കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര

Posted by

കുറെ കാലത്തിനുശേഷമാണ് അത്ത ഗർഭിണിയായത്. അത് നാട്ടിലൊക്കെ പ്രശ്ന്മായി, അവരെ വീട്ടിൽ നിന്നു പുറത്താക്കി. അങ്ങനെയാണ് മദ്രാസിൽ എത്തിച്ചേർന്ന് കോളേജിലെ ഹോസ്റ്റലിൽ കുക്ക് ആയി ജോലി നോക്കി തുടങ്ങിയത്. മകൾ വില്ലുപുരത്തേ ഏതോ ബന്ധുവിന്റെ വീട്ടിൽ ഉണ്ട്. ഇടക്ക് അത്ത അങ്ങോട്ടു പോവുമത്രെ. പാവം.

വിനിത എനിക്കും വിനിതക്കുമായി ഷാൾ പുതപ്പിച്ചു. അത്ത സാരി ചുറ്റിയിരിക്കുകയാണ്. ജനലുകൾ അടച്ചിട്ടുണ്ടെങ്കിലും തണുപ്പ് നന്നായി അനുഭവപ്പെടുന്നുണ്ട്. എനിക്ക് അത്തയെ നോക്കിയപ്പോൾ വിഷമം തോന്നി. വിനിത സ്വറ്റർ ഒക്കെ ഇട്ടിട്ടുണ്ട് അതുകൊണ്ട് തണുപ്പ് അധികം തോന്നാൻ വഴിയില്ല.

സേലത്തു നിന്നും പുതിയ യാത്രക്കാരുണ്ടായിരുന്നതു കൊണ്ട് കണ്ടക്റ്റർ അല്പനേരം അതുവഴിയെല്ലാം കറങ്ങി നടന്നു ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നു. ഇടക്ക് ആരോടോ കുറേ നേരം രാഷ്ട്രീയമെല്ലാം പറഞ്ഞു അവസാനം അയാളും പോയി ഉറങ്ങാൻ ഇരുന്നു. ലൈറ്റുകൾ എല്ലാം അണച്ചു, നീല ലൈറ്റ് മാത്രം ഇട്ടു.

ഞാൻ വിനിതയോട് എന്തൊക്കെയോ കുറച്ചു സംസാരിച്ചുകൊണ്ടിരിന്നു. ഇടക്ക് അന്നത്തെ കൈയ്യടിയെ കുറിച്ചും പറഞ്ഞു. അവൾടെ മൂഡ് അളക്കുകയായിരുന്നു. അവൾ ചിരിച്ചു കൊണ്ട് എന്റെ കാലില് തട്ടി.

“ഇനിമേൽ ഗൗനായിരിക്കണം. പബ്ലിക്കിലെ സൊന്നാ പ്രച്ചനൈ.” നാട്ടുകാാർ കേട്ടാൽ പ്രശ്നമാവുമെന്ന് ധ്വനി

” ഇല്ല നാൻ ഉങ്കിട്ടു മട്ടുമേ സൊല്ലുവേൻ” അവളോടു മാത്രമേ പറയൂന്ന് പറഞ്ഞപ്പോൾ അവൾക്ക് നാണം വന്നു.

എന്റെ കാലിൽ അമർത്തി പിടിച്ചു. ഞാൻ ശ്ശ് എന്ന് ശബ്ദമുണ്ടാക്കി. ഉറങ്ങിക്കിടക്കുന്ന അത്തയെ നോക്കി ചുണ്ടിൽ വിരൽ വച്ച്, ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു. ഞാൻ തലയാട്ടീ

പിന്നെ അവൾ എന്റെ കാലിലൊക്കെ നന്നായി വിരലോടിച്ചു. ഞാൻ അവൾടെ കാലിൽ അതേ പോലെ ചെയ്യാൻ നോക്കിയെങ്കിലും അവൾ തട്ടി മാറ്റി. അവൾ എന്റെ കയ്യിൽ പിടിച്ചു അവളോട് ചേർത്ത് വച്ചു. സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ മറ്റൊരു രീതിയാണ്. പക്ഷെ കൂടുതലൊന്നും അവൾ പറഞ്ഞുമില്ല നടന്നുമില്ല. അവൾ നല്ല ഉറക്ക ക്ഷീണത്തിലായിരുന്നു. ജനലന്നോട് ചേർന്നിരുന്നു അവൾ ഉറക്കം തുടങ്ങി.

ഞാൻ ഷോൾ എടുത്ത് അത്തയുടെ ദേഹത്തേക്കും കൂടി വിരിച്ചു വച്ചു. അത്യാവശ്യം വലിയ ഷോൾ ആയിരുന്നു. അപ്പോഴുണ്ട് അത്ത കണ്ണു തുറന്നു വരുന്നു. എന്നെ നോക്കി പുഞ്ച്ചിരിച്ചു. ഷാൾ ദേഹത്തേക്ക് വലിച്ച് ചുറ്റി വച്ചു. എന്നിട്ട് അടിയിൽ എന്തോ ചെയ്തു. സാരി മാറ്റിയതാണെന്ന് എനിക്ക് തോന്നി.

അത്ത വീണ്ടും ഉറക്കം അനുഭവിച്ചു തുടങ്ങിയെന്ന് എനിക്ക് തോന്നി. ഇപ്രാവശ്യം രണ്ട് പെണ്ണുങ്ങൾടെ ഇടയിലാണല്ലോ ഞാൻ എന്ന ചിന്ത എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തന്നില്ല. വിനിത എന്തെങ്കിലും കണ്ടു പിടിച്ചാലൊ എൻന പേടിയായിരുന്നു എനിക്ക്. ഒന്നും ചെയ്യാൻ തോന്നിയില്ല.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബസ് നിർത്തി, ഡ്രൈവറും വേറേ രണ്ട് യാത്രക്കാരും മൂത്രമൊഴിക്കാൻ ഇറങ്ങി. ഞാനും ഈ തക്കത്തിന് വെളിയിൽ ഇറങ്ങി ഇല്ലാത്ത മൂത്രവുമൊഴിച്ച് തിരിച്ചു വന്നു.

Leave a Reply

Your email address will not be published. Required fields are marked *