“നിനക്കെന്താടീ ഇവിടെ കാര്യം…”
അനിത നിന്നു വിയർത്തു..
“സാർ.. ഞാൻ നന്ദൻ സാറിന്റെ സൈൻ വാങ്ങാൻ”
അവൾ വിക്കി….
“സൈൻ…ഇവിടെ ബെഡ്റൂമിൽ…”
ഹ ഹാ ഹാ… പ്രകാശ് ഉറക്കെ ചിരിച്ചു.
“ഞാൻ ഒപ്പിട്ടു തരാടീ നിനയ്ക്ക്, എന്തേ അവനു മാത്രേ നീ കൊടുക്കൂ, അപ്പോ ഇതാണവന്റെ വെടിപ്പുര അപ്പൊ നീ ആരാടീ ”
പ്രകാശിന്റെ കണ്ണുകൾ അവളുടെ കൊഴുത്തു വടിവൊത്ത ശരീരത്തിലൂടെ അരിച്ചിറങ്ങി.
അവളുടെ ആകൃതിയൊത്ത അരക്കെട്ടും നിറഞ്ഞ മാറും വിറയ്ക്കുന്ന ചുവന്ന അധരങ്ങളും മദ്യ ലഹരിയിൽ അയാളുടെ സിരകളെ ഉത്തേജിപ്പിച്ചു.
“അവന്റെ എച്ചിലായതോണ്ടാ നിന്നെ ഞാൻ ഒഴിവാക്കിയേ പക്ഷേ നീ ഇങ്ങനെ പൂത്തുലഞ്ഞു നിൽക്കുമ്പോൾ എങ്ങനാടീ വേണ്ടാന്നു വയ്ക്കാ..” അയാളുടെ കഴുകൻ കണ്ണുകൾ അവളെ കൊത്തി വലിച്ചു… അയാൾ അവളുടെ നേരെ നടന്നു….
അനിതയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.
“സാർ പ്ലീസ് ഞാൻ പോട്ടെ…” അവൾ അപേക്ഷ സ്വരത്തിൽ കേണു.
“എനിക്കെന്തിനാ നിന്നെ, പൊക്കോ എന്റെ ആവശ്യം കഴിഞ്ഞിട്ട്… ”
അയാൾ അവളിലേക്കടുത്തു അവൾ വേഗം പുറകോട്ടു മാറി..
“സാർ പ്ലീസ്.. അവൾ വീണ്ടും കേണു
“ഹമ്… അവളൊരു ശീലാവതി പിന്നെന്തിനാടീ നീ ഒളിഞ്ഞു നോക്കിയേ? ആട്ടെ എന്താ നീ കണ്ടേ?”
അനിത വാക്കുകൾ കിട്ടാതെ കുഴങ്ങി..
“നീ വന്നത് എന്തായാലും നന്നായി, അകത്തുള്ളത് ഒരു കിണറാ അതിൽ സ്പൂണിട്ട് ഇളക്കാൻ പറ്റോ ഇതാവുമ്പോ നല്ല ക്രിസ്റ്റലിന്റെ ഗ്ലാസ്സല്ലേ , കറക്റ്റാവും ”
അയാൾ കയ്യിലെ ഗ്ലാസ്സ് തൊട്ടു മുന്നിലെ ടേബിളിൽ വച്ചു ചുണ്ടുകൾ നുണഞ്ഞു കൊണ്ടളവളെ നോക്കി
“എനിയ്ക്കീ വരിയ്ക്ക ചക്ക മതി ”
അയാൾ തൊട്ടടുത്തെത്തി കൈകൾ നീട്ടിയതും കയ്യിൽ കിട്ടിയ പേപ്പർ വൈറ്റെടുത്തു അവൾ എറിഞ്ഞതും ഒരുമിച്ചായിരുന്നു..
” ആഹ്… “….. പ്രകാശ് നെറ്റിയിൽ കൈകൾ അമർത്തി താഴെക്കിരുന്ന ആ സെക്കന്റിൽ അവൾ ഓടി പുറത്തേക്കു കടന്നു…