അയൽക്കാരി ജിഷ ചേച്ചി 8 [Manu ]

Posted by

ഇത്രയും കാലം അമ്മ വെള്ളി പാദസരമായിരുന്നു ഇട്ടത്.ഇപ്പോൾ സ്വർണ നിറത്തിലുള്ള പാദസരത്തിൽ അമ്മയുടെ കാല് കാണാൻ അതിലേറെ ഭംഗിയായിട്ടുണ്ട്. വെളുത്ത കാലിൽ ഭംഗിയുള്ള നഖവും പാദസരവും ക്യൂട്ടക്സും എല്ലാം കൂടി ഏതൊരു ആണിനും ആകർഷണം തോന്നാം.
അമ്മ: (കള്ള ചിരിയോടെ ) ഷെഫീക്കെ നീ പറാ.നന്നായിട്ടുണ്ടോ.
അമ്മ അത് ചോദിച്ചപ്പോ അവൻ ഒന്നു ഞെട്ടി.
ഷെഫീക്ക്: അത് പിന്നെ ആന്റി കുഴപ്പമില്ല. ആന്റിക്ക് ചേരുന്നുണ്ട്.
അവൻ കുറച്ച് പരുങ്ങലോടെ മറുപടി പറഞ്ഞു.
അമ്മ:( ചിരിച്ചു കൊണ്ട് )ഉം….
ഷെഫീക്ക്: ആന്റി ഗ്ലാസ് ഇതാ. എടാ ഞാൻ ഇറങ്ങുന്നാ.പിന്നെ ഒരിക്കൽ കാണാം. ആന്റി ഞാൻ പോവുകയാണേ.
അമ്മ: ഉം.. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ.
ഷെഫീക്ക് കീശയിൽ എന്തോ തിരയുന്നുണ്ടായിരുന്നു.
ഞാൻ: എന്താടാ..
ഷെഫീക്ക്: എടാ താക്കോൽ സോഫയിൽ വീണെന്ന് തോന്നുന്നു. നീ ഉണ്ടോ ഒന്ന് നോക്കിയേ..
ഞാൻ: ആ ഞാൻ നോക്കിയിട്ടു വരാം.
ഞാൻ അകത്ത് കയറി സോഫയിൽ നോക്കി. താക്കോൽ സോഫയിൽ ഉണ്ടായിരുന്നു. താക്കോൽ എടുത്ത് വരുമ്പോൾ അമ്മ എന്തോ അവനോട് ചോദിക്കുന്നത് കേട്ടു.
അമ്മ: നീ ഇനി എപ്പോഴാ അതും വാങ്ങി വരുന്നത്.
ഷെഫീക്ക്: ഞാൻ ഇനി വരുമ്പോ അതും വാങ്ങിച്ചേ വരൂ.പിന്നെ ഞാൻ പറഞ്ഞ കാര്യം…
അമ്മ:( ചിരിച്ചു കൊണ്ട് ) ഞാൻ മനു നോട് പറയണോ.
ഷെഫീക്ക്: അയ്യോ വേണ്ട ആന്റി..
അമ്മ: ഉം പറയുന്നില്ല. നീ ആദ്യം വാങ്ങി കൊണ്ടു വാ…
അമ്മ ചെറുതായി ചിരിച്ചു.
ഷെഫീക്ക്: ഉം.
അമ്മ: ഡാ താക്കോൽ കിട്ടിയില്ലേ.
ഞാൻ: ആ കിട്ടി ദാ വരുന്നു.
അമ്മ: സോഫയിലുണ്ടായിരുന്നോ.
ഞാൻ: ആ. ഇതാ ടാ…
ഷെഫീക്ക്: എന്നാൽ ഞാൻ പോകട്ടെ.
അമ്മ: ഉം.
ഞാൻ: ശരി ബ്രോ.സ്ക്കൂളിൽ വച്ച് കാണാം.
ഷെഫീക്ക്: ഉം. ബൈ.
അങ്ങനെ ഷെഫീക്ക് പോയി.കൂടെ എന്റെ മനസമാധാനവും.

Leave a Reply

Your email address will not be published. Required fields are marked *