ആ വലിയ കണ്ണ് കുറേകൂടി വിടർന്നു “നേരത്തെ പാറ്റ്ന ഹൈക്കോടതി ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്തു മേനോൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്തു.”
“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജായ ഇദ്ദേഹത്തിന് 43 വയസ്സാണ് പ്രായം….” എന്നിങ്ങനെ പോകുന്ന വാർത്തയാണ് തമ്പുരാട്ടി തികഞ്ഞ ജിജ്ഞാസയോടെ വായിച്ചതു… ചന്തു… തമ്പുരാട്ടി പിറുപിറുത്തു…
പിന്നെ പത്രം മടക്കി വെച്ച് മുകപ്പിലെ കയറി അവിടെ അവിടെ വീശിയടിക്കുന്ന കുളിർ കാറ്റിൽ തന്റെ ശരീരോഷ്മാവ് അടങ്ങാൻ അനുവദിച്ചു ആട്ടു കട്ടിലിൽ ചാഞ്ഞു പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന യശോദ തമ്പുരാട്ടിയുടെ മനസ്സ് ഒരു പാട് കാലം പുറകിലേക്ക് പോയി…
തമ്പുരാട്ടി പഠിച്ചിട്ടുണ്ടോ എന്ന് പോലും കോലോത്തെ വാല്യക്കാർക്കോ മറ്റു നാട്ടുകാർക്കോ അറിയില്ല. എന്നാൽ ഇപ്പോൾ കാണുന്ന കല്ലിനെ പിളർക്കുന്ന കല്പന പുറപ്പെടുവിക്കുന്ന ആ ആത്തോലമ്മ ഒരിക്കൽ ഒരു കോളേജ് കുമാരി ആയിരുന്നു…
കൃത്യമായി പറഞ്ഞാൽ 22 വർഷം മുൻപ് ബിരുദവുമെടുത്തു പഠിപ്പവസാനിപ്പിച്ചു. കോലോത്തെ സമ്പ്രദായ പ്രകാരം തറവാട്ടിലെ സീമന്ത പുത്രി വിവാഹജീവിതം ഉപേക്ഷിച്ചു കന്യകയായി തറവാട് ഭരിക്കുവാൻ ബാധ്യസ്ഥയാണ്…
അപ്പോളുള്ള ആത്തോലമ്മയെ സേവിച്ചു തറവാടിന്റെ പാരമ്പര്യം മനസ്സിലാക്കി അവർക്കു വയ്യാതാകുമ്പോൾ ഭരണം ഏറ്റെടുക്കാൻ, അവസാന വർഷ പരീക്ഷ കഴിയുന്നതോടെ കലാലയം ഉപേക്ഷിച്ചു ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിച്ചു… പോകേണ്ടി വന്ന യശോദ പക്ഷെ, കോലോത്തെ ഒരാചാരം അപ്പോളേക്കും തെറ്റിച്ചിരുന്നു.
അതെ അവൾ കന്യക ആയിരുന്നില്ല… ഇഷ്ട പുരുഷന്റെ കൂടെ പലയിടത്തും വെച്ച് അവൾ കാമം അടക്കി. ഇനിയൊരിക്കലും നടക്കില്ല എന്ന അറിവ് കാരണമാവും ഇടവും സാഹചര്യവും ഉണ്ടാക്കിയെടുത്തു, അവൾ അവളുടെ ലൈംഗിക ജീവിതം അതിന്റെ തീഷ്ണതയിൽ തന്നെ ആ കലാലയ കാലത്തു ആഘോഷിച്ചത്…
ഓർമ്മയുടെ കുത്തൊഴുക്കിൽ കാലം പിന്നിലേക്ക് വലിഞ്ഞപ്പോൾ യശോധക്ക് ഒരുപാടു നഷ്ട ബോധം തോന്നി… അടഞ്ഞ ലൈബ്രറി മുറികളിലെ ആ കാമകേളികൾ അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും കൂടുതൽ തെളിമയോടെ വന്നു.
എന്താണ് ഇപ്പോൾ ഇങ്ങനെ..? കോലോത്തെ അധികാരം ഏറ്റിട്ടു ഇതുവരെയും താൻ അശുദ്ധയായിട്ടില്ല. ഇന്ന് എന്തേ..? പ്രീ ഡിഗ്രി കാല സഹപാഠിയുടെ, ചന്തുവിന്റെ… പടം കണ്ടതാണ് എല്ലാ ഓർമ്മകളുടെയും തുടക്കം. ഡിഗ്രി അവസാന വർഷത്തെ ആ കാമരസം നിറഞ്ഞ കാലം… യശോദ തുടകൾ കൂട്ടി ഞെരിച്ചു.