റോയിയും അവളുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കി.റോയി തന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു ,റോയിയുടെ ചുംബനം ഏറ്റു വാങ്ങാൻ അവൾ കണ്ണുകൾ കൂപ്പി അടച്ചുകൊണ്ടു മുഖം ഉയർത്തി.റോയിയുടെ ചുണ്ടുകളെ ചപ്പി വലിക്കാൻ കൊതിച്ചു മുഖം ഉയർത്തിയ അവളുടെ മോന്തയ്ക്ക് പെട്ടന്നാണ് ഒരടി പൊട്ടിയത്.അടിയിൽ തല വലതു വശത്തേക്ക് ചാഞ്ഞു പോയ അവൾ മുഖം ഉയർത്തി റോയിയെ നോക്കി . റോയി ജ്വലിക്കുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ” എന്താ വേദനിച്ചോ , ഈ അടി എന്തിനാണെന്ന് മനസ്സിലായോ നിനക്ക് “.. ഡെയ്സി അടികൊണ്ടു ചുവന്ന കവിൾ തടവി കുണുങ്ങി കൊണ്ട് ചോദിച്ചു ” എന്നതാ റോയി സാറേ ഇത് ,കണ്ണീന്നു പൊന്നീച്ച പറന്നല്ലോ , ?”.
റോയി അല്പം ഗൗരവത്തിൽ പറഞ്ഞു ” ഇതിപ്പോ തന്നത് എന്തിനാണെന്ന് വെച്ചാൽ ,കഴിഞ്ഞ ഒരാഴ്ചയായി നീ എന്റെ മേൽ നടത്തികൊണ്ടിരുന്ന കൊച്ചമ്മ ഭരണം ഈ നിമിഷം മുതൽ നിർത്തിക്കോളണം , നീ ഇനി മുതൽ റോയിയുടെ പെണ്ണാണെന്ന് ബോധ്യം ഉണ്ടാകാനാ ഇപ്പൊ ഇതുപോലൊരെണ്ണം തന്നത് ,ആണുങ്ങളോട് സംസാരിക്കുമ്പോൾ നോക്കിയും കണ്ടും വേണം മനസിലായൊടി “. റോയിയുടെ തനി നിറം കണ്ട ഡെയ്സി കുണുങ്ങി കൊണ്ട് പറഞ്ഞു ” എന്നാലും ഇത്തിരി കൂടി പോയി റോയിച്ചാ , റോയിച്ചനോടുള്ള കൊതി കാരണമല്ലേ അങ്ങേരെ കുടിപ്പിച്ചു കിടത്തി റോയിച്ചനെ ഞാൻ ഈ റൂമിൽ കയറ്റിയത്.പിന്നെ അങ്ങേരെ പോലെയാണോ റോയിച്ചനെ ഞാൻ കണ്ടത് , റോയിച്ചനെ നല്ലോണം ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നത് ,റോയിച്ചൻ ഒത്തോരണാണെന്നു എനിക്കറിയാമായിരുന്നു , റോയിച്ചനെ കളിയാക്കിയതിനും ചൊടിപ്പിച്ചതിനും ശിക്ഷ കിട്ടുമെന്നും എനിക്കറിയാമായിരുന്നു ,അത് പക്ഷെ ഞാൻ ഇങ്ങനെയല്ല പ്രതീക്ഷിച്ചത് ,റോയിച്ചൻ അതെല്ലാം കട്ടിലിൽ തീർക്കുമെന്നാ ഞാൻ കരുതിയത്.എന്തായാലും നല്ലൊരാണ് പെണ്ണിനെ ഭരിക്കുന്നത് ഏതൊരു പെണ്ണിനും ഇഷ്ടമാ, അല്ലാതെ ഈപ്പച്ചനെ പോലുള്ള ഊച്ചാളികൾ വെറുതെ മെക്കിട്ടു കേറുമ്പോളാണ് അഭിമാനം പോയ പോലെ തോന്നുന്നത്, റോയിച്ചൻ എന്നെ ഭരിച്ചോ ,റോയിച്ചൻ എന്ത് പറഞ്ഞാലും ഈ ഡെയ്സി ഒരു വെപ്പാട്ടിയെ പോലെ അനുസരിക്കും , ആ നെഞ്ചിൽ ചൂട് പറ്റി കിടന്നാൽ മതി എനിക്ക്, എസ്റ്റേറ്റ് മുതലാളി ഈപ്പച്ചന്റെ ഭാര്യ ആണെന്ന് പറയുന്നതിനേക്കാൾ എനിക്കഭിമാനം റോയി എന്ന ഒറ്റയാന്റെ വെപ്പാട്ടി ആണെന്ന് പറയാനാ .ഇതും പറഞ്ഞു അവൾ റോയിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു ചേർന്ന് നിന്നു “. ആണിന്റെ കയ്യുടെ ചൂടറിഞ്ഞപ്പോൾ കൊച്ചമ്മ വെറും പെണ്ണായത് കണ്ട് റോയി ഉള്ളിൽ ചിരിച്ചു.