അയാള്‍: ഓഹ്, ഞാനോര്‍ക്കുന്നു. എനിക്ക് കല്യാണ വീഡിയോസൊക്കെ എടുത്തുള്ള പരിചയമേ ഉള്ളൂ. പക്ഷേ നിങ്ങള്‍ ആ വര്‍ക്ക് തരികയാണേല്‍ ഞാന്‍ അത് ചെയ്യാം.
മഞ്‌ജു: അത് കുഴപ്പമില്ല. എന്താ നിങ്ങളുടെ പേര്?
അയാള്‍: എന്റ പേര് വേണു. ഇപ്പോൾ ഞാന്‍ ഫാമിലിയായിട്ട് ബാംഗ്ലൂരില്‍ ആണ്. 2 കുട്ടികള്‍ ഉണ്ട്.
മഞ്‌ജു: ഓഹ്. എന്റെ വീട്ടില്‍ ഞാനും ഹസ്ബന്റും മാത്രമേ ഉള്ളൂ.
അങ്ങനെ അവര്‍ പരിചയത്തിലായി. ഇടയ്ക്കൊക്കെ ഞാനും അയാളെ വിളിച്ച് സംസാരിക്കുമായിരുന്നു. മഞ്‌ജുവിന്റെ ഫോണില്‍ കൂടിയാണ് വിളിക്കാറുള്ളതും ചാറ്റ് ചെയ്യാറുള്ളതും.
അങ്ങനെയിരിക്കെ ഞാന്‍ ഒരിക്കല്‍ എന്റെ തറവാട് വരെ ഒന്ന് പോയി. വന്നത് രാത്രിയിലാണ്. ഞാന്‍ വന്നപ്പോള്‍ അവള്‍ വാട്ട്സ്ആപ്പിൽ ആയിരുന്നു. ഞാന്‍ പറഞ്ഞു, “ടീ, നല്ല ക്ഷീണം ഉണ്ട്. കുറച്ച് വെള്ളം ചൂടാക്ക് ഒന്ന് കുളിക്കണം.”
“ഇപ്പോൾ ചൂടാക്കിത്തരാം”, എന്ന് പറഞ്ഞു അവള്‍ വെള്ളളം ചൂടാക്കാന്‍ പോയി. ആ സമയം അവളുടെ ഫോണ്‍ അവിടെ ഇരിക്കുകയായിരുന്നു. അതില്‍ അടുപ്പിച്ച് അഞ്ച് മെസ്സേജ് വന്ന ശബ്‌ദം കേട്ടു.
ഞാന്‍ പോയി എടുത്ത് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വാട്ട്സ്ആപ്പിൽ അവള്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് വേണുവിനോട്. അതും വേറൊന്നും അല്ല, ഫുള്‍ സെക്സ് ചാറ്റ്!