ഞാൻ അതും പറഞ്ഞു നേരെ ഷോപ്പ് തുറന്നു സാധനം എടുത്തു ഉസ്മാൻ നേരെ നീട്ടി എന്നോട് പറഞ്ഞു
ഉസ്മാൻ: അതു ബാക്കിൽ വച്ചിട്ട നേരെ വണ്ടി സലീമിന്റെ ഷോപിക്ക് ഇടുക്ക്
പറഞ്ഞത് കേൾക്കുക അല്ലാതെ എനിക്ക് വേറെ മാർഗങ്ങൾ ഇല്ലായിരുന്നതൊണ്ട് ഞാൻ അനുസരിച്ചു അങ്ങനെ ഞങ്ങൾ സലീമിക്കന്റെ ഷോപ്പിൽ എത്തി അവിടെ എത്തിയ പാടെ സലീമിക്ക ഒരു പെട്ടി കൊണ്ട് വന്നു ഞാൻ അതും വാങ്ങി നേരെ വീട്ടിലേക്കു വിട്ടു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടാളും ഇറങ്ങി ബെൽ അടിച്ചു ആരും ഡോർ തുറന്നീല ഞാൻ ഡോർ പതിയെ തള്ളി പെട്ടന്ന് ട്ടോ…. ട്ടോ….. എന്ന് ശബ്‌ദിച്ചു രണ്ട് ഭാഗത്തു നിന്നും എന്തോ പൊടികൾ മേളിലേക്ക് ചാടി ഞൻ ഒന്നും മനസ്സിലാകാതെ നിന്നപ്പോൾ
ജുമി :- HAPPY BIRTHDAY TO YOU ഇക്കാ
ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു:- ഇന്നാണോ ബര്ത്ഡേ ഞാൻ ഓർത്തത് പോലുമില്ല
ഉപ്പ വന്നു വിഷ് ചെയ്തു ഉമ്മാ വിഷ് ചെയ്തു പിന്നെ ഉസ്മാനും എന്നിട്ട് ഉസ്മാൻ പുറത്തു പോയി വണ്ടിയിൽ നിന്ന് നേരെത്തെ സലീമിക്കന്റെ ഷോപ്പിൽ നിന്ന് വാങ്ങിയ ആ പെട്ടി കൊണ്ട് വന്നു ഞാൻ നോക്കിയപ്പോൾ അതു കേക്ക് അപ്പോൾ എനിക്ക് പണ്ടെങ്ങാണ്ടോ കേട്ടൊരു വാക്കാണ് ഓർമ്മ വന്നത് “മുള്ളിനെ മുല്ലിനാൽ എടുക്കണം”
ഞാൻ പറഞ്ഞു ചോദിച്ചു: ഫുൾ പ്ലാനിങ്ങായിരുന്നു ലെ?
തുടരും………….