെ പുറമേ ഞാന്‍ നിസംഗനായിരുന്നു.
“നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ വേണ്ട. പക്ഷെ ഒന്ന് നീയറിയണം ഞാന്‍ നിന്നെ എന്റെ സ്വന്തം അനുജത്തിയായിത്തന്നെയാണ് കാണുന്നത്..നീ പറഞ്ഞ ഒരു കാര്യവും എന്റെ നാവില്‍ നിന്നും മൂന്നാമതൊരാള്‍ അറിയില്ല”
“അതേയ്..ചേട്ടാ….”
അവള്‍ക്ക് പറയാനായി ഞാന്‍ മൌനം പാലിച്ചു. ഫോണില്‍, രണ്ടു തലയ്ക്കലും മൌനം തളംകെട്ടി. സ്റ്റെഫിയുടെ ദീര്‍ഘമായ നിശ്വാസം ഒടുവില്‍ ഞാന്‍ വീണ്ടും കേട്ടു. ഒപ്പം പിറുപിറുക്കുന്നത് പോലെയുള്ള മന്ത്രണവും:
“ആ പെണ്ണിന്റെ അവസ്ഥ കുറെയൊക്കെ എനിക്കുമുണ്ട്..അയാം നോട്ട് ഹാപ്പി”
കാതുകള്‍ കേള്‍ക്കാന്‍ കൊതിയോടെ കാത്തിരുന്ന വാക്കുകള്‍; പക്ഷെ അങ്ങനെയൊന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാമകലാനിപുണനായ അനുജന്‍ എന്ന എന്റെ ധാരണയാണ് അവിടെ കടപുഴകിയത്. എന്നില്‍ നിന്നും എന്റെ ഭാര്യയെ അകറ്റാന്‍ തക്ക സാമര്‍ത്ഥ്യം ഉണ്ടായിരുന്ന അവന് രതിശില്‍പ്പമായ സ്വന്തം ഭാര്യയെ തൃപ്തയാക്കാന്‍ സാധിക്കുന്നില്ലെന്നോ?