അല്ലെങ്കിൽ അവന്റെ ആഗ്രഹം എങ്ങനെയാണോ അങ്ങനെ . വിവാഹത്തിന് മുൻപും കഴിഞ്ഞും അങ്ങനെ പുറത്തു കറക്കം ഒന്നുമില്ല . ദാസേട്ടന് സമയവും ഇല്ലായിരുന്നു . ലീവിന് വന്നാൽ ഓരോ ഫങ്ക്ഷൻ ഒക്കെയായി ദിവസങ്ങൾ പോകും . ഒരിക്കൽ മാത്രം മോളുടെ നിർബന്ധത്തിന് വീഗാലാൻഡ് പോയി , അത്ര മാത്രം .കിച്ചുവിന്റെ കൂടെ ധൈര്യമായി എവിടെ വേണേലും പോകാം . എല്ലാവരുടെയും മുന്നിൽ അവൻ തന്റെ മകനല്ലേ … വാതിലടച്ചാൽ ? ഹ്മ്മ്മ് .. ഹ ഹ ഹ
സുഷമ കാർ തുറന്നകത്തു കയറിയതും ലജിത ഓടി വന്നു
“‘ അതെന്ന പണിയാ ചേച്ചി പറയാതെ പൊന്നെ ?”’
“‘ ഞാൻ നിന്നെ നോക്കിയാരുന്നു ..നിന്നെ കണ്ടില്ല “‘
“”” ഹോ …ഒന്നും പറയേണ്ടെന്റെ ചേച്ചി …ഒരു NRI കാരൻ … ഓരോരോ സംശയങ്ങൾ … ഇച്ചിരി നേരത്തെ ഇറങ്ങണോന്നു കരുതിയതാ …. “‘ ലജിത കാറിന്റെ ഡോർ തുറന്നകത്തുകയറിയിരുന്നു
“” നീ ..നീ സ്‌കൂട്ടറെടുത്തില്ലേ?”
“‘ അടുത്തയാഴ്ച്ച ഒരു കല്യാണമുണ്ട് ചേച്ചി … അച്ഛനുമമ്മേം കൂടി കൊച്ചിനേം കൊണ്ട് ഡ്രസ്സ് എടുക്കാൻ പോയി .അതോണ്ട് ഞാൻ ബസിനിങ്ങു പൊന്നു ..ചേച്ചീടെ കൂടെ വരാൻ വേണ്ടിയിരുന്നതാ …അക്കാര്യം പറയാൻ വിട്ടുപോയി … രാവിലത്തെ ഇടി കൊണ്ട് മടുത്തു … ഉത്സവമോ പെരുന്നാളോ ഏതാണ്ട്ആയത് കൊണ്ട് ഒടുക്കത്തെ തിരക്കായിരുന്നു ബസിൽ …. എന്നെ പോകുന്ന വഴി ഒന്നിറക്കിയാൽ മതി “”‘
സുഷമയുടെ മുഖം അത് കേട്ടപ്പോൾ വിളറി
“‘ ഡി …എനിക്ക് ടൗണിൽ മൂന്നാല് സ്ഥലത്ത് കേറാനുണ്ടായിരുന്നു .”‘
“‘അത് സാരമില്ല ചേച്ചി …ഞാനോടെ വരാം … ചേച്ചിക്കൊരു കൂട്ടുമാകും … അവർ കല്യാണവീട്ടിലും പോയിട്ടാ വരൂള്ളൂ …ഓടിച്ചെന്നിട്ടെന്നാ ചെയ്യാനാ “‘ അതുകൂടി കേട്ടപ്പോ സുഷമ ആകെ പരിഭ്രാന്തയായി
കാർ ടൌൺ വിട്ടതും ലജിത സുഷമയുടെ കയ്യിൽ തോണ്ടി
“‘അല്ല ചേച്ചി … എന്തോ മൂന്നാലു സ്ഥലത്തൊക്കെ കേറാനുണ്ടന്ന് പറഞ്ഞിട്ട് ?”’
“‘ ഇനിയിപ്പോ നാളെയാക്കാടി … വിശക്കുന്നുമുണ്ട് “‘
“‘ അതാണോ കാര്യം ? വിശപ്പേനിക്കുമുണ്ട് …. ഇന്നത്തെ ചിലവ് എന്റെ വക … ചേച്ചി വണ്ടി ഏതേലും നല്ല ഹോട്ടലിലേക്ക് വിട് “”
“‘ ഓ വേണ്ടടി … നമുക്ക് പോകാം “‘