പത്തനംതിട്ടയിലാണ് കമ്പനിയുടെ ഓഫീസ് പോകുന്ന വഴിയിൽ ഇടക്ക് ഒരു സിഗെരെറ് വാങ്ങി കടയുടെ പുറകിൽ തന്നെ നിന്ന് വലിച്ചു തീർത്തു അവിടുന്നൊരു സെന്റ്രെഫ്രഷും വാങ്ങി വായിലിട്ട് ചവച്ചുകൊണ്ട് നേരെ പോയി…..
അവിടെ ചെന്നപ്പോ എനിക്കുമുന്പ് തന്നെ വേറെ കുറേ ഉദ്യോഗാർത്ഥികൾ കൂടി എത്തിയിട്ടുണ്ട് ചിലർ എന്തൊക്കെയോ വായിച്ചു പഠിക്കുന്നു വേറെ ചിലർ ഫോണിൽ നോക്കിക്കൊണ്ടിരുന്നു
ആരും നമ്മളെ ഒന്ന് മയ്ന്റുന്നു പോലുമില്ല ആ സാരമില്ല.
ഉള്ളതിൽ അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരെണ്ണത്തിനെ വായിനോക്കിക്കൊണ്ട് ഞാനും ഒരു സീറ്റ് പിടിച്ചു.
കുറേ നേരമായിട്ടും ആരും വന്നില്ല പതുക്കെ ഞാനവിടെ ചാരി ഇരുന്നങ്ങ് ഉറങ്ങി പോയി
!രാവിലെ നേരത്തെ എഴുന്നേറ്റതിന്റെ ക്ഷീണം… ! ഉറക്കം കണ്ണുകളിലേക്ക് കയറി വന്നപ്പോഴാണ് ഒരു കാലടി ശബ്ദം ചെവിയിൽ വന്നു പതിച്ചതു പതിയെ കണ്ണുതുറന്നു നോക്കിയപ്പോളാണ് ഒരു നീല സാരിയുടുത്തു കൊണ്ടാ സുന്ദരി നടന്നു വരുന്നു ഒരു ആറാറര അടിയിൽ തീർത്ത ശില്പം പോലെ.
എന്റെ സാറേ……. അറിയാതെ ഇരുന്നേടത്തുന്ന് എണീറ്റു പോയി ഒരു അഡാറ് ചരക്ക് നേരെ ഓഫീസ് റൂമിലേക്ക് കേറിപ്പോയി. അവളെ കണ്ടതെ പിന്നൊന്നുമെനിക്ക് ഓർമയില്ല മനസ് മുഴുവൻ അവളാരുന്നു…………
Its Just an Introduction…….
കഥ ഇനിമേൽ താൻ ആരംഭം………… ?
By. സോനു @ കാളി