ധന്യ 1
Dhanya Part 1 Author : Devaki Antharjanam
…. എന്നാൽപ്പിന്നെ ഞാൻ ഇറങ്ങട്ടെ രാജീവാ….
രാജീവൻറെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അജയ് ചന്ദ്രൻ എഴുന്നേറ്റു…
…..അജിയേട്ടാ കമ്പനിയിലെ കാര്യം….
….. ആഹ് താൻ വിഷമിക്കാതെ ഇരിക്കെടോ….. മാക്സിമം രണ്ടു മാസം അതിനുള്ളിൽ അവരു തരാനുള്ള പൈസയൊക്കെ തന്നു തീർക്കും…. അത് ഞാൻ നോക്കികോളാം…. താൻ സമാധാനപ്പെട്…..
……അജിയേട്ടൻ മാത്രമാണ് എനിക്കൊരു ആശ്രയം……
വീൽചെയറിൻറെ ഹാൻറിൽ പിടിച്ചു വിതുമ്പുന്ന രാജീവന്റെ പുറത്ത് പതുക്കെ തട്ടി കൊണ്ട് അജയൻ പുറത്തേക്ക് നടന്നു…..
……. ധന്യ വരൂ……
വാതിൽ കടന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ നിൽക്കുന്ന രാജീവന്റെ ഭാര്യ ധന്യയെ അജയ് വിളിച്ചു….
വിളറിയ മുഖത്തോടെ സാരിത്തുമ്പിൽ വിരൽ കൊണ്ട് കുടുക്കുകൾ ഇട്ട് ധന്യ അജയന്റെ മുമ്പിൽ പരുങ്ങി നിന്നു….
…… താൻ എന്താ ഒന്നും പറയാത്തത്?.
…. എനിക്ക് കൂടുതൽ ദിവസം ഇവിടെ നിൽക്കാൻ പറ്റില്ല…. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്…..
….. നാളെ എന്തായാലും നീ വരണം….
പരിഭ്രമത്തോടെ മുറിയിലേക്ക് കണ്ണു പായിച്ചു കൊണ്ട് ധന്യ പുറത്തേക്ക് നടന്നു….
……അജിയേട്ടാ എനിക്ക് പേടിയാണ്….
…. എന്തിന്?…. എന്നെയാണോ പേടി?…
….. അത്… അതല്ല…. പിന്നെ…..
….. പിന്നെ എന്ത്?…..
…..രാജീവേട്ടൻ….. ഏട്ടൻ അറിഞ്ഞാൽ.
….. വീൽചെയറിൽ ഇരിക്കുന്ന അവൻ എങ്ങനെ അറിയാനാ?….. നീ എന്റെ ക്ഷമ പരീക്ഷിക്കരുത് ധന്യാ…..
അജയ് അൽപം കോപത്തോടെ പറഞ്ഞു….
…… എന്തായാലും ഹോട്ടലിൽ ഞാൻ വരില്ല അജിയേട്ടാ…. പ്ളീസ് എന്നെ നിർബന്ധിക്കരുത്……