അയൽക്കാരി ജിഷ ചേച്ചി 8 [Manu ]

Posted by

അമ്മ: ഹോ അങ്ങനെ അഴിഞ്ഞ് കിട്ടി.
ഷെഫീക്ക്: ആന്റി ഇതാ..
അവൻ എഴുന്നേറ്റ് പാദസരം അമ്മയുടെ കൈയിൽ കൊടുത്തു.
ഷെഫീക്ക്: ആന്റി പുതിയത് എവിടെ.
അമ്മ: നിന്റെ കൈയിൽ അല്ലെ ഞാൻ തന്നത്.
ഷെഫീക്ക്: ആ ഇവിടെയുണ്ട്. ദാ..
അമ്മ രണ്ടു കാലിലും പുതിയ പാദസരം ഇട്ടു.റോൾഡ് ഗോൾഡാണെങ്കിലും അതിനു സ്വർണത്തിനെക്കാൾ തിളക്കമുണ്ട്. അമ്മ യുടെ കാല് കാണാൻ ഇപ്പം നല്ല ഭംഗിയുണ്ട്. വെള്ളി പാദസരത്തേക്കാൾ അമ്മയുടെ കാലിനു ചേരുന്നത് സ്വർണ പാദസരം തന്നെയാ.
ഷെഫീക്ക്: ആന്റി അടിപൊളി ആയിട്ടുണ്ട്. ആന്റിക്ക് സ്വർണ പാദസരം നന്നായി ചേരും.
അമ്മ കാലു നീട്ടി ഭംഗി നോക്കി.
അമ്മ: ഉം നന്നായി ചേരുന്നുണ്ടല്ലേ.
ഷെഫീക്ക്: ഉം.ആൻറിക്ക് ഈ റോൾഡ് ഗോൾഡ് ഒക്കെ വാങ്ങിക്കാതെ സ്വർണത്തിന്റെയൊക്കെ വാങ്ങി ഇട്ടു കൂടെ.
അമ്മ: സ്വർണത്തിനൊക്കെ ഇപ്പോൾ നല്ല പൈസയാ.
ഷെഫീക്ക്: ഓ അത്ര പൈസയൊന്നും ഇല്ല.
അമ്മ: അതു നിനക്ക് സ്വർണത്തിന്റെ വിലയെന്നും അറിയാത്തതുകൊണ്ടാ.
ഷെഫീക്ക്: എനിക്കറിയാം. എന്നാലും അത്ര പൈസയൊന്നും ഉണ്ടാകില്ല.
അമ്മ: പോടാ അവിടുന്ന്… നിന്നെ പറഞ്ഞ് മനസിലാക്കാൻ എന്നെ കൊണ്ടാകില്ല.
ഷെഫീക്ക് ചിരിച്ചു.
ഷെഫീക്ക്: ആന്റി സ്വർണത്തിന് ഇപ്പം ശരിക്കും പൈസ കുറവാ.
അമ്മ: ശ്ശൊ ഇവനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ. പൈസ കുറവാണെകിൽ നീ പോയി വാങ്ങിയിട്ടു വാ.ഞാൻ ഇട്ടോളാം.
ഷെഫീക്ക്: (ചിരിച്ചു കൊണ്ട് ) അയ്യോ ഞാൻ വെറുതെ പറഞ്ഞതാണേ. ആന്റി പറഞ്ഞപ്പോലെ സ്വർണത്തിന് ഇപ്പം പൈസ കൂടുതലാ.
അവൻ പറയുന്നതു കേട്ട് അമ്മ പൊട്ടി ചിരിച്ചു.
അമ്മ: എന്താടാ ഇപ്പം സ്വർണത്തിന് വില കൂടിയോ…
ഷെഫീക്ക്: ഉം… ചെറുതായിട്ട് കൂടി.
അമ്മ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *