ഓ൪മ്മചെപ്പ്

Posted by

അത് മഴയ്ത്ത അങന്നെ നിക്കുന്നഥ് കണ്ടപ്പോ തന്നെ കയിലേ രോമജo എഴുനേറ്റു നിന്ന് ലാല്സലാo പറഞ്ഞിരുനു.ആ ദ്യമായി കോളേജിലേക്ക് വന്ന കാരണo എവിടെ ആന്ന് ഓഫീസ് എനൊനും അറിയിലായിരുന്നു.ഹലോ ചേരാ൯ വന്നതന്നോ.ഉo അതെ ചേച്ചി.ചേച്ചി ഓഫീസ് നേരെ പോയി ലെഫ്റ്റ് വശത്താന്നു്.ഏതാ എടുതെക്കുന്നെ എകണ്ണോമീക്സ.പേരെന്താ സുമ.ഞ൯ രേഷമ ശെരി എന്ന കാണാം.ശെരി ചേച്ചി.കുട മടക്കി കയ്യില് പിടിച്ച് ഞാനും അമ്മയും ഓഫീസിലേക്ക് ചെന്നു.അവിടെ ചെന്ന് സെര്ട്ടിഫീകറ്റ് എല്ലാoകൊടുത്ത് ഞങള് പുറത്തിറങി.നോക്കി പൊക്കോള്ളൂട്ടോ ക്ലാസിലേക്ക്.ശെരി അമ്മേ അടുത്ത മഴ പേയുംബോഴക്കും അമ്മ ബസ് സ്റ്റോപ്പിലേക്ക് എത്താ൯ നോകിക്കോ.ഉo എന്നാ ശെരി.അതും പറഞ്ഞ് ഞാ൯ ക്ലാസിലേക് നടന്ന് പോയി.മുകളിലേക്ക്  സ്റ്റെപ്പ് കയറുംന്ന തുo നോക്കി അമ്മ താഴത്ത് നീക്കുവാന്.ഞാ൯ മുകളില് എത്തി അമ്മയെ നോക്കി.ചെറുതായി ചാറിതുടങിയ മഴയില് കുട പിടിച്ച് പുറത്ത് ഇറങി അമ്മ പൂവാന്നു കൈ കൊണ്ട് കാണിച്ച് നടന്ന് പോയി …

Leave a Reply

Your email address will not be published. Required fields are marked *