എന്‍റെ ഭാഗ്യം എന്‍റെ ജീവിതം 10 [Surya Prasad]

Posted by

യെസ് ആന്റി……ഐ ആം ഒക്കെ നൗ….

“ ആ മക്കളെ ഞാൻ പറഞ്ഞു വരുന്നത് വേറൊന്നും അല്ല 18 വയസ്സ് കഴിഞ്ഞത് കൊണ്ടാണ്‌ നിങ്ങളെയും കൊണ്ട് ഞങ്ങൾ ഈ റിസോർട്ടിൽ വന്നത്‌….ഈ റിസോർട്ട് അങ്ങനെ അന്വേഷിച്ചു തപ്പിപിടിച്ചത് ഒന്നുമല്ല….കരിബിയൻ ഐലൻഡിൽ മിക്ക റിസോർട്ടും ഒന്നുകിൽ ന്യൂഡിസ്‌ട് അല്ലെങ്കിൽ ഇതുപോലെ ക്ളോതിങ് ഒപ്ഷ്‌ണനൽ ആയിരിക്കും….”

ഞങ്ങൾ ക്ഷമയോടെ കേട്ടിരുന്നു….

അതുവരെ മിണ്ടാതിരുന്ന അന്ന പറഞ്ഞു

“  നിങ്ങൾ ഇനി പഠനത്തിന്റെ ഭാഗമായി അമേരിക്കയിൽ ജീവിക്കുമ്പോൾ പലതും കാണേണ്ടിവരും  അതൊക്കെ ഒരു എക്സ്പ്പീരിൻസ്

ആയിട്ട് എടുക്കുക….”

പിന്നെ നിങ്ങൾക്കും ഇതൊക്കെ ഇഷ്ടമാണ് എന്നു ഞങ്ങൾക്ക് അറിയാം…

ജിന ഒന്നു ആക്കി പറഞ്ഞു…..

ജിന : എന്നാൽ പിന്നെ സമയം കളയാതെ  നമുക്ക് ബീച്ചിലേക്ക് പോവാം…. ആ പിന്നെ ഒരു കാര്യം കൂടി….

ഈ ന്യൂഡിസവും സെക്സും തമ്മിൽ പ്രത്യക്ഷത്തിൽ വല്യ ബന്ധമൊന്നുമില്ല കേട്ടോ…..

ഞങ്ങൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു…

അന്ന : “അതായത് ഇവിടെ ഒന്നും നിങ്ങൾ തുണി ഇല്ലാതെ നടന്നാൽ നാട്ടിലെ പോലെ ആരും തുറിച്ചു നോക്കുകയോ കേറി പിടിക്കുകയോ ഇല്ലാ എന്നു….

സോ അപ്പോൾ എന്താ പരിപാടി എല്ലാവരും എന്നെ പോലെ ഇങ്ങനെ അല്ലെ ബീച്ചിലേക്ക് വരുന്നത്…!?

Leave a Reply

Your email address will not be published. Required fields are marked *