ഇതെല്ലാം കണ്ട് ഉള്ളിൽ കുളിരുകോരി ഒരാൾ അകത്ത് നില്പുണ്ടായിരുന്നു.ഡെയ്സി!!!! , ലക്ഷങ്ങൾ വിലമതിക്കുന്ന മുതൽ തിരിച്ചു കിട്ടാൻ പോകുന്ന സന്തോഷവും , കരുത്തനായ ഒരു ആണിന്റെ മുന്നിൽ തുണി അഴിക്കാനുള്ള ആവേശവും അവളുടെ മുഖത്ത് മിന്നി മറഞ്ഞു.
റോയ് അന്ന് വെല്ലു വിളിച്ചു പോയിട്ട് ഇന്നേക്ക് ദിവസം രണ്ടായിരിക്കുന്നു , ഈപ്പച്ചന് അല്പം ആദി തോന്നാതിരുന്നില്ല. റോയിയെ ചന്ദന തടി മോഷണത്തിന് പിന്നിൽ ഉള്ളവർ വല്ല വകവരുത്തി കാണുമോ എന്നായിരുന്നു ഈപ്പച്ചന്റെ ഭയം .ഫോണിലും റോയിയെ കിട്ടുന്നില്ലായിരുന്നു.ഓഫീസിൽ അന്വേഷിച്ചപ്പോൾ അവിടെയും ഇല്ല.പകൽ വീട്ടിൽ പോയി നോക്കിയപ്പോൾ ഉമ്മറത്ത് വലിയ വണ്ടിയുടെ ടയർ പാടുകൾ കണ്ട് ഈപ്പച്ചൻ ഒന്ന് ഭയന്നു.റോയിയെ അവന്മാർ പൊക്കികാണുമോ.ഇങ്ങനെയുള്ള ആശങ്കയിൽ സന്ധ്യക്ക് വീടിന്റെ ഉമ്മറത്തിരുന്നു രണ്ടെണ്ണം കീറികൊണ്ടിരിക്കുമ്പോൾ ആണ് വല്ലാത്തൊരു ഇരമ്പൽ ഈപ്പച്ചൻ കേട്ടത്.ശബ്ദം കേട്ട് ഗെയിറ്റിങ്കലേക്കു നോക്കുമ്പോൾ കാണുന്നത് ,ഒരു ലോറി പാഞ്ഞ് തന്റെ കോമ്പൗണ്ടിലേക്കു കയറി വരികയാണ്.ഈപ്പച്ചൻ മദ്യ ഗ്ലാസ് ടീപ്പോയിൽ വച്ച് അകത്തേക്ക് കയറി തന്റെ ഡബിൾ ബാരൽ ഗൺ എടുത്ത് തിര നിറച്ചു.അയാള്ക് അല്പം പരിഭ്രമം ഉണ്ട്.ലോറി ഉടനേ ഈപ്പച്ചന്റെ ബംഗ്ലാവിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി.ഈപ്പച്ചൻ തോക്ക് കയ്യിൽ തയാറാക്കി വെച്ചു.ഈപ്പച്ചൻ പരിഭ്രമത്തോടെ ലോറിയുടെ ഡോറിലേക്കു നോക്കുകയാണ്.ഈ സമയം ലോറിയുടെ ഒച്ച കേട്ട് ഡേയ്സിയും പുറത്തേക്കു വന്നു.എല്ലാവരും പരിഭ്രമത്തോടെ ഡോറിലേക്കു നോക്കുകയാണ്.പെട്ടന്നാണ് ഡോർ തുറന്ന് കയ്യും കാലും വിരിഞ്ഞു കെട്ടിയ നിലയിൽ രണ്ട് മനുഷ്യ കോലങ്ങൾ നിലത്തേക്ക് വീണത്.ഈപ്പച്ചൻ ഭയന്നു കൊണ്ട് വേഗം തോക്ക് അവരുടെ നേരെ ചൂണ്ടി.ഉടൻ തന്നെ അവർക്കുപുറമെ ഒരു കൈലി മുണ്ടും ,കറുത്ത ഷർട്ടും ധരിച്ചുകൊണ്ട് റോയിയും ചാടി ഇറങ്ങി.ഒരു ആക്ഷൻ പടത്തിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ ഇൻട്രോ ഇങ്ങനാണോ അതുപോലെ.റോയിയെ കണ്ടതോടെ ഈപ്പച്ചന്റെ മുഖം തെളിഞ്ഞു ,ഡേയ്സിയുടെ മുഖത്തും പുഞ്ചിരിച്ചു വിടർന്നു.ആള് പരമ ചെറ്റയാനെങ്കിലും ഉള്ളിൽ എവിടേയോ അല്പം മനുഷ്യത്വം ഉള്ള ഈപ്പച്ചൻ തോക്ക് താഴ്ത്തി റോയിയുടെ അടുത്തേക്ക് ചെന്നു.. ഈപ്പച്ചൻ ” എന്റെ ആപ്പീസറെ ,തനിക്ക് അപകടം ഒന്നും പറ്റിയില്ലല്ലോ അല്ലെ ഭാഗ്യം ,ഞാൻ ഓർത്തു …” ഒന്ന് കിതച്ചു കൊണ്ടാണ് ഈപ്പച്ചൻ ഇത് പറഞ്ഞത് . ഇതുകേട്ട് റോയ് വിജയ ഭാവത്തിൽ ഉമ്മറത്തു നിൽക്കുന്ന ഡേയ്‌സിയെ നോക്കി കൊണ്ട് പറഞ്ഞു ” റോയി ഒരു കാര്യം ഏറ്റാൽ ഏറ്റതാ ,അല്പം സമയം എടുത്തിട്ടായാലും ലക്ഷ്യം കണ്ടേ അടങ്ങു. ഈ മറയൂർ ഇനിയും റോയിയുടെ ആണത്തം കാണാൻ ഇരിക്കുന്നതെ ഉള്ളു “. ഇതുകേട്ട് ഡെയ്സിയുടെ മുഖം അഞ്ഞൂറ് വാട്ട് ബൾബ് പോലെ തിളങ്ങി.അവൾ കാമ പരവേശ്യയായി റോയിയെ ഇടം കണ്ണിട്ട് നോക്കി.