“” ഡി ലജി അച്ഛനാ … കാറിലാ വന്നേക്കുന്നെ … നീയിതും ഇട്ടോണ്ട് പോകുന്നുണ്ടോ ? അതോ ?””
“‘ ഈശ്വരാ …. ഞാൻ സാരിയുടുക്കട്ടെ …ഇതെന്നാ ഈ നേരത്ത് … താമസിക്കൂന്നു പറഞ്ഞതാണല്ലോ “” ലജിത വേഗം സാരിയെടുത്തുടുക്കാൻ തുടങ്ങി ..അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു … അവൾ സാരിയുടുക്കാൻ തുടങ്ങിയപ്പോൾ സുഷമ മുന്നിലേക്ക് ചെന്നു
“‘ മോളുറങ്ങി പോയാരുന്നു ..എന്നാപ്പിന്നെ സ്‌കൂട്ടറിൽ പോകണ്ടാന്നു ഇവൻ പറഞ്ഞു …”‘ ലജ്ജിത ഒരുങ്ങി മുന്നിലെത്തിയപ്പോൾ അമ്മായിയച്ഛൻ പറഞ്ഞു
“‘ സ്‌കൂട്ടർ ഞാൻ നാളെ ബാങ്കിൽ എത്തിച്ചേക്കാം ലജിച്ചേച്ചി “‘ ചെറുപ്പക്കാരൻ പറഞ്ഞു
“‘ ചേച്ചി പോകുവാണെ “‘ ലജിത സുഷമയോട് പറഞ്ഞിട്ട് കാറിൽ .കയറി പ്രസന്നമല്ലായിരുന്നു .
പിറ്റേന്ന് ബാങ്കിൽ വെച്ച് കണ്ടപ്പോൾ അവർക്ക് സംസാരിക്കാൻ പറ്റിയില്ല .. ഇടയ്ക്കിടെ കോട്ടുവായിടുന്നത് കണ്ട ലജിത സുഷമയുടെ അടുത്തേക്ക് വന്നു .
“‘ ഇന്നലെ ദാസേട്ടൻ ഉറക്കിയില്ലന്നു തോന്നുന്നല്ലോ ചേച്ചി “”
“”‘ പോടി ഒന്ന് … ഇന്നലെ ദാസേട്ടനൊന്നും വന്നില്ല “”
“‘ ഉവ്വുവ്വ … രാവിലെ വന്നപ്പോ മുതലേ കോട്ടുവായിടുന്നത് ഞാൻ കാണുന്നതാ ..ആട്ടെ , പാവാടേം ടോപ്പും പുള്ളിക്കാരനിഷ്ടപ്പെട്ടോ “‘
സുഷമയൊന്നു ചിരിച്ചതേയുള്ളൂ …
“‘” അതൊന്നിട്ടു കാണാനുള്ള ഭാഗ്യമെനിക്ക് കിട്ടിയില്ലല്ലോ ചേച്ചി …. ഇന്നലെ അങ്ങേരെ ചവിട്ടിക്കൂട്ടാനാണ് എനിക്ക് തോന്നിയത് …കുറെ നാളായിട്ട് കൊതിക്കുന്ന കാര്യം ജസ്റ്റ് മിസ്സ് “‘ ലജിത സുഷമയുടെ ചെവിയിലേക്ക് കുനിഞ്ഞു പറഞ്ഞപ്പോൾ സുഷമ വല്ലാതെയായി ..
“‘ ഡി .. നീ ലെസ്ബിയൻ ..”‘
“”‘ ഹ ഹ ഹ “‘ ലജ്ജിതയുട ചിരി അല്പം ഉച്ചത്തിലായപ്പോൾ സുഷമ പേടിച്ചു ചുറ്റുപാടും നോക്കി ..ലജിതയും പെട്ടന്ന് ചിരി നിർത്തി