സുഷമയുടെ ബന്ധങ്ങൾ
Sushamayude Bandhangal Author : Manthanraja
പ്രിയ എഴുത്തുകാരൻ സഞ്ജു സേന എഴുതി തുടങ്ങിയ കഥയാണിത് .. കമ്പിയും സസ്പെൻസും ത്രില്ലറും ഇഴചേർത്തെഴുതുന്ന അദ്ദേഹത്തിന്റെ എഴുത്തിന്റെ മാസ്മരികത വർണിക്കാൻ വയ്യ …അദ്ദേഹത്തിന്റെ ഒരു കഥ ഏറ്റെടുക്കാൻ ഞാൻ ആളല്ല … എന്നിരുന്നാലും , ഇത് എന്റേതായ രീതിയിൽ മാറ്റി എഴുതുന്നു – രാജാ
“‘” ഇല്ല സർ ,ഇനി കോഴിക്കോട് എത്തും വരെ സീറ്റൊന്നും ഒഴിയാനില്ല ,നിങ്ങൾ ജനറൽ കംപാർട്മെന്റ്ലേക്ക് പോയിക്കൊള്ളൂ “”‘
“” സർ പ്ളീസ് ,ആദ്യം ജനെറലിൽ നല്ല തിരക്കാണ് ,ഒന്നാമത് ഇവൾക്ക് സുഖമില്ല മംഗലാപുരത്തു കാണിക്കാനുള്ള യാത്രയാണ് .സാറ് വിചാരിച്ചാൽ …..ഒറ്റ സീറ്റ് മതി സർ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു ഇരുന്നു കൊള്ളാം .””
“‘ ഞാൻ പറഞ്ഞല്ലോ ,നിങ്ങൾ ജനറൽ കംപാർട്മെന്റ് ലേക്ക് പോയിക്കൊള്ളൂ ,എല്ലാവരും ഉറങ്ങുകയാണ് .അവരെ കൊണ്ട് പരാതിപറയിപ്പിക്കരുത് ..””‘
സുഷമ മൊബൈലിൽ നിന്ന് കണ്ണ് പറിച്ചു നോക്കി ,കാഴ്ചയിൽ അറുപതു കഴിഞ്ഞ വൃദ്ധ ദമ്പതികൾ ടി ടി ആറിനോട് ഒരു സീറ്റിനു വേണ്ടി യാചിക്കും പോലെ നിൽക്കുകയാണ് .ടി ടി ആർ നല്ല മനുഷ്യനാണ്, പക്ഷെ എന്ത് ചെയ്യാം എല്ലാം ഫുള്ളാണ് ,രണ്ടു മൂന്നു ദിവസം അടുപ്പിച്ചു അവധി കിട്ടി നാട്ടിലേക്കു പോയവർ മടങ്ങുന്ന സമയമാണ് ,കൂടുതലും മംഗലാപുരത്തു പഠിക്കുന്ന കുട്ടികളാണ് ട്രെയിനിൽ .സഹതാപം തോന്നി, മലബാറിലെ ജെനെറൽ കമ്പാർട് മെന്റ് എന്ന് പറയുന്നത്- അതിൽ രാത്രി യാത്ര ചെയ്തിട്ടുള്ളവർക്കറിയാം ,നരകമാണ് .കണ്ടിട്ട് ഏതോ നല്ല ഉദ്യോഗത്തിൽ നിന്നും വിരമിച്ചവരെ പോലുണ്ട് ,.അവർ രണ്ടു പേരും ബാഗ് എടുത്തു ജെനെറലിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് .
”സർ ”, സുഷമ ടി ടി ആറിനെ വിളിച്ചു .
“” എന്താ മാഡം ? “”