“എന്റെ മുറിയില്‍ നിന്നും ഇറങ്ങടാ നായെ….ഇറങ്ങാന്‍..പരപുരുഷന്മാരെക്കൊണ്ട് എന്റെ വിരലില്‍ പോലും തൊടീക്കില്ല എന്ന് ഞാനെന്റെ ഇച്ചായന് കൊടുത്ത വാക്കാണ് നീ ഇല്ലാതാക്കിയിരിക്കുന്നത്. ഇറങ്ങടാ നായെ എന്റെ മുറിയില്‍ നിന്നും..” അവള് സ്വയം മറന്നലറി.
“സ്റ്റെഫി.എനിക്കൊരു തെറ്റ് പറ്റി..അയാം റിയലി സോറി..നീയിത് ഒരു പ്രശ്നമാക്കരുത്..പ്ലീസ്..” ഞാന്‍ പരിഭ്രാന്തിയോടെ കൈകള്‍ കൂപ്പി യാചിച്ചു.
“ഹും..ഞാനിത് സകലരോടും പറയും. ഇനി നീയിവിടെ താമസിക്കില്ല..വൃത്തികെട്ട പിശാചേ..ഞാന്‍..ഞാനെന്റെ എബിച്ചായനെ വിളിക്കട്ടെ..നിന്റെ ആഭാസ സ്വഭാവം എല്ലാവരും അറിയട്ടെ…എല്ലാവരും..വെറുതെ അല്ലടാ നിന്നെ നിന്റെ ഭാര്യ ഉപേക്ഷിച്ചു പോയത്..”
അവള് ഒരു ഭ്രാന്തിയെപ്പോലെ എന്റെ നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞിട്ട് ചെന്നു ഫോണെടുത്തു. എന്റെ മനസ് നിയന്ത്രണം നഷ്ടമായ പട്ടംപോലെ ആയിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ. ഇല്ലെങ്കില്‍ ഈ പിശാച് എന്റെ ജീവിതം നശിപ്പിക്കും. അവള് പകയോടെ നമ്പര്‍ ഡയല് ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു കുതിപ്പിന് ഞാനാ ഫോണ്‍ പിടിച്ചു വാങ്ങി കോള്‍ ക്യാന്‍സല്‍ ചെയ്തു.
“എന്റെ ഫോണ്‍ താടാ നായെ….അമ്മെ അമ്മെ ഓടിവാ..ഓടിവായോ..”
അവള് പുറത്തേക്ക് നോക്കി ഹിസ്റ്റീരിയ ബാധിച്ചവളെപ്പോലെ ഉറക്കെയുറക്കെ നിലവിളിക്കന്‍ തുടങ്ങി. ആപത്ത് മണത്ത എന്റെ മനസ്സില്‍ ദ്രുതഗതിയില്‍ കണക്കുകൂട്ടലുകള്‍ നടന്നു. ഇവള് രണ്ടും കല്‍പ്പിച്ചാണ്. നേരായ മാര്‍ഗ്ഗത്തിലൂടെ ഈ നശൂലം അടങ്ങാന്‍ പോകുന്നില്ല. വരുന്നത് പോലെ വരട്ടെ എന്ന് മനസ്സില്‍ തീരുമാനിച്ച ഞാന്‍ മുന്‍പോട്ടു ചെന്ന് അവളെ കടന്നുപിടിച്ച് എന്റെ കരവലയത്തിലാക്കി. ഇടതുകൈ കൊണ്ട് അവളെ ലോക്ക് ചെയ്ത ഞാന്‍ വലതുകൈകൊണ്ട് അവളുടെ വായ ശക്തമായി പൊത്തിപ്പിടിച്ചു. അവള് കുതറി മാറാന്‍ നോക്കുന്നുണ്ടായിരുന്നു എങ്കിലും എന്റെ കരുത്തിനെ ഭേദിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ശബ്ദമുണ്ടാക്കാന്‍ വിഫമലായി ശ്രമിച്ചുകൊണ്ട് സ്റ്റെഫി വീണ്ടും കുതറി. എന്റെ പിടി അതോടെ കൂടുതല്‍ മുറുകി. മൃദുവായ ചുണ്ടുകളെ മൂടിയിരുന്ന എന്റെ കൈയില്‍ അവളുടെ നാവ് സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. ആ തുടുത്ത കവിളുകളില്‍ എന്റെ ഉരുക്കുപോലെയുള്ള വിരലുകള്‍ ഊക്കോടെ അമര്‍ന്നു.
(തുടരും)