നീലാംബരി 15 [കുഞ്ഞൻ]

Posted by

ദേവി തമ്പുരാട്ടിക്ക് വളരെ സന്തോഷവും ഉത്സാഹവും നിറഞ്ഞ ദിനങ്ങൾ ആയിരുന്നു പിന്നീടുള്ള രണ്ട് മൂന്ന് വർഷങ്ങൾ… ഇതിനിടയിൽ എപ്പോഴോ മഹാലക്ഷ്മിയും കൊട്ടരം കാര്യസ്ഥൻ വാസുദേവഭട്ടതിരിയും തമ്മിൽ പ്രണയത്തിലായി… അഗാത പ്രണയത്തിലായിരുന്നെങ്കിലും മറ്റുള്ളവരിൽ നിന്നും മറച്ച് പിടിക്കാൻ അവൾ ശ്രമിച്ചിരുന്നു…
മഹാലക്ഷ്മി തമ്പുരാട്ടി… പൊക്കം അൽപ്പം കുറവായിരുന്നെങ്കിലും കടഞ്ഞെടുത്ത ഉടലോടു കൂടിയ ഒരസ്സൽ തമ്പ്രാട്ടി കുട്ടി.. ഗോതമ്പിന്റെ നിറം… അവളുടെ നീണ്ട മൂക്കും വിടർന്ന ചുണ്ടുകളും കടഞ്ഞെടുത്ത മിഴികളും അവളെ യക്ഷി എന്ന് വരെ അവൾ കേൾക്കാതെ കൊട്ടാരത്തിൽ ആളുകൾ വിളിച്ചു… വലിപ്പമുള്ള മുലകളും ഇടുങ്ങിയ ഇടുപ്പും അവിടുന്ന് താഴോട്ട് വിരിഞ്ഞ ചന്തികളും വലിയ തുടകളും വണ്ണമുള്ള കാലും ഏതൊരു പുരുഷനെയും ആർത്തി പിടിപ്പിക്കുന്നതായിരുന്നു… വാസുദേവ ഭട്ടതിരി… കഴിവുള്ള അറിവുള്ള വിദ്യാഭ്യാസ സമ്പന്നനായ ഒരു പയ്യൻ… 26 വയസ്സ് മാത്രം പ്രായം…ഏതാണ്ട് ലക്ഷ്മി തമ്പുരാട്ടിയുടെ അതെ പ്രായം… ദോഷ ജാതകമായതിനാൽ വേളി നടക്കാതിരുന്ന ലക്ഷ്മിക്ക് കിട്ടിയ ആശ്വാസമായിരുന്നു വാസുദേവൻ…
ഒരു ദിവസം…
കുളി കഴിഞ്ഞ് തമ്പുരാന്റെ മുറിയിലേക്ക് പോവാൻ തുടങ്ങുകയായിരുന്ന തമ്പുരാട്ടിക്ക് മുന്നിൽ മൂർത്തി വന്നു നിന്നു…
“ഹാ… മൂർത്തി… ദാ ആ ടേബിളിൽ ഇരിക്കുന്ന ഫയലുകൾ ഓഫീസിൽ എത്തിക്കണം… ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ പോയിട്ട് വരാം…” തമ്പുരാട്ടി നടന്നു…
“തമ്പുരാട്ടി… വർമ്മ സാർ അവിടെ ഇല്ല…”
“എവിടെ പോയി… ” ഒന്നും അറിയാത്ത പോലെ ദേവി തമ്പുരാട്ടി ചോദിച്ചു…
“ഞാൻ കുറച്ച് മുന്നേ വർമ്മ സാറിന്റെ മുറിയിൽ പോയിരുന്നു… പക്ഷെ അദ്ദേഹത്തെ കണ്ടില്ല… അതുകൊണ്ട് താഴെ പോയി അദ്ദേഹത്തിന്റെ ഓഫീസിൽ മുറിയിൽ നോക്കാം എന്ന് വെച്ച് പോയപ്പോ… ” മൂർത്തി നിർത്തി…
“എന്താ… എന്തുപറ്റി…”
“അദ്ദേഹം… ലക്ഷ്മി തമ്പ്രാട്ടിയുടെ മുറിയിലേക്ക് എത്തി നോക്കുന്നു…” മൂർത്തി തല കുനിച്ച് കൊണ്ട് പറഞ്ഞു
ദേവി തമ്പുരാട്ടി ആകെ അന്തം വിട്ട് നിന്നു…
“ലക്ഷ്മി തമ്പ്രാട്ടി കുളികഴിഞ്ഞ് അൽപ്പം മുന്നേ മുറിയിലേക്ക് കയറിയിട്ട് ഉണ്ടായിരുന്നുള്ളു… ”
“മൂർത്തി എന്താ പറഞ്ഞു വരുന്നത്… ”
“അത്… അത്… തമ്പ്രാട്ടി ക്ഷമിക്കണം…ഷംസു…”
ഷംസു മുന്നിലേക്ക് വന്നു…
“എന്താ ഷംസു… ”
“അത്… അത്… തമ്പുരാന്റെ നോട്ടം ഒന്നും ശരിയല്ല തംബ്രാട്ടി… ഒരനീത്തിയെ നോക്കേണ്ട കണ്ണുകൊണ്ടല്ല തമ്പ്രാൻ നോക്കുന്നത്…” ഷംസു വെട്ടി തുറന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *