നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ]

Posted by

അടുത്ത ലീവിന്‌ വന്നപ്പോളാണ് ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടാൻ ചെന്നത് … സംസാരിക്കാൻ വന്നതോ ലജിതയും . അവൾക്ക് തന്നെ അറിയില്ലായിരുന്നു . താൻ പറഞ്ഞപ്പോളാണ് അവൾ കല്യാണാലോചനയുടെ കാര്യം വരെ അറിയുന്നതും . ബാങ്കിലേക്ക് വരുന്ന പൈസ എടുക്കാനും ഇടാനുമൊക്കെയുള്ള അമ്മയുടെ പോക്കുവരവാണ്‌ അവളെ കൂടുതലടുപ്പിച്ചത് …പിന്നെയാ പരിചയത്തെ ഇത്രത്തോളം വളർന്നു എങ്ങനെ ശാരീരിക ബന്ധത്തിൽ എത്തിനിന്നുവെന്നത് ഇപ്പോഴും അജ്ഞാതം …

അമ്മ പറഞ്ഞാണറിഞ്ഞത് അവളുടെയും ദാമ്പത്യബന്ധത്തിലെ അലോസരങ്ങൾ . അതൊക്കെ കൂടിയാവാം ഇതുപോലെയൊക്കെ നടന്നതും ഇപ്പോൾ നടക്കുന്നതും .

“” ‘ അതേയ് … രണ്ട് ഗ്ലാസിൽ രണ്ടു പെഗ് ഊറ്റി വെച്ചിട്ടുണ്ട് ..കുപ്പി ഞാൻ മാറ്റി വെച്ചിട്ടുണ്ടേ … പപ്പടോം , ഉണക്കിറച്ചി ചതച്ചതും പ്ളേറ്റിലുണ്ട് …. ഞാൻ ചക്കയരിയാൻ അമ്മയെ സഹായിക്കട്ടെ “”

ലജിത വന്നു വിളിച്ചപ്പോളാണ് രാജേഷ് മയക്കം വിട്ടുണർന്നത് .. വെളുത്ത ലെഗ്ഗിൻസും മഞ്ഞ ടോപ്പും … അരയുടെ അവിടം മുതെലെ കീറിയതിനാൽ ഫാനിന്റെ കാറ്റിൽ ടോപ്പ് മാറുമ്പോൾ അവളുടെ കൊഴുത്തു തള്ളിയ കുണ്ടിയുടെ മുഴുപ്പും ഗോളാകൃതിയും കാണാം … അത് നോക്കി രാജേഷ് കുണ്ണയിൽ തിരുമ്മി

“‘ നോക്കി വെള്ളമിറക്കണ്ടടാ … വൈകിട്ട് തിന്നുകയോ പൊളിക്കുകയോ എന്ത് വേണേൽ ചെയ്തോ “‘ അല്പം കൂടി കുണ്ടിയിളക്കി അവളടുക്കളയിലേക്ക് നടന്നു നീങ്ങി .

അടുക്കളയിലെ തമാശകളും പൊട്ടിച്ചിരികളും നെടുനീളത്തിലുള്ള വരാന്തയിലും ഉയർന്നു കേൾക്കാമായിരുന്നു . തൂക്കിയിട്ട റാന്തൽ വിളിക്കിനടുത്തേക്ക് അവൾ വന്നു , മറ്റൊരു തിരിനാളമായി …മഞ്ഞ ടോപ്പിൽ കൂർത്തു നിൽക്കുന്ന മുലഞെട്ടുകൾ അവനെ കൊതിപ്പിച്ചു .

കുനിഞ്ഞു പപ്പടം പൊട്ടിച്ചു അല്പം വായിലാക്കി ചവച്ച് , ബാക്കിയവന്റെ വായിലേക്ക് വെച്ച് കൊടുത്ത് , ഒഴിച്ച് വെച്ച റമ്മിൽ നിന്ന് ഒരു കവിൾ ഇറക്കി , മുഖം ചുളിച്ചിട്ട് പെട്ടന്ന് വറുത്ത കശുവണ്ടി എടുത്തു തിന്നുന്ന ലജിതയെ കണ്ടവൻ ചിരിച്ചു പോയി .

“‘ എന്താടാ ചിരിക്കൂന്നേ ?”’

“” നിനക്കൊരു ബ്രാ ഇട്ടുകൂടേടി പോത്തേ ?” വീണ്ടും അവളുടെ കൂർത്ത മുലഞെട്ടിലായി അവന്റെ നോട്ടം

Leave a Reply

Your email address will not be published. Required fields are marked *