ശ്രീനന്ദനം [മാഡി]

Posted by

പുഴകൾ നിറഞ്ഞതോ കനവാണോ…
പതിഞ്ഞ ശബ്ദത്തിൽ വണ്ടിക്കകം സംഗീത സാന്ദ്രമായി….
“എന്താണ് എപ്പോഴും ഈയൊരു സോങ്”
അനിത ആകാംക്ഷ അടക്കാനാവാതെ നന്ദനെ നോക്കി
“നല്ല പാട്ടല്ലേ എന്ത് പറ്റി ഇഷ്ടപെട്ടില്ലേ?”
നന്ദനവളെ സംശയത്തോടെ നോക്കി.
“ഹമ് കൊള്ളാം ഇത് ഫിലിം സോങ്ങാണോ”
നന്ദൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു
“അതെ ഇയാൾ കണ്ടിട്ടില്ലേ ട്രിവാൻഡ്രം ലോഡ്ജ് ആ ഫിലിമിലെ സോങ്ങാ. ”
“ട്രിവാൻഡ്രം ലോഡ്ജ്”…
അവൾ ഒന്നാലോചിച്ചു,…
“അത് എ സർട്ടിഫിക്കേറ്റ് മൂവിയല്ലേ”
അവൾ അറച്ചറച്ചു ചോദിച്ചു..
ഹ.. ഹാ…. നന്ദനൊന്നു ചിരിച്ചു
ആക്സിലേറ്റർ മെല്ലെയൊന്നയച്ചു
പിന്നെയൊന്നു മൂളി.
“നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ….
അനിതയ്ക്ക് ഈ പാട്ടിന്റെ പ്രത്യേകത അറിയാമോ”
അവൾ ആകാംക്ഷയോടെ അയാളെ നോക്കി.
“ശ്രീ. വയലാർ രാമവർമ്മ ഈ ഗാനം രചിച്ചത് നീലഗിരി സമുച്ഛയത്തിനു മുകളിലെ ഉത്തുംഗമായ പർവ്വത നിരകൾക്കു മുകളിൽ വച്ചല്ല, കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറകു വശത്തുള്ള നിറം മങ്ങിയ നീലഗിരി ലോഡ്ജിലെ ചെറിയ, ഇടുങ്ങിയ ഒറ്റ മുറിയിലിരുന്നാണ് ”
ഒരു നിമിഷം അനിത വല്ലാതായി,
“അല്ലാ ഇതിപ്പോ എന്തിനാ ”
അവൾ സംശയത്തോടെ നന്ദനെ നോക്കി പക്ഷെ അയാൾ നേരേ നോക്കി ഡ്രൈവ് തുടർന്നു . അയാളുടെ മനസ്സ് അവിടെയില്ലെന്നവൾക്കു തോന്നി….
“നന്ദേട്ടാ ..”
“ഹമ്”…. നന്ദനൊന്നു മൂളി
നന്ദേട്ടാ…. അവന്റെ നെഞ്ചിൽ തലവച്ചു രോമ നിബിഡമായ മാറിലൂടെ വിരലോടിച്ചു അവിടമാകെ ചുംബിച്ചു തെല്ലുറക്കെ അവൾ വിളിച്ചപ്പോൾ
അവൻ പതിയെ തലയുയർത്തി വലംകൈയാൽ അവളെയൊന്നു ചുറ്റി അവൾ കൊച്ചുകുഞ്ഞെന്ന പോലെ അവന്റെ ദേഹത്തേക്ക് ഒന്ന് കൂടി ഒട്ടികിടന്നു.
“നന്ദേട്ടാ.. “അവൾ വീണ്ടും കുറുകി

Leave a Reply

Your email address will not be published. Required fields are marked *