ഒറ്റനോട്ടത്തിൽ തന്നെ അതൊരു ന്യൂഡ് ബീച്ച് ആയിരിക്കും എന്ന് എനിക്ക് തോന്നി…
അപ്പൊ ജിന ആന്റി ഒരു ബോർഡ് കാണിച്ചു ……
കോൻഷ്യസ്……ക്ലോത്തിങ് ഓപ്‌ഷനൽ ബീച്ച്……യൂ മേ ഹാവ് സീൻ ന്യൂഡ് സണ് ബാത്തേഴ്സ്…..
മ്യൂസ് : ഹാവൂ രക്ഷപ്പെട്ടു……ഇനി ഇപ്പൊ തുണി അഴിച്ചില്ലെങ്കിലും കുഴപ്പമില്ല….
അവൾ ആരോടെന്നില്ലാതെ പറഞ്ഞു
അന്ന : ഉം ഉവ്വ ഉവ…..ഇങ്ങനെ ഉള്ള സാധാനങ്ങളെ എന്തിനാ കർത്താവേ നീ അമേരിക്കയിലേക്ക് വിട്ടത്……
ജിന : എടീ അന്നേ നീ ചുമ്മാ ഇരിക്ക് ……പിള്ളേർക് കുറച്ചു സമയം കൊടുക്കേടി…..മാത്രമല്ല നിന്റെ വർത്തമാനം കേട്ടാൽ പിള്ളേർ തുണി അഴിക്കാനും നിന്നെ പോലെ തന്നിഷ്ടം കാണിക്കാൻ ആണോ ഇങ്ങോട്ട് വന്നത്……അല്ല പിന്നെ….
അന്ന: അയ്യോ ജിന തമ്പുരാട്ടി ഇവിടെ ഉണ്ടായിരുന്നോ…….
അങ്ങനെ ഞങ്ങൾ നടന്ന് നടന്നു ബീച്ചിന്റെ ഒത്ത നടുക്ക് എത്തി….അവിടെ ക്യാമ്പ് ചെയ്യാം എന്നു വിചാരിച്ചു….
ബീച്ചിൽ ഒത്തിരി പേർ ഒന്നും ഇല്ലാർന്നു…..
എല്ലാവരും നഗ്നർ തന്നെ…..