“‘ഹാ ഹ ഹ ഹ “‘ സുഷമയ്ക്ക് ചിരിയടക്കനായില്ല
കിച്ചു സിറ്റിയിൽ ചെന്നപ്പോൾ ലൈറ്റ് തെളിഞ്ഞു കിടന്ന കടയിലേക്ക് കയറി …
റാക്കിൽ നിന്നും മെഴുകുതിരിയും ലൈറ്ററും എടുത്തി തിരിയുമ്പോളാണ് അപ്പുറത്തെ റാക്കിൽ സോസേജ് ഇരിക്കുന്നത് കണ്ടത് .
സോസേജ് എടുത്തിട്ടവൻ തിരിഞ്ഞപ്പോൾ ആണ് ഭിത്തിയിലെഴുതി വെച്ചിരിക്കുന്ന നോട്ടീസിൽ ” അണ്ണ ” മണ്ണ” എന്നൊക്കെ കണ്ടത്. കണ്ടാൽ അറപ്പ് തോന്നിക്കുന്ന ആ ഭാഷ കണ്ടതും അയാൾ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷകൾ ഇവിടെ എന്തിനുപയോഗിക്കുന്നതെന്നും ഇയാളേത് രാജ്യക്കാരനാണെന്നു അകത്തും പുറത്തും തറ ഭാഷകൾ ഉപയോഗിക്കുന്ന , അങ്ങനെ തന്നെ പെരുമാറുന്ന അയാളോടിനി ഒരു വക്കും പറയുന്നില്ല എന്നാലോചിച്ചു കിച്ചു ക്യാഷിലേക്ക് നടന്നു
…
“”‘ തുടരും “”‘