നീലാംബരി 14 [കുഞ്ഞൻ]

Posted by

രൂപേഷിന്റെ മുഖത്ത് നാണക്കേടിന്റെ നിഴൽ തെളിഞ്ഞു നിന്നു…
അവൻ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു…
**********************************************
അതേസമയം കീലേരി അച്ചു രജിതാ മേനോന്റെ വീടിന്റെ ജനൽ പാളികളിൽ നിന്ന് ശ്രദ്ധ തിരിച്ചു… കാരണം എന്താണോ അവൻ അറിയാൻ ആഗ്രഹിച്ചത് ആ ദൗത്യം കഴിഞ്ഞു… പക്ഷെ അവന്റെ കണ്ണുകൾ കുളിമുറിയിലേക്ക് നടന്നുപോയ രജിതാ മേനോന്റെ പളുപളുത്ത ചന്തികളിലേക്കായിരുന്നു…കുറച്ചും കൂടി നേരത്തെ വന്നിരുന്നേൽ അവളുടെ കളി ഒന്ന് കാണാമായിരുന്നു… അച്ചു ഇറങ്ങി നടന്നു… പിന്നെ കാറിൽ കേറി ബംഗ്ളാവിലേക്ക്…
“എന്തായി അച്ചു…” ബംഗ്ളാവിൽ അച്ചുവിനെ കാത്ത് ഇരിക്കുകയായിരുന്ന നീലാംബരി ചോദിച്ചു…
“ഇല്ല തംബ്രാട്ടി… അവനല്ല… ”
“അത് തനിക്ക് എങ്ങനെ ഉറപ്പിച്ച് പറയാനാകും… ”
“അത് ഇപ്പൊ തോന്നിയതല്ല തംബ്രാട്ടി… ഞാൻ വന്ന അന്ന് തന്നെ മനസിലായി അവനായിരിക്കില്ല എന്ന്… അതിനുള്ള ഉറപ്പൊന്നും അവന്റെ കു…”
“അച്ചു… വാക്കുകൾ സൂക്ഷിച്ച്”
“അല്ല തമ്പ്രാട്ടി അവന്റെ കുശാഗ്രബുദ്ധിക്ക് ഇല്ല എന്നാ ഞാൻ ഉദ്ദേശിച്ചത്…”
“ഉം… എനിക്കറിയാം അവന്റെ ഉദ്ദേശം… അത് ഈ സ്ഥാപനത്തിൽ ജോലിയിൽ ചേർന്നപ്പോ തൊട്ട് എനിക്ക് മനസിലായി തുടങ്ങിയതാണ്… പക്ഷെ അമ്മേടെ ബന്ധു… ആ ഒരു കൺസിഡറേഷൻ… പക്ഷെ ഇനി ഇല്ല… എന്റെ ജീവിതം തകർത്തവരെ എനിക്കും തകർക്കണം…”
“ശരി… പക്ഷെ തമ്പ്രാട്ടി മറക്കരുത്… എനിക്ക് തന്ന ഉറപ്പ്…”
നീലാംബരി സംശയത്തോടെ അച്ചുവിനെ നോക്കി…
“അല്ല… ഞാൻ ഈ കാര്യത്തിന് തമ്പ്രാട്ടിയെ സഹായിച്ചാൽ… എത്ര പൈസ വേണേലും തരാം എന്ന് പറഞ്ഞില്ലേ…” കീലേരി അച്ചു ഒരു ചമ്മിയ മുഖത്തോടെയും ജാള്യതയോടെയും പറഞ്ഞു…
നീലാംബരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
“അല്ല ഞാൻ പറഞ്ഞപ്പോ തന്നെ അച്ചു പറഞ്ഞല്ലോ എനിക്ക് അങ്ങനെ പൈസയൊന്നും വേണ്ടാ… ഞാൻ സഹായിച്ചോളാ൦ എന്ന്…” നീലാംബരി അച്ചുവിന്റെ ജാള്യത കാണാനായിട്ട് തന്നെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *