അനുരാഗകരിക്കിൻവെള്ളം [JOE]

Posted by

“ഹ…എന്റെ ആദ്യത്തെ യൂണിഫോം ..ഞാനിവിടെ വെച്ചിരുന്നതാണല്ലോ..”

“അത് ഞാനെടുത്ത് സ്യൂട്ടക്കേസില്  വെച്ചിട്ടൊണ്ട്.”

സ്യൂട്ട്കേസിൽ നിന്ന് രഘു തന്റെ പഴയ യൂണിഫോം എടുത്തു

“നീയിതൊന്നു ഇട് “

“എന്താ?…..”

“നീ ഈ പോലീസ് യൂണിഫോം ഒന്നിട് ….”

“അയ്യേ …”

“നീയിട് …ഞാനൊന്ന് കാണട്ടെ …”ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് രഘു പറഞ്ഞു .

അവൾ നാണിച്ചു മുഖം പൊത്തി..

“എന്റെ മുത്തല്ലേ “

അതിൽ അവൾ വീണു ..

രഘുവിന്റെ ഉദ്ദേശം അവൾക്കേറെക്കുറെ മനസിലായി..

തന്റെ ചുരുണ്ട മുടി അവൾ ഒരു വശത്തേക്കൊതുക്കി വെച്ച്, പിന്നിലൂടെ നൈറ്റിയുടെ ഹുക്ക് ഊരി .

Leave a Reply

Your email address will not be published. Required fields are marked *