ശ്രീനന്ദനം [മാഡി]

Posted by

“ചേച്ചി, ചേച്ചി…. ഇതെവിടെ ഉറങ്ങുവാണോ നമ്മളെത്തി ദാ ആ കാണുന്നതാ ഓഫീസ് എനിക്ക് വേറെ ചെറിയ പണിയുണ്ട് വേഗം വരാം ചേച്ചി കഴിഞ്ഞിട്ട് ഇവിടെ നിന്നാൽ മതി.”
“താങ്ക്സ് വിപിൻ, വേഗം വരില്ലേ”
“ഇതൊരു പതിനഞ്ചു മിനിറ്റു ചേച്ചി, ദേ പോയി ദാ വന്നു” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അനിത പതിയെ പുറത്തേക്കിറങ്ങി കടലിന്റെ ഇരമ്പൽ നാദം ചെറിയ തോതിൽ ചെവിയിലേക്കരിച്ചെത്തുന്നു കഷ്ടിച്ചു ഒരു കിലോമീറ്ററേയുള്ളു ബീച്ചിലേക്ക്..
ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒറ്റ നിലയിൽ തീർക്കപ്പെട്ട ആ ബിൽഡിങ്ങിന്റെ ഗേറ്റു തുറന്നു അനിത ഉള്ളിലേയ്ക്ക് കടന്നു,അവിടെ നിന്നും കഷ്ടിച്ച് ഇരുപതു മീറ്ററോളം വരുന്ന വെള്ളാരം കല്ലുകൾ വിരിച്ച വീഥിയിലൂടെ അവൾ നടന്നു ഇരു വശത്തും പൂക്കൾ തിങ്ങി നിറഞ്ഞ മനോഹരമായ ഉദ്യാനം.
പാർക്കിങ്ങിൽ ഒരു ബ്ലാക്ക് കളർ ബെൻസ് കിടപ്പുണ്ടായിരുന്നു അപ്പോൾ ആൾ ഇവിടെയുണ്ട് അവൾ ഒന്നാശ്വസിച്ചു.
കാളിങ് ബെല്ലിനായി ചുറ്റിലും നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല സിറ്റൗട്ടിനോട് ചേർന്ന് ചെറുയൊരു മണി തൂക്കിയിട്ടിരുന്നു അവൾ അതിൽ പിടിച്ചു വലിച്ചു അഞ്ചു മിനിറ്റോളം പുറത്തു നിന്നു ആരെയും കാണാതായപ്പോൾ പതിയെ ഡോർ തുറന്നു നോക്കി,ലോക്ക് അല്ലായിരുന്നു അവൾ ഉള്ളിലേയ്ക്ക് കയറി, കണ്ണഞ്ചിപ്പിക്കുന്ന ഇന്റീരിയർ, ഫുള്ളി ഫർണിഷ്ഡ് ആണ്, അവൾ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല. പതിഞ്ഞ താളത്തിൽ വെസ്റ്റേൺ മ്യൂസിക്കിന്റെ ഓളം അവളുടെ കാതുകളിലേക്കെത്തി.
ഹാളിനു ഇടതു വശത്തെ ബെഡ്റൂമിൽ നിന്നാണ് അവൾ കർട്ടൻ നീക്കി മെല്ലെ ബെഡ്റൂമിനടുത്തേക്ക് നടന്നു ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അവളാ വാതിലിന്റെ വിടവിലൂടെ ഉള്ളിലേയ്ക്ക് നോക്കി.
ടേബിളിനു മുകളിലിരിയ്ക്കുന്ന ഏതോ വില കൂടിയ വിദേശ മദ്യത്തിന്റെ ബോട്ടിലും പകുതി നിറച്ചിരിക്കുന്ന രണ്ടു ഗ്ലാസ്സുകളുമാണ് അവളുടെ കണ്ണിലാദ്യം പെട്ടത്, അവൾ കുറച്ചു കൂടിയൊന്നു നീങ്ങി ഉള്ളിലേയ്ക്ക് നോക്കി അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
കട്ടിലിൽ പൂർണ്ണ നഗ്നനായി മലർന്നു കിടക്കുന്നൊരാൾ മുഖം വ്യക്തമല്ല അയാളുടെ അരക്കെട്ടിൽ മുഖമമർത്തി തല മുമ്പോട്ടും പുറകിലോട്ടും ചലിപ്പിക്കുന്ന ഒരു യുവതി അവളും പരിപൂർണ്ണ നഗ്നയാണ് അഴിച്ചിട്ട കാർകൂന്തൽ അവളുടെ പുറം ഭാഗത്തെ മൂടിയിരുന്നു വെസ്റ്റേൺ മ്യൂസിക്കിന്റെ പതിഞ്ഞ ഓളത്തിനൊപ്പം റൂമിലെ ശീൽക്കാര ശബ്ദങ്ങൾ ഉയർന്നു വന്നു.

Leave a Reply

Your email address will not be published. Required fields are marked *