അമ്മയെ പൂജിക്കുന്ന സ്വാമി

Posted by

വല്യമ്മ : സ്വാമി ഇതിന്റെ ഒക്കെ കാരണം എന്താ..

സ്വാമി : ഇതൊക്കെ സരോജിനിയുടെ ജാതക ദോഷം ആണ്.

അമ്മ : ഇതിനു പ്രതിവിധി ഒന്നുമില്ലേ

സ്വാമി : പിതൃ ദോഷം ആണ്. ആഭിചാര ക്രിയ കൊണ്ടേ മറികടക്കാൻ പറ്റു

അച്ഛൻ : മ്മ് എന്താ പ്രതിവിധി സ്വാമി

സ്വാമി : പുനർവിവാഹം മറ്റൊരാൾ കെട്ടി 6 നായിക എങ്കിലും കൂടെ കഴിയണം.

അമ്മ : സ്വാമി ഇത് നടക്കുന്ന കാര്യമല്ല

അച്ഛൻ : അതെ ആരെങ്കിലും അറിഞ്ഞാൽ തന്നെ നാണക്കേട്.

സ്വാമി ഞങ്ങളുടെ വീട്ടിൽ നടന്ന ഓരോ സംഭവങ്ങൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി അമ്മയും മറ്റും അതിശയിച്ചു.

സ്വാമി : ഇതിനു എല്ലാം കാരണം ഈ ദോഷം ആണ് ആഭിചാരം അല്ലാതെ ഒരു വഴിയുമില്ല

അച്ഛൻ സ്വാമി ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നതിന്റെ അത്ഭുതത്തിലാണ് അച്ഛൻ : സ്വാമി പറഞ്ഞതെല്ലാം ശെരിയാണ് സ്വാമി

അമ്മ : അതെ സ്വാമി ഇതെല്ലാം ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണ്

അച്ഛൻ :പക്ഷേ ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് ആണ്.

സ്വാമി : ആരും അറിയില്ല. പ്രേത്യേകം തയ്യാറാക്കിയ പൂജ മണ്ഡപത്തിലാണ് നടത്തുന്നെ

വല്യമ്മ : നരകിച്ചു ജീവിക്കുന്നതിൽ നല്ലത് പരിഹാരക്രിയ തന്നെയാണ്

അച്ഛൻ : കല്യാണം കഴിക്കുന്ന ആളും ഇതെല്ലാം അറിയില്ലേ. വിശ്വസിക്കാൻ പറ്റിയ ആളെ കിട്ടണ്ടേ.

സ്വാമി : അത് ഒരു പ്രശ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *