“പോരട്ടെ പോരട്ടെ….”
നന്ദൻ അവളെ പ്രോത്സാഹിപ്പിച്ചു
“ഹ്മ്മ് നിയ്ക്ക് മനസ്സിലായി വൃത്തികെട്ടവൻ !”
പില്ലോ കവർ മാറ്റുകയായിരുന്ന അവൾ ആ പില്ലോയെടുത്തു അവനെയെറിഞ്ഞു.
ഹ ഹാ, അവൻ ഒഴിഞ്ഞു മാറി താഴെ വീണ ആ പില്ലോയെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു, അവളുടെ അടുക്കലേക്കു നടന്നു..
“ചൂടാവല്ലേടാ ഞാനൊരു സത്യം പറഞ്ഞതല്ലേ സംശയം ഇണ്ടെങ്കിൽ നമുക്കിപ്പൊ ടെസ്റ്റ് ചെയ്യാം,
നോക്കട്ടെ ഞാൻ ?” അവന്റെ ചുടു നിശ്വാസം അവളുടെ കാതിൽ തട്ടി, പിൻകഴുത്തിനെ പൊള്ളിച്ചു.
“അയ്യടാ അതുവേണ്ട സത്യം വരവ് വെച്ചിരിക്കണൂ” അവൾ മുഖം വെട്ടിച്ചു, നാണത്താൽ തൊട്ടാവാടിയുടെ കൺപോളകൾ അടഞ്ഞു.
അവൻ പില്ലോ മടിയിൽ വച്ച് ബെഡിൽ മെല്ലെ ചാരിയിരുന്നു കൊണ്ട് അവളെ സാകൂതം നോക്കി.
“എന്നാലും ഈ രാത്രിയിൽ ചുരിദാർ എനിക്കങ്ങോട്ട് ദഹിക്കണില്ലട്ടോ”
“ഈ ചുരിദാറായാലെന്താ കുഴപ്പം അവൾ വെല്ലു വിളിക്കുമ്പോലെ ചോദിച്ചു.”
“നിനയ്ക്കെന്തു കുഴപ്പം, കുഴപ്പം എനിയ്ക്കല്ലേ” അവൻ ചെറുനെടുവീർപ്പോടെ പറഞ്ഞു.
“ആ കുഴപ്പം എന്താന്ന് ?? അവൾ നെറ്റി ചുളിച്ചു.
“അല്ല ചക്കരേ ഈ ഗൗൺ ആവുമ്പൊ കാര്യങ്ങൾ എളുപ്പമല്ലേ രണ്ടു വലി വലിച്ചാൽ പോരേ, ചുരിദാർ ഒക്കെ ആവുമ്പോൾ കഷ്ടപ്പാടാ ഇരുട്ടത്താവുമ്പോ പിന്നെ പറയുകയേ വേണ്ട അതാ ഞാൻ ..”
“ഛീ…. ഈ നന്ദേട്ടൻ !!”
ഇളം റോസ് നിറമാർന്ന കവിളിണകളിൽ നാണത്തിന്റെ ചുവപ്പു രാശി അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു , അവൾ വേഗം ബെഡിൽ കേറി അരികു പറ്റി കിടന്നു, പുതപ്പിനാൽ ശരീരം മൂടി, നന്ദൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് മെല്ലെയെഴുന്നേറ്റു ഡോർ അടച്ചു കുറ്റിയിട്ടു , വിൻഡോ കർട്ടൻ നേരെയാക്കി കിടക്കാൻ തയ്യാറെടുത്തു.
“ലൈറ്റ് ഓഫാക്കുന്നില്ലേ…?”
ശ്രീകുട്ടിക്ക് സംശയം.
“ഇല്ല ഇന്ന് വെളിച്ചത്തു മതി”