പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

”” ശരിതന്നെ !…സമ്മതിച്ചു . പക്ഷേ …വിവാഹപൂർവ ലൈംഗികതയെ അടപടലം എതിർക്കുന്ന നമ്മുടെ സാമൂഹ്യനീതി , സമുദായം ….വ്യവസ്‌ഥിതികൾ….എല്ലാവരും നമ്മെ ചാട്ടവാറിനടിക്കും !…അവിടെ ഈ കന്യകാത്വം , പാതിവൃത്വം ഇവക്കൊക്കെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അവർ വലിയ വില കൽപിക്കുന്നുണ്ട് .””

”” പാതിവൃത്വം !….ചേസ്റ്റിറ്റി !…ബുൾഷീറ്റ് ….ദി ബ്ലഡി മോത്ത്-ഈറ്റൺ കസ്റ്റം !…സ്ത്രീക്ക് മാത്രമേ ബാധകമുള്ളൂ …ഈ അനുഷ്‌ഠആന നിഷ്‌ഠകളൊക്കെ !…പുരുഷന് എവിടെയും എന്തും ആകാം അല്ലോ അല്ലേ ?. സ്ത്രീയെ വെറും അടിമയാക്കി ….അടുക്കളപ്പുറത്തും ….അന്തപ്പുര കിടക്കയിലും മാത്രം തളച്ചിട്ടിരുന്ന ഒരു കാലഘട്ടത്തിൽ , പുരുഷൻ അവൻറെ വലിയ ബലഹീനതയെ ….പുരുഷത്വം ഇല്ലായ്‌മയെ മറച്ചു പിടിക്കാൻ സ്ത്രീയെ ഉപകരണമാക്കി , മനഃപൂർവ്വം ഉണ്ടാക്കിയെടുത്ത ഓരോ അരാജകത്വ മാമൂലുകൾ !. ഐ ഹേറ്റ് ഇറ്റ് !. നട്ടെല്ലില്ലാത്ത ജനസമൂഹം …ഇന്നും അതേറ്റുപാടി , സ്ത്രീത്വങ്ങൾക്ക് വില പറഞ്ഞു കൂച്ചുവിലങ്ങിട്ടു…അവൾക്ക് തടവറ വിധിക്കുന്നു . നാളെ ….ഇതെല്ലാം തൂത്തെറിഞ്ഞു , തിരുത്തിക്കുറിക്കുന്ന ഒരു രാജനീതി …ഭരണാധികാരി പക്ഷത്തു നിന്നും ഒരുപക്ഷേ വന്നില്ലെങ്കിലും , നിയമ , ന്യായാധിപ സ്‌ഥാനങ്ങളിൽ നിന്നും ഉറപ്പായും ഉണർന്നു വരും !. എനിക്കിതെല്ലാം പരമ പുശ്ഛമാണ്…ഇവയിലൊന്നും തീരെ വിശ്വാസവും ഇല്ല . നീയുമായി കൂടിച്ചേർന്നപ്പോൾ ….മാനസികവും ശാരീരികവുമായി എനിക്ക് ലഭിച്ച സുഖം, സന്തോഷം, സംതൃപ്തി . അവയൊന്നും മറ്റ് ഒന്നിലൂടെയും…എനിക്ക് ലഭിക്കില്ലെന്ന് നൂറുശതമാനം ഉറപ്പാണ് . അതിനാൽ ഞാൻ പറയുന്നു ….നീയുമായുള്ള കൂടിച്ചേരൽ , നിന്റെ സാന്നിധ്യം പോലെ എന്നിൽ എല്ലാ നിറവും , പൂർണ്ണതയും , ആഹ്ളാദവും നൽകുന്നു . ഇനി നമ്മൾ ഇവിടിങ്ങനെ കൂടുതൽ ഇരുന്നാൽ ….പാപഭാരങ്ങളിൽ കൂടുതൽ മുങ്ങി , സന്തോഷിക്കാനുള്ള ഈ നല്ല മുഹൂർത്തം പോലും ദുഃഖസാന്ദ്രമാക്കും !. സോ , ദേൻ …ഗെറ്റ് -അപ്പ് , റെഡി !….ഞാൻ കുളിച്ചു റെഡിയായി വരാം..അതുവരെ നീ ഇവിടിരുന്നു സ്വപ്നം കാണൂ .””

”” നോ …ഐ ആൾസോ വാണ്ട് ട്ടു ബീ വിത്ത് യൂ …കുളിക്കാൻ ഞാനുമുണ്ട് നിനക്കൊപ്പം ….””

പിന്നെ …ഒരുമിച്ചു രണ്ടുപേരും പരസ്പരം സോപ്പൊക്കെ ഇട്ട് നന്നായി കുളിച്ചു . കുളിക്കിടെ വീണ്ടും കംപ്രഷൻ തോന്നിയ അഭി , അവളെ അവിടെയിട്ട് കുനിച്ചു നിർത്തി ഒന്ന് കളിക്കാൻ നോക്കിയെങ്കിലും , കുസൃതിയോടെ അവനെ തള്ളിക്കളഞ്ഞു….അവൾ ബാത്റൂമിൽ നിന്ന് പുറത്തിറങ്ങി .പിന്നെ ഇരുവരും ഡ്രസ്സ് ചെയ്‌തു റൂമിനു പുറത്തേക്കിറങ്ങി . അപ്പോഴും, തെല്ലും കുറവില്ലാതെ….കോച്ചി വലിക്കുന്ന തണുപ്പിൽ, ഡ്രെസ്സിനു പുറമെ വൂളൻസ്വെറ്റർ ധരിച്ചു , അതിനു മേലെ നീളൻ ഷാളും പുതച്ചു, ഇരുവരും….. ഊട്ടിയുടെ പ്രകൃതിഭംഗിയാർന്ന കാഴ്ച്ചകളിലൂടെ……

Leave a Reply

Your email address will not be published. Required fields are marked *