അവിടെ അവർ…..അലീന എന്ന ലീനയും , അഭിജിത് എന്ന അഭിയും സർവ്വവും മറന്ന് ഒന്നാകുകയായിരുന്നു !. സമയവും , കാലവും , സ്‌ഥലവും ലോകവും ,ഭൂമിയും ആകാശവും, സൗരയൂഥവും …..തങ്ങളെത്തന്നെയും മറന്ന് അവർ ഒന്നായ് ലയിച്ചു ചേരുകയായിരുന്നു , ഊട്ടിയിലെ ആ തണുത്ത പ്രഭാതത്തിലെ , ഹോട്ടൽ ലേക്ക് വ്യുയുവിലെ….ആ അമ്പത്തി അഞ്ചാം നമ്പർ മുറിയിൽ . അഭിയും അലീനയും ….അവർ , പരസ്പരം വാശിയോടെ…വാശിയിൽ നിന്ന് ഉയിർകൊണ്ട ആവേശത്തോടെ , സ്നേഹത്താൽ മതിമറന്ന്…..കെട്ടിപ്പുണർന്ന് ആഞ്ഞു ചുംബിക്കാൻ തുടങ്ങിയിരുന്നു . അലീന അവളിൽ നിറഞ്ഞു നിന്ന വികാരവായ്പുകൾ മുഴുവനും അവനിലേക്ക് ചൊരിഞ്ഞു . അവൻറെ നെറ്റിയിൽ തുടങ്ങി …..കവിളിൽ, നാസികയിൽ , ചുണ്ടിൽ , താടിയിൽ ഇങ്ങനെ കീഴേക്ക് ചുംബനം പടർത്തി കൊണ്ടവൾ അവനെ ഇളക്കിമറിച്ചു , കോരിത്തരിപ്പിച്ചു !. അവൻറെ വിയർത്ത കഴുത്തടം വരെ ചുംബിച്ചു മഥിച്ച അവൾ തിരികെ കൊണ്ടുവന്നത് അവന്റെ ഇളംചുണ്ടിൽ മുത്തമിട്ടവസാനിപ്പിച്ചു അവൻറെ ചുണ്ടുകളെ കടിചീമ്പാൻ തുടങ്ങി . അഭിക്ക് കൊടുക്കാൻ തയ്യാറാക്കി വച്ചിരുന്ന നൂറു ഉമ്മകൾ…പലിശയും കൂട്ടുപലിശയും ചേർത്തവൾ ഉമ്മവച്ചു അവൻറെ ചുണ്ടുകൾ രണ്ടും കടിച്ചു പറിച്ചു അവനെ ഭ്രാന്തു പിടിപ്പിച്ചു .
പിന്നെ , അഭിയുടെ ഊഴമായിരുന്നു . ഒരു സംവത്സര കാത്തിരിപ്പിൻറെ കടങ്ങൾ മുഴുവൻ അമ്മയായി അവൻ അവൾക്ക് തിരികെ നൽകി…. മനോനില തെറ്റിച്ചു . ഇരുവരുടെയും ചുംബനമാലകൾ വീണ്ടും തിരമാലയായ് വന്ന ചുണ്ടുകളിലടിഞ്ഞു . നാല് ചെഞ്ചുണ്ടുകൾ ഒരുമിച്ച് , ഒരേസമയം ആ സ്നേഹവായ്പ്പിനെ എതിരേറ്റു നാവും ദന്തവുമായ് കൂട്ടിച്ചേർത്തു കടിച്ചുറുഞ്ചി പോരാടി . ഇരുവരുടെയും വായിലെ ഉമിനീരുകൾ അതിന് ആർദ്രത പാകി ….വേദനയെ ലഘൂകരിച്ചു , വികാരങ്ങളെ ദ്വഗണീഭവിപ്പിച്ചു .ഇരുവരും ചുണ്ടും , നാക്കും ശക്തിയോടെ …തീവ്രതയോടെ മത്സരിച്ചു ചപ്പി …കടിച്ചൂറി കുടിച്ചു , മതിതീരുവോളം…കൊതിയടങ്ങുവോളം !. . രണ്ടുപേരുടെയും ചുണ്ടുകൾ മുറിഞ്ഞു , ദാഹമടങ്ങി….ഉമിനീർ വറ്റുന്ന വരെ ആ വികാരത്തിൻറെ ലിപ്പ്‌ലോക്ക് ദ്വന്ദയുദ്ധം തുടർന്നു . ആ കടുത്ത സ്നേഹാസക്തികൾ ഇരുവരെയും ചലിപ്പിച്ചു , നടത്തി മെല്ലെ ബെഡ്‌ഡിലേക്ക് എത്തിച്ചു . ബെഡിൽ എത്തിച്ചു പ്രാണപ്രിയയെ ഡൺലപ്പ് മെത്തയിലേക്ക് പതിയെ മലർത്തി കിടത്തിയശേഷം അഭി , ചോര പുരണ്ട ചുണ്ടുകളെ മോചിപ്പിച്ചു അവൻറെ മധുര ചുംബനങ്ങൾ അവളുടെ കഴുത്തടിയിലേക്ക് മാറ്റി !. പിന്നെ , കണ്ട നാൾമുതലേ അവനെ വല്ലാതെ മോഹിപ്പിച്ച മഴതുള്ളിക്കമ്മൽ കിന്നരി ചാർത്തിയ അവളുടെ വെളുത്ത കാതുകൾ ഒന്നായ് അവൻ ചപ്പി വലിച്ചു . ആ നിമിഷം അവർ ഇരുവരും എല്ലാംതന്നെ മറക്കുന്നൊരു വികാര കൊടുങ്കാറ്റിൽ പെട്ട് ആടി ഉലയാൻ തുടങ്ങിയിരുന്നു . തന്റെ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന പുളകം പൂക്കുന്ന സ്നേഹാദരങ്ങൾ മുഴുവൻ അവൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു അവനെ ഒന്നുകൂടി ഇറുകെ പുണർന്നു .എല്ലാമെല്ലാം അവനായി സ്വയം സമർപ്പിച്ചു ….കിതപ്പോടെ, ഏങ്ങലോടെ …അവനായി മലർന്ന് കിടന്നു കൊടുത്തു .