അയാൾ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു…..
വല്ലാതെ ഉറങ്ങിപ്പോയ അയാൾ വാതിലിൽ രാജീവൻ മുട്ടിയപ്പോളാണ് എഴുന്നേറ്റത്.
…. എന്തു പറ്റി അജിയേട്ടാ സുഖമില്ലേ?..
….ഏയ് ഒന്നുമില്ലെടോ….. ഒരു മൂഡ് തോന്നിയില്ല കിടന്ന് ഉറങ്ങിപ്പോയി… നിങ്ങൾ എങ്ങോട്ടാ?…..
രാജീവന്റെ ഒക്കത്ത് ഇരിക്കുന്ന മോളുടെ കവിളിൽ തലോടി അയാൾ ചോദിച്ചു…..
…. വെറുതെ ഒന്ന് കറങ്ങാൻ….അജിയേട്ടൻ പോരുന്നോ?.
…. ഇല്ല നിങ്ങൾ പോയിട്ട് വാ… നാളെ നമുക്ക് ഒരു ഔട്ടിംഗിനു പോകാം…. എന്റെ ഒരു ഫാം ഹൗസ് ഉണ്ട്…. ഞാൻ എല്ലാം അറേഞ്ച് ചെയ്യാം…. നമുക്ക് രാവിലെ വിടാം…..
…. ഓഹ് യെസ്….. എന്നാൽ ഞങ്ങൾ പോയിട്ട് വരാം…..
അൽപം മാറി നിൽക്കുകയായിരുന്ന ധന്യ ഇറങ്ങാൻ നേരം അയാളെ ഒന്ന് പാളി നോക്കി…
…..ഫ്ളാസ്കിൽ ചായ ഉണ്ട്….
അൽപം ഇടർച്ചയോടെ പറഞ്ഞ് അവൾ വേഗം രാജീവന്റെ പിറകെ നടന്നു….
….. അപ്പോൾ ഇവൾ ഒന്നും പറഞ്ഞിട്ടില്ല…. പക്ഷേ അത് തന്നോട് താൽപര്യം ഉണ്ടായിട്ടാണ് എന്ന് കരുതുക വയ്യ… സാഹചര്യങ്ങൾ കാരണം ആവാം….. അത് തന്നെയാണ് താൻ മുതലെടുക്കേണ്ടതും….. നാളെ എന്തായാലും അവളോട് സംസാരിക്കണം……
അയാൾ തീരുമാനിച്ചു.
ഫ്ളാസ്കിൽ നിന്നും ധന്യ ഉണ്ടാക്കിയ ചായ പകർന്നു കുടിച്ച് അയാൾ പതുക്കെ ഉലാത്തി…. അവരുടെ മുറി വാതിൽക്കൽ പതിയെ തട്ടിയപ്പോൾ അത് ലോക്ക് ചെയ്തിട്ടില്ല എന്ന് കണ്ട് അയാൾ അകത്തേക്ക് കയറി…
ലൈറ്റ് ഓൺ ചെയ്ത ശേഷം അയാൾ മുറി ആകെ കണ്ണോടിച്ചു… എല്ലാം നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു
കിടക്കയിൽ ഇരുന്ന് അയാൾ ബെഡ്ഷീറ്റിലൂടെ വിരലോടിച്ചു…
……. ഇവിടെയാണ് അവളുടെ നഗ്ന മേനി അമരുന്നത്…..ഈ ചുവരുകൾ….ഈ കണ്ണാടി….ഈ കർട്ടൻ… ഇവയെല്ലാം അവളുടെ നഗ്നത കണ്ടിട്ടുണ്ട്….. തനിക്ക് മാത്രം കാണാൻ പറ്റുന്നില്ല… അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….
തുണികൾ അഴിച്ചിട്ട സ്റ്റാന്റിൻറെ അടുത്ത് ചെന്ന് അയാൾ പരതി…
രാജീവന്റെയും മോളുടെയും കുറച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ അല്ലാതെ വേറെ ഒന്നും കാണാൻ അയാൾക്ക് സാധിച്ചില്ല… ടോയ്‌ലറ്റിൽ കയറി നോക്കിയപ്പോൾ ബക്കറ്റിൽ കുറച്ച് ഡ്രസ് നനച്ചു വച്ചിരിക്കുന്നത് കണ്ടു..
സോപ്പ് പത നിറഞ്ഞ അതിലേക്ക് അൽപസമയം നോക്കി നിന്ന ശേഷം അയാൾ പതുക്കെ പുറത്തേക്ക് ഇറങ്ങി….