അറബിനാട്ടിൽ ആ സുന്ദരി

Posted by

“യെസ്. വീ ആർ.. വീ ആർ ഓൺ എ വിസിറ്റ് ഒഫ് 3 മന്ത്സ്. മൈ ഹസ്ബൻറ്റ് ഇസ് ഓപണിങ്ങ് എ ബിസിനസ്സ് ഹിയർ.”

താറ്റ്സ് നൈസ്. വേർ ഡു യു സ്റ്റേ?”

ഞാൻ എന്നെ പരിചയപ്പെടുത്തി. ഡോക്റ്റർ ആണെന്ന് പറഞ്ഞപ്പോൾ അവൾ അല്പം വിനയം ഭാവിച്ച പോലെ എനിക്ക് തോന്നി.

വീ ജസ്റ്റ് ലാൻഡഡ് ടു ഡേയ്സ് ബാക്. നൗ വിത് ഹിസ് കസിൻസ്. വീ ആർ ലുക കിങ്ങ്ങ് ഫോർ എ ഹൗസ് ഓർ എ വില്ല, മേയ ബീ ഫാർ ഷേറിങ്ങ്.

താമസിക്കാനായി വീടന്വേഷണത്തിലാണവൾ. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ എന്റ ഉള്ളൊന്ന് പിടിച്ചു.

എനിക്ക് ഒരു വലിയ ഒരു ഫ്ലാറ്റുള്ളതും അതിൻ ഒരു ബെഡ് റൂം കാലിയുള്ളതും അവരോട് ഞാൻ പറഞ്ഞു. 2500 മാസ വാടകയാവുമെന്നും. സത്യത്തിൽ ആ സ്ഥലത്ത് അത്രയും കുറഞ്ഞ വാടകയിൽ വീടുകൾ ഇല്ല. കൂടുതൽ പേരും സ്വദേശികൾ ആയതു കൊണ്ടും കുറഞ്ഞ നിരക്കിലുള്ള ഫ്ലാറ്റുകൾടെ പണിതിരാത്തതും അതിനു കാരണമാണ്. എന്റെ അവർക്ക് അത് താല്പര്യമുള്ളതായി തോന്നി.

അവൾക്ക് താൽപര്യം വന്നിട്ടുണ്ട്. അവൾ എന്റെ കുടുംബത്തെ പറ്റിയൊക്കെ ചോദിച്ചു. ഭാര്യ മകളുടെ പഠനാർത്ഥം നാട്ടിലാണെന്നും ഇടക്കു വരുമെന്നും പറഞ്ഞപ്പോൾ അവൾ ചിരിച്ചു.

“സോ യൂ ആർ എ ബാച്ചിലർ ? ”

എനിക്ക് ഞങ്ങളുടെ ഹോസ്പിറ്റൽ നല്ലൊരു ഫ്ലാറ്റ് ആണ് താമസിക്കാനായി തന്നിരുന്നത്. രണ്ട് ബെഡ് റൂമുളള സാമാന്യം വലിയ ഒരു ഫ്ലാറ്റായിരുന്നു. ഇവിടെ ഗൾഫിൽ മിക്കവരും വീടുകൾ പാർട്ടീഷനൊക്കെ ചെയ്ത് മറ്റുള്ളവർക്ക് വാടക്കക്ക് കൊടുക്കും ചിലർ വീടിന്റെ പല ഭാഗങ്ങൾ വാടക്കു കൊടുത്ത് കിട്ടിയ ഒരു ചായ്പിലോ മറ്റോ താമസിക്കും. അങ്ങനെ മാസം വാടക കൊടുക്കേണ്ടതിനേക്കാൽ വരുമാനം സബ് കൊടുത്ത് ഉണ്ടാക്കുന്ന പലരുമുണ്ട്. ചില വീടുകൾ ബാച്ചിലേർസിനെ മാത്രമേ താമസിപ്പിക്കൂ. ഒരു റൂമിൽ ബങ്കർ ബെഡ് എന്ന ഡബിൾ ഡക്കർ ബെഡുകൾ ഒരു മൂന്നോ നാലോ ഇട്ട്, എട്ട് പേരെ വരെ താമസിപ്പിക്കു. ഒരു വീട്ടിൽ ഇങ്ങനെ 12-16 പേർ വരെ താമസിക്കും ഒരാൾടെ കയ്യിൽ നിന്ന് 1000 രൂപ വാങ്ങിയാൽ തന്നെ വാടകയുടെ ഇരട്ടിയായി. ഇത് ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. ഞാൻ പക്ഷെ ഇതുവരെ അങ്ങനെ ആരേയും താമസിപ്പിച്ചിട്ടില്ല. അതൊക്കെ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ അല്ലേ? പക്ഷെ ഈ അവസരം ഞാൻ കളയാൻ ആഗ്രഹിച്ചിരുന്നില്ല. ഒന്നും നടന്നില്ലെങ്കിലും ആ തടിച്ചു മുഴുത്ത ശരീരവും മുഖവും കണ്ടിരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *