കുടുംബരഹസ്യം 6 [SASSI]

Posted by

നസീമ:ഫോട്ടോ എടുക്കാൻ അല്ലാതെ എന്തിനു.

നിസാം മടിച്ചു മടിച്ചു പോയി കാമറ എടുത്തോണ്ട് വന്നു.

നസീമ:ഉമ്മാ

സൈനബ:എന്താടി

നസീമ:ഇങ്ങുവന്നെ ഉമ്മാ

സൈനബ:എന്താണ് പെണ്ണേ പറ

നസീമ:ബാ നമുക്ക് മുകളിൽ പോയി എല്ലാരോടെ നിക്കുന്ന ഫോട്ടോ എടുക്കാംസൈനബ:കുറച്ചു കഴിഞ്ഞു പോരെ.

നസീമ:ഇപ്പൊ മതി ബാ

നിസാമിന്റെയും സൈനബയേയും ഉണ്ണിയേയും കൂട്ടി നസീമ മുകളിലേക്ക് പോയി.

ക്യാമറ സ്റ്റാൻഡിൽ സെറ്റ് ചെയ്തു .എല്ലാരും നിരന്നു നിന്നു

നസീമ:ഇതെന്താ അകന്നു നിക്കുന്നെ അടുത്തടുത്തു നിക്കു

സൈനബ:എങ്ങാനാണ് ഇപ്പൊ നിക്കുക

നസീമ:ഉമ്മ നിസാമിനും ഉണ്ണിക്ക് നടുവിൽ നിക്കു ഞാൻ വന്നു നിന്നോളം.

എല്ലാവരും അവൾ പറഞ്ഞപോലെ നിന്നു ടൈമെർ വച്ചു നസീമായും ഓടി വന്നു ഉണ്ണിയുടെ സൈഡിൽ നിന്നു.അവൾ അവന്റെ കൈ എടുത്തു അവലുടെ തോളത്തു വച്ചു.

ഒന്നുരണ്ടു ഫോട്ടോ ആയപ്പോളേക്കും നിസാം താഴേക്കു പോയി.അടുക്കളയിൽ പണി ഉണ്ട് എന്ന് പറഞ്ഞു സൈനബയും പോയി.

നസീമ:എന്നാപ്പിന്നെ നമുക്ക് എടുക്കാം അവര് പോട്ടെ അല്ലെ.

ഉണ്ണി:ആം.

എന്തു പറയണം എന്ന് അവനു അറിയില്ലായിരുന്നു.

നസീമ: എന്നാ നീ ഇവിടെ നിക്കു ഞാൻ പോയി ഈ ഡ്രസ്സ് ഒന്നു മാറിയിട്ട് വരാം.

നസീമ താഴേക്കു പോയി.

ഉണ്ണി ആ സമയത്തു ക്യാമറ എടുത്തു ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.

ഓരോ ഫോട്ടോയിലും അവന്റെ കണ്ണുകൾ സൈനബായിലും നസീമായിലും ഉടക്കിവലിച്ചു.

അവൻ അവരെ മാറി മാറി സൂം ചെയ്തു നോക്കികൊണ്ടിരുന്നു.

നസീമ സാരി ഉടുത്തുകൊണ്ടു അവിടേക്കു വന്നു . ഒരു സീ ത്രൂ സാരീ ആയിരുന്നു അത് അവളുടെ വയറും ബ്ലൗസും വ്യെക്തമായി കാണാമായിരുന്നു.സാരി മടക്കാതെ വെറുതെ ഇട്ടിരിക്കുക ആയിരുന്നു ഇടതു കൈ മുഴുവൻ മറച്ചു കൊണ്ടു സാരി തലപ്പ് അവളുടെ തോളുമുതൽ താഴേക്കു കിടന്നു.അവളുടെ വരവ് അവനിൽ കുറച്ചു മുൻപേ കിട്ടിയ സ്പർശന സുഖത്തെ ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *