നീലാംബരി 15 [കുഞ്ഞൻ]

Posted by

” ഠേ… ഠേ… ഠേ… ” വെടിയൊച്ചകൾ… രൂപേഷിന്റെ വെളുത്ത ഷർട്ടിനെ തുളച്ച് രക്തം പുറത്തേക്ക് തെറിച്ചു…
എല്ലാവരും ഒന്ന് ശരിക്കും ഞെട്ടി…
വെടി വന്ന ദിക്കിലേക്ക് എല്ലാരും നോക്കി… ഷംസുവും രജിതയും പിന്നെ കൂടെയുണ്ടായിരുന്ന ഗുണ്ടകളും… ഒരാൾ പതിയെ സൂര്യപ്രകാശം അഴികളിലൂടെ പതിഞ്ഞിറങ്ങുന്ന ആ മില്ലിന്റെ ഉള്ളിലേക്ക് കടന്ന് വന്നു…
“എന്താണ് ഷംസുക്കാ… ശത്രുവിനെ വെറുതെ വിടാം… ദ്രോഹിയെ വെറുതെ വിട്ടാൽ… അവൻ കുലം മുടിക്കും…”
അയാൾ ആൾക്കൂട്ടത്തിലേക്ക് വന്നു… കൈയിലുണ്ടായിരുന്ന തോക്ക് അടുത്ത് നിന്നിരുന്ന ഒരു ഗുണ്ടയുടെ കൈയിലേക്ക് ഇട്ടു കൊടുത്തു…
“അല്ലെ… അല്ലെ രജിതാ… അങ്ങനെയല്ലേ വേണ്ടത്… ” അയാൾ രജിതാ മേനോന്റെ പിന്നിൽ വന്ന് നിന്ന് അവളുടെ മുടിയിഴകൾ മാറ്റി… കഴുത്തിൽ മണപ്പിച്ചു…
“അപ്പൊ ഇതാണ് അല്ലെ ഷംസുക്കാ… രജിതാ മേനോൻ… ആരെയും ഒരുനിമിഷം കൊണ്ട് വശത്താക്കുന്ന ഷംസുക്കയുടെ തുറുപ്പ് ചീട്ട്…” അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് വയറിലേക്ക് ഉഴിഞ്ഞ് പതിയെ മുലയിലേക്ക് കൈ കൊണ്ട് പോയി… രജിതാ പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു…
“ഏയ്… ” ഷംസു എന്തോ പറയാനായി വാ തുറന്നു…
തുറിച്ചുള്ള ഒരു നോട്ടമായിരുന്നു അയാളിൽ നിന്നുണ്ടായത്… പിന്നെ രജിതാ മേനോന്റെ ചെവിയിൽ നാക്ക് നീട്ടി ഒന്ന് നക്കി..
പിന്നെ ഒരൊറ്റ തള്ളൽ…
രജിത ചെന്ന് തറയിൽ വീണു… അവൾ ദേഷ്യത്തോടെ അയാളെ തിരിഞ്ഞു നോക്കി..
“എന്താ… രജിത… ആദ്യമായി കാണുന്നപോലെ… ഹ ഹ ഹ…” അയാൾ ഉച്ചത്തിൽ ചിരിച്ചു…
“എന്താ ഇക്കാ… രജിത… പ്രേതത്തെ കണ്ടപോലെ നോക്കുന്നെ… എന്നെ കാണണം എന്ന് പറഞ്ഞ ആളല്ലേ… കണ്ടപ്പോ ആകെ വിയർത്ത് നിൽക്കുന്നു… ”
” ഹ ഹ ഹ … ” അവർ ഒരുമിച്ച് ചിരിച്ചു…
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *